ക്രിക്കറ്റ് കളി 10 [Amal SRK]

Posted by

ക്രിക്കറ്റ് കളി 10

Cricket Kali Part 10 | Author : Amal SRK | Previous Part

 

വായനക്കാരോട് ഒരു അപേക്ഷയുണ്ട്. കൃത്യമായ ഓർഡറിൽ കഥകൾ വായിച്ചതിന് ശേഷം മാത്രം ഈ ഭാഗം തുറന്നു വായിക്കുക.
ക്രിക്കറ്റ് കളി 1, 2, 3, 4…10 ഇങ്ങനെ ആവശ്യമുള്ള പാർട്ട്‌ സെർച് ചെയ്താൽ നിങ്ങൾക്ക് ലഭിക്കും.

മുറിയിൽ ചെന്ന് വാതിലടച്ച് നിശ്ചലയായി ഇരിക്കുകയാണ് സുചിത്ര. ഒരുപാട് നേരം അവളാ ഇരുപ്പ് തുടർന്നു.
പതിയെ അവളുടെ കണ്ണിൽ നിന്നും നീരുറവ പോലെ അശ്രു പൊഴിഞ്ഞു.

ഇനിയെന്ത് ചെയ്യണമെന്ന് അവൾക്ക് ഒരു പിടിയുമില്ല. മനസ്സാകെ ശൂന്യമായിരിക്കുകയാണ്. ചുമരിലേക്ക് തന്നെ ധീർഘ നേരം ഇമ വെട്ടാതെ നോക്കിയിരുന്നു.
ഈ സമയങ്ങളിലൊക്കെ അവളുടെ കണ്ണിൽ നിന്നും അശ്രു പൊഴിഞ്ഞോണ്ടിരിക്കുകയായിരുന്നു.

ഇനിയെന്ത് ചെയ്യണമെന്ന് അറിയാതൊരാവസ്ഥ, ഭൂമി പിളർന്നില്ലാതായ അവസ്ഥ. താൻ വരുത്തിവച്ച തെറ്റുകളെയോർത്ത് അവൾ സ്വയം പഴിച്ചു.

ഹാളിലെ സോഫയിൽ ദേഷ്യത്തോടെയിരിക്കുകയാണ് കിച്ചു.
അഭിയെ അറുത്ത് കൊല്ലാനുള്ള ദേഷ്യം അവനുണ്ടായിരുന്നു. അവൻ മാത്രമല്ല ഈ കാര്യത്തിൽ അമ്മയും കുറ്റക്കാരിയാണ്. അവരെ അമ്മയെന്ന് വിളിക്കാൻ തന്നെ അവന് അറപ്പ് തോന്നി.

സ്വന്തം പെറ്റമ്മയും, ഉറ്റ സുഹൃത്തും അവിഹിതവേഴ്ചയിൽ ഏർപ്പെട്ടത് കാണേണ്ടി വരുന്നത് കിച്ചുവിന്റെ പ്രായത്തിലുള്ള ഏതൊരു മകനും സഹിക്കാൻ പറ്റുന്നതിലും അപ്പുറമാണ്.

ഓരോന്ന് ആലോചിച് അവന്റെ കണ്ണു നിറഞ്ഞു. ഉള്ളിലുള്ള വിഷമം അടക്കാനാവാതെ മുഖംപൊത്തിയവൻ കരഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *