ജന്മാന്തരങ്ങൾ 2 [Mr Malabari]

Posted by

“”” ഒരു തരത്തിലുള്ള രോഗവും ബാധിക്കില്ല “””
ശരീരത്തിൽ വല്ല മുറിവുകൾ സമ്പവിച്ചാൽ അതെല്ലാം നിമിഷനേരം കൊണ്ട് ഇല്ലാതാകും ,.,.,
ശരീരം രണ്ടായി ഛേദിച്ചാൽ പോലും പൂർവ്വ സ്ഥിതിയിലാകും.,.,.,.
ശരീരം കത്തിച്ചു കളഞ്ഞാൽ ചാരത്തിൽ നിന്നും ഉയർന്നു എഴുന്നേൽക്കും ! പർവീൺ പറഞ്ഞു

ഞാൻ കുടിച്ച സാധനത്തിന്റെ പ്രത്യേകതകൾ കേട്ടു ഞാൻ ആകെ കിളിപോയ അവസ്ഥയിൽ നിൽക്കുകയാണ് .

ഞാൻ ഇനിമുതൽ എന്നും അങ്ങയുടെ കൂടെത്തന്നെ ഉണ്ടാകും അങ്ങേക്ക് മാത്രമേ എന്നെ കാണാൻ സാധിക്കുകയൊള്ളു .

“””അങ്ങേക്ക് വേണമെങ്കിൽ എന്നെ അങ്ങയുടെ പത്നിയായി സ്വീകരിക്കാൻ കഴിയും “””
പർവീൺ പറഞ്ഞു !

അത് ഒരിക്കലും നടപ്പില്ല എന്റെ ജീവിതം ഞാൻ എന്റെ പ്രാണേശ്വരിക്കായി സമർപ്പിച്ചിരിക്കുകയാണ് ഞാൻ പറഞ്ഞു .

അങ്ങയെ ഞാൻ നിർബന്ധിക്കുന്നില്ല
പക്ഷേ ഞാനുമായി ഇണ ചേർന്നാൽ മാത്രമേ അങ്ങയുടെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന ജിന്നുകളുടെ ശക്തി പുറത്ത് വരുകയൊള്ളു ,.,.,.,.
അങ്ങേക്ക് മാത്രമല്ല അങ്ങയുടെ പത്നിക്കും !

“””അങ്ങയുമായി ഇണചേർന്ന ശേഷം പുറത്തുവരുന്ന എന്റെ യോനീ രസം അവളുടെ ഉള്ളിൽ പ്രവേശിക്കണം
അതിന് ഈ ഒരു വഴി മാത്രമേ ഒള്ളു “””
പർവീൺ പറഞ്ഞു.

പക്ഷേ അത് എങ്ങനെ സാധ്യമാകും എന്റെ പത്നിയെ വഞ്ചിച്ചു കൊണ്ട് ഞാൻ ഒന്നും ചെയ്യില്ല.,.,.

ഹ.. ഹ…ഹ…ഹ
അവൾ ഉറക്കെ പൊട്ടിച്ചിരിച്ചു.

ആ ചിരിയിൽ ഞാൻ ചെറുതായൊന്ന് ഭയപ്പടാതിരുന്നില്ല.,.

അങ്ങ് അതിനെ പറ്റി വേവലാതിപ്പെടേണ്ട കാര്യമില്ല കാരണം സാഹചര്യങ്ങളെ സൃഷ്ട്ടിക്കുന്നതും നിയന്ത്രിക്കുന്നതും ഞങ്ങളാണ്.,.,.

അങ്ങയുടെ സ്വപ്നത്തിൽ എന്ന പോലെ ഞങ്ങൾ അങ്ങയുടെ പത്നിയുടെയും സ്വപ്നത്തിൽ വരാറുണ്ട് ചിന്തകളെയും പ്രവർത്തികളെയും
നിയന്ത്രിക്കാറുമുണ്ട്.

അതുകൊണ്ടാണ് ഒരു രാജ്യത്തിന്റെ രണ്ടു വിദൂര ദിക്കുകളിൽ ഉള്ള രണ്ടു വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്നവർ ആയിരുന്നിട്ടു പോലും നിങ്ങൾ പരസ്പരം പരിചപ്പെട്ടതും പിന്നെ പ്രണയത്തിലായതും.

അങ്ങ് കണ്ണടച്ഛാലും പർവീൺ പറഞ്ഞു.
ഞാൻ കണ്ണുകൾ അടച്ചു .

ഇനി കണ്ണ് തുറക്കാം അവള് പറഞ്ഞു.,.

കണ്ണ് തുറന്ന എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാൻ ആയില്ല.,..
കാരണം ഞാൻ ഇപ്പോള് നിൽക്കുന്നത് ഞാൻ കർമങ്ങൾ തുടങ്ങിയ അതെ പാറക്കെട്ടിന്റെ മുകളിൽ ആണ്.

ചുറ്റും ഉണ്ടായിരുന്ന പൂന്തോട്ടങ്ങളും പ്രകാശം പരത്തുന്ന പൂക്കളും ഒന്നുമില്ല
നിറയെ കാട്ടുമരങ്ങളും അൽപ്പം അകലെയായി പുഴയും മാത്രം.,.

Leave a Reply

Your email address will not be published. Required fields are marked *