ഷാഹിനയുടെ മോഹങ്ങൾ [Love]

Posted by

പുറത്തൊക്കെ പോകുമ്പോ പർദ്ദ ഇടും അല്ലാതെ പോകില്ല വീട്ടിലാണെങ്കിൽ ഒന്നുകിൽ നൈറ്റി അല്ലെങ്കിൽ ചുരിതാര് പാന്റും അത്ര തന്നെ.
എന്റെ ജീവിതം തന്നെ മാറ്റി മരിച്ചത് ഒരു ഫ്രണ്ട്‌ ആണ് അവനോടു എത്ര നന്ദി പറഞ്ഞാലും മതിയാകില്ല എന്റെ ലൈഫ് ഇപ്പോ ഹാപ്പിയാണ്.
ഞാൻ ഒരു സോഷ്യൽ മീഡിയ വഴിയാണ് പരിചയപ്പെട്ടത് അവനെ അവന്റെ പേര്എ വിനോദ്, എനിക്കിപ്പോ 32വയസ്സുണ്ട് ഇപ്പോ
സംഭവം നടക്കുമ്പോ എനിക്കു 28വയസ്സ് പ്രായം അവനു 26 എന്നേക്കാൾ ഇളയത് വല്യ വ്യത്യാസമില്ലാത്തതിനാൽ ഞാൻ അവനോടു പേര് വിളിച്ചോളാൻ പറഞ്ഞു
പക്ഷെ അവനു ഇത്ത എന്ന് വിളിക്കാനാണ് ഇഷ്ടം എന്ന് പറഞ്ഞു സത്യം പറഞ്ഞാൽ എനിക്കു ഒരു അനിയനെ കിട്ടുന്ന സന്തോഷം ആയിരുന്നു
അവനെ കാണാൻ വല്യ പോക്കാമോ വണ്ണമോ ഒന്നും തന്നെ ഇല്ല ആവറേജ് ഒരു പയ്യൻ എങ്കിലും കാണാൻ ഒരു നല്ല പയ്യൻ ആയിരുന്നു.
അവനുമായി ഞാൻ പരിചയത്തിലായി കുറച്ചു ദിവസങ്ങൾ കൊണ്ട് വല്ലാതെ എന്നെ ആകർഷിച്ചു അവൻ
അവനു എന്നെയും വല്യ കാര്യമായിരുന്നു
ഞങ്ങൾ പരസ്പരം വീട്ടുകാര്യങ്ങളും മിക്ക എല്ലാകാര്യങ്ങളും തന്നെ പരസ്പരം പങ്കു വച്ചു.
സെക്സ് എന്നാ വിഷയം മാത്രമായിരുന്നു ഞങ്ങൾ തമ്മിൽ സംസാരിക്കാറില്ലാത്തതു
അവനും അതിൽ ക്യഴപ്പമില്ലായിരുന്നു
എന്ന് വച്ചു ആണിനും പെണ്ണിനും മോഹങ്ങളും വികാരങ്ങളും ഇല്ലാതിരിക്കില്ലല്ലോ
ഞാൻ അവനുമായി നന്നായി അടുത്തു എന്ന് പറയാം ചിലപ്പോഴൊക്കെ ഫോട്ടോസ് കൈമാറുമായിരുന്നു അത് കണ്ടിട്ട് ഡിലീറ്റ് ചെയ്യുമായിരുന്നു അത് എന്നെ കാണിച്ചു തരുമായിരുന്നു എനിക്കു വിശ്വസിക്കാനും കഴിയുന്ന എല്ലാം തുറന്നു പറയാനും തോന്നുന്ന ഒരു സുഹൃത്തായി എനിക്കു തോന്നി
അവന്റെ സ്വഭാവം വല്ലാതെ ആകർഷിച്ചു
അവനോട് എല്ലാം തുറന്നു പറഞ്ഞാലോ എന്ന് വരെ തോന്നി പോയി എനിക്കു.
ചിലപ്പോ ഇത്ര നാളും സെക്സിനെ പറ്റി പറയാതിരുന്ന അവൻ എങ്ങനെ അത് സ്വീകരിക്കും എന്ന് ഒരു സംശയം ഉണ്ടായിരുന്നു
ഒരിക്കൽ ഞാൻ അവനു വൈകിട്ട്ഒ രു ഫോട്ടോ അയച്ചു കൊടുത്തു അവനതു കണ്ടിട്ട് മറുപടി ഒന്നും പറഞ്ഞില്ല പിറ്റേന്ന് ഞാൻ ചോദിച്ചു എന്താ മിണ്ടാതെ പിണങ്ങിയോ എന്ന്.
അതിനു മറുപടി ഒരു ആയിരുന്നു.
ഞാനും തിരിച്ചു സ്മൈലി അയച്ചു എന്നിട്ട് ചോദിച്ചു എന്താ ചിരിച്ചേ എന്നെ കാണാൻ അത്രയ്ക്ക് കൊള്ളില്ലേ എന്ന്.
അവന്റെ മറുപടി വന്നില്ല പകരം വന്നത് ഒരു ഇമോജി ആയിരുന്നു.
വല്ലാത്തൊരു ഫീൽ ആയിരുന്നു എനിക്കു.
ഞാൻ തിരിച്ചു ഇതുപോലെ അയച്ചു അവനും എനിക്കു അയച്ചു.
രണ്ടുമൂന്നു തവണ അയച്ച ശേഷം ഞാൻ അവനോടു ചോദിച്ചു എന്താ ഫോട്ടോ കണ്ടിട്ട് മറുപടി ഒന്നും പറഞ്ഞില്ലല്ലോ എന്ന് ചോദിച്ചു.
അതിനു അവന്റെ മറുപടി ഇത്രക്കും പാവവും സുന്ദരിയുമായ ഒരു പെണ്ണിനെ തനിച്ചാക്കി പോയല്ലോ എന്നതായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *