“ഒന്ന് മീൻ പിടിക്കാൻ എന്തേയ് ..പോരുന്നോ ..?”
“കൂടെ വന്നാൽ മാത്രം മതിയോ അതോ വലയും വള്ളവും ഇറക്കണോ..?”
“വലയും വേണ്ടാ വള്ളവും വേണ്ട.ഞാൻ ചൂണ്ട ഇട്ടോളാം താനൊന്നു പോയെ ”
“ഓ അടിയൻ”
കാപ്പി മേശ പുറത്ത് ദേവസി ചേട്ടൻ അടുക്കളയിലേക്ക് നടന്നു”
പ്രഭാത ഭക്ഷണവും കഴിച്ചു ദേവൻ ഓഫീസിലേക്ക് പോയി.ഓഫീസിൽ കയറിയപ്പോൾ ഓരോ സ്റ്റാഫുകളും അയാളോട് ഗുഡ് മോർണിംഗ് പറഞ്ഞു തിരിച്ചു ആയാളും.എങ്കിലും ഓഫീസിൽ എത്തിയപാടെ ആദ്യം നോക്കിയത് അർച്ചനയെ ആണ്.അർച്ചനയുടെ വിഷ് ദേവൻ കേട്ടില്ല.ശ്രദ്ധ മുഴുവനും അവളുടെ ആ ചെച്ചുണ്ടിൽ തന്നെ ആയിരുന്നു.അതിവേഗം അവളെ ഒന്ന് സ്കാൻ ചെയ്തു ഓരോ ദിവസം കഴിയുംതോറും കൂടുതൽ കൂടുതൽ സുന്ദരി ആവുകയാണോ അർച്ചന എന്ന് അയാൾക്ക് തോന്നി പോയി.മനസ്സിൽ അവളോടുള്ള കൊതിക്ക് ഒരു ശമനവും വന്നിട്ടില്ല.
ദേവൻ തന്റെ ക്യാബിനിൽ എത്തിയപ്പോഴും മനസ്സിൽ അവളുടെ രൂപയിരുന്നു.വെള്ള ചുരിദാർ ആണ് വേഷം.ഷാൾ ഉള്ളത് കൊണ്ട് മുല ഭാഗം വ്യക്തമായില്ല.അധികം ഒരുങ്ങിയിട്ടില്ല എങ്കിലും ഐശ്വര്യമുള്ള മുഖം നല്ല ചിരി.തൊട്ടാൽ ചോര പൊടിയും പോലെയുള്ള ചുണ്ടുകൾ.ദേവന്റെ ലഗാൻ കൂടുതൽ കനം വെച്ചു.എന്തിരുന്നാലും തന്റെ ഉള്ളിലെ കൊതി മുഖത്തു പ്രകടമാക്കിയില്ല.
കുറച്ചു സമയം കഴിഞ്ഞപ്പോൾ ദേവന്റെ ഫോണിലേക്ക് ഒരുപാട് കോൾ വന്നു.ബ്രോക്കർ എന്ന് സേവ് ചെയ്തിരുന്നു അതിൽ.
“ആ ..എന്തായി കാര്യങ്ങൾ …?
ഒക്കെ.
കമ്മീഷൻ ഒന്നും ഒരു വിഷയം
അല്ല.
മം
ഷേയ് താനെന്തിനാടോ വീട്ടിൽ വിളിക്കാൻ പോയെ…?
കോപ്പ്
മം
വേണ്ടാ വേണ്ടാ ക്ലബ്ബിൽ വാ ”
ദേവൻ ഇത്രയും സംസാരിച്ചു ഫോൺ കട്ട് ചെയ്തു.
ഫോൺ വെച്ച ഉടനെ ദേവസി ചേട്ടന്റെ കോൾ വന്നു
“മം പറ”
“കുഞ്ഞു പുതിയ വീട് വാങ്ങിയോ ഗാന്ധി സ്ട്രീറ്റിൽ..?”
“ആ ഞാൻ അത് പറയാൻ വിട്ടു പോയി.ആർക്കേലും വാടകക്ക് കൊടുക്കാലോ”