എല്ലാവരും തലേ ദിവസം രാവിലെ പോകാൻ റെഡി ആയി ഇറങ്ങി.
എനിക്ക് അന്ന് ഒരു മാച്ച് ഉണ്ടാരുന്നു. എല്ലാവരും വന്നു എന്റെ വീട്ടിൽ വന്നു പറഞ്ഞു വീട്ടിൽ സമ്മതിച്ചില്ല ആദിയം, കുറച്ചു കഴിഞ്ഞപ്പോൾ ആണ് അമ്മ പറയുന്നത്. മിനി ഇവിടെ ഉണ്ടാകും നീ ആന്റിയുടെ കൂടെ വന്നാൽ മതി എന്നു.
എനിക്ക് സന്തോഷം ആയി ആന്റിയുടെ കൂടെ നിൽക്കലോ.
ഞങ്ങളുടെ മാച്ച് നൈറ്റ് ആണ്.
എല്ലാവരും പോയപ്പോ ഞാൻ ഡ്രസ്സൊക്കെ എടുത്ത് ആന്റിയുടെ വീട്ടിലോട്ടു പോയി.
[ ആന്റിക് ഒരു ഫങ്ക്ഷന് ഉണ്ട് അവിടെ കല്യണപെണ്ണിനെ ഒരുക്കാൻ വിളിച്ചത് ആന്റിയെ ആണ്. അങ്കിളും പാർട്ടിയും ആണ് അനിയന്റെ വീട്ടിൽ ഫുഡ് ഉണ്ടാകുന്നത് തലേന് രാവിലെ തന്നെ അവര് വിട്ടു. പിളരെ ഞങ്ങളുടെ കൂടെ കൊണ്ട് പോകാൻ പോകുന്നു. ആന്റിയുടെ അപ്പച്ചനെ നേരത്തെ ആന്റിയുടെ ചേട്ടന്റെ വീട്ടിലോട്ടു ആക്കി. ]
ഞാൻ ചെന്നപ്പോ ആന്റി കല്യണപെണ്ണിന്റെ തലയിൽ വെക്കുന്നു സാധനം പിന്നെ കൈയിൽ വെക്കുന്ന പുച്ചെണ്ടു എല്ലാം ഉണ്ടാകുന്ന പണിയിൽ ആണ്.
ഞാൻ അകത്തേക്കു കേറി
ആന്റി : ആഹാ മോനെ എനിക്ക് ഒരു ഉപകാരം ചെയുവോ
ആന്റിയെ അത് എല്ലാം ചെയ്യാൻ സഹായിക്കാൻ ആണ് വിളിക്കുന്നത് എന്നു എനിക്ക് ഉറപ് ആരുന്നു.
ഞാൻ : അഹ് ആന്റി. പിന്നെ എന്താ പാറ
ആന്റി : എടാ ഈ ട്ടൻകിസിൽ മുത്ത് ഒട്ടിച്ചാൽ മതി.
ഞാൻ : ആഹാ ചെയാം
ആന്റി അത് എന്നെ വന്നു കാണിച്ച തന്നു.
അരുൺ വാതുക്കൽ നിന്നും ഞങ്ങൾ നോക്കി ആന്റി മൈൻഡ് ചെയ്തില്ല.
ട്ടൻകിസ് കെട്ടിയത് പുറത്ത് ആരുന്നു. നല്ല നിളത്തിൽ ഒട്ടിക്കണം ആരുന്നു അത് കൊണ്ട് വലിച്ചു കെട്ടിയേക്കുവാ.
അരുൺ എന്നെ നോക്കി ചിരിച്ചു ഞാനും ചിരിച്ചു എന്നിട്ടു ആന്റി ഇപ്പോ എന്റെ കുടെയാ എന്നുള്ള രീതിയിൽ ഞാൻ നിന്നും. അവനെ മൈൻഡ് ചെയ്യാതെ.
അവൻ എന്നോട് സംസാരിച്ചാൽ കൊള്ളാം എന്നുണ്ട് പക്ഷെ അവൻ ഒന്നും പറയാതെ അകത്തേക്കു പോയി.
ഉച്ച ആയപ്പോ എല്ലാം ഞങ്ങൾ ചെയ്തു തീർത്തു.
എല്ലാം കൊണ്ട് ഇനി പള്ളിയിൽ ഏൽപ്പിച്ചാൽ ആ വർക്ക് കഴിഞ്ഞു.
ആന്റി : എടാ ഞാൻ കുളിച്ചിട്ട് വരാം നമ്മക് ഒന്നു പള്ളിയിൽ പോയാലോ ഇതൊക്കെ അവിടെ കൊണ്ട് കൊടുക്കണം.
ഞാൻ : പിന്നെ എന്താ പോകാലോ
ആന്റി : ആഹാ നീ വന്നത് നന്നായി ഇല്ലെ ഇത് എന്നു ഒന്നും തിരില്ലാരുന്നു.
ഞാൻ ചിരിച്ചു
ഞാൻ : അഹ് ആന്റി കുളിച്ചിട്ട് വാ.