ഞാനും എന്റെ ഇത്താത്തയും 21 [സ്റ്റാർ അബു]

Posted by

തന്നതും ഞാൻ ഗീതേച്ചിയുടെ കവിളിൽ ആഞ്ഞൊരു ഉമ്മ കൊടുത്തു. പിന്നെ ആണ് എനിക്ക് വാപ്പച്ചിയും ഉമ്മച്ചിയും അവിടെ ഉണ്ടെന്നു ഓർമ്മ വന്നത് . ഞാൻ കീ കിട്ടിയ വഴിക്കു, ഓടി വണ്ടിയിൽ കയറി. വാപ്പച്ചി ഗേറ്റ് തുറന്നിട്ട് പോയി വരാൻ പറഞ്ഞു . ഞാൻ നേരെ വീട്ടിൽ നിന്നും ഇറങ്ങി അങ്ങാടിയിലേക്ക് കയറി. കുറെ ദിവസമായിരുന്നു ഷാനിയെ കണ്ടിട്ട്.

 

അവളെ ഒന്ന് കാണുകയും ചെയ്യാം, ഒപ്പം പുതിയ വണ്ടിയും കാണിക്കാം എന്ന് വിചാരിച്ചു ഞാൻ അങ്ങോട്ട് തിരിച്ചു . അവളുടെ വീട്ടിനടുത്തേക്കു എത്തിയപ്പോൾ ആണ്, എന്നെ ടെസയുടെ കാർ റെഡി ആണെന്ന് പറഞ്ഞു വിളിക്കുന്നത് . ഞാൻ ഉടനെ ടെസയെ വിളിച്ചു, ടെസ ക്യാഷ് അയക്കാം എന്ന് പറഞ്ഞെങ്കിലും നേരിൽ കാണുമ്പോൾ തന്നാൽ മതി എന്ന് പറഞ്ഞു. കാരണം ടെസയുടെ വെള്ള നിറമുള്ള പാന്റ് ഒപ്പം അതിനുള്ളിലെ അവളുടെ അവയവ ഭംഗി എന്നെ മോഹിപ്പിച്ചിരുന്നു. എനിക്ക് ചെറുതായി കമ്പി ആയി തുടങ്ങി, വണ്ടി പുറത്തു നിർത്തി ഞാൻ നേരെ ഗേറ്റ് തുറന്നു അകത്തേക്ക് കയറാൻ നോക്കുമ്പോൾ ഉണ്ട് അവിടെ ഉള്ള മാവിൽ ഷാനി കയറി നിൽക്കുന്നു.

 

മുട്ടോളം ഇറക്കമുള്ള അവളുടെ പാവാടയും ടീ ഷർട്ടും കൂടി ആയപ്പോൾ ഭേഷ് ആയി . എന്നെ കണ്ടതും അവൾ മരത്തിൽ നിന്ന് ഇറങ്ങാൻ തിടുക്കം കൂട്ടുകയായിരുന്നു. എന്റെ ഷാനി… നീ മെല്ലെ ഇറങ്ങിക്കോ . എടാ പൊട്ടാ ….നീ ആയിരുന്നോ ??? എന്താടി ഞാൻ ആയതാണോ പ്രശ്നം. ഞാൻ വണ്ടി മാറിയപ്പോൾ വേറെ ആരോ ആണെന്ന് വിചാരിച്ചു, അതാ ഇറങ്ങാൻ നോക്കിയത്. അപ്പോഴേക്കും ഞാൻ വർത്തമാനം പറഞ്ഞു അവളുടെ മരത്തിനടുത്തേക്കു ചെന്നു. അവൾ നിൽക്കുന്നത് നോക്കിയതും, മിഡി കൂട്ടി പിടിച്ചു കൊണ്ട് അവൾ എന്നോട് അവിടെ നിന്നും മാറാൻ പറഞ്ഞു .

 

ഞാൻ അവളോട് എന്റെ കൈകളിലേക്ക് ഇറങ്ങി കൊള്ളാൻ പറഞ്ഞു, അവൾ ഇറങ്ങാതെ നിന്നു . ഞാൻ അവളുടെ കാലിൽ പിടിച്ചതും, പെട്ടന്ന് ഊർന്നു എന്റെ കൈകളിലേക്ക് ഇറങ്ങി. കുഞ്ഞു മിഡി ആയതു കൊണ്ട് എന്റെ കൈകളിലേക്ക് വന്നപ്പോഴേക്കും അവളുടെ മിഡി പൊന്തി എന്റെ ഒരു കൈ അവളുടെ നഗ്നമായ തുടകളിലും മറ്റേ കൈ അവളുടെ മിഡി കൂട്ടി പിടിച്ചു ചന്തികളിലും ആയിരുന്നു. അവൾ ഇറങ്ങിയതും എന്റെ കൈയിൽ നിന്നും വഴുതി മാറി. ഈ സമയത്തു അവൾ എനിക്ക് അഭിമുഖം നിന്ന് കൊണ്ട് മിഡി ശരിയാക്കുകയായിരുന്നു. ആരും ഇല്ലെടി മരം കയറി പെണ്ണെ ഇവിടെ ….!!!

 

എല്ലാവരും അകത്താണ്, നീ അകത്തേക്ക് വണ്ടി കയറ്റി ഇട്ടോ. ഞാൻ ഗേറ്റ് തുറന്നു തരം എന്ന് പറഞ്ഞു അവൾ വീടിനകത്തേക്ക് നടക്കുമ്പോൾ ഞാൻ ഗേറ്ററിനടുത്തേക്കു നടക്കുകയായിരുന്നു. ഞാൻ വണ്ടിയിൽ കയറുമ്പോളേക്കും അവൾ ഗേറ്റ് തുറന്നു. ഞാൻ വണ്ടി അകത്തേക്ക് കയറ്റി ഇട്ടു വീടിനു ഉമ്മറത്തേക്ക് ചെല്ലുമ്പോൾ അകത്തു നിന്നും അവൾ വിളിച്ചു ഉള്ളിലേക്ക് കയറാൻ. ഞാൻ കയറി ഹാളിൽ ഇരിക്കുമ്പോൾ അവിടെ ആരെയും കണ്ടില്ല, അപ്പോൾ ഞാൻ ഷാനിയെ വിളിച്ചു ചോദിച്ചു ഉമ്മ എവിടെ എന്ന്. അവൾ മറുപടി പറയാത്തത് കണ്ടപ്പോൾ എനിക്ക് മനസിലായി ആരും അവിടെ ഇല്ലെന്നു . എന്തായാലും ഞാൻ അവളോട് വർത്തമാനം പറഞ്ഞു കൊണ്ട് തന്നെ അവിടെ റൂമുകളിലേക്ക് കണ്ണോടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *