കെട്യോളാണ് മാലാഖ
Kettyolanu Malakha | Author : M D V
[ എന്നെ നേർവഴിക്കു നയിക്കുന്ന ഷിബിനയ്ക്കും, ഞാനീ സ്‌ഥലത്തു വന്നു പെടാൻ കാരണമായ മഹാറാണി സ്മിതയ്ക്കും ഈ കഥ ഞാൻ സമർപ്പിക്കുന്നു ]
ഞാൻ ഓഫീസിൽ നിന്നും ഇന്ന് പതിവിലും നേരത്തേയിറങ്ങി. ഒത്തിരി ചിന്തകൾ എന്റെ മനസിനെ ഉലച്ചതുകൊണ്ട് ഇച്ചിരി സ്പീഡെൽ കാറോടിച്ചു ഞാൻ ഫ്ലാറ്റിൽ എത്തി.
ഡോർ ബെൽ അടിച്ചു തുറക്കാതായപ്പോൾ ഞാൻ അക്ഷരയുടെ മൊബൈലിലേക്ക് റിങ് ചെയ്തു…റിങ്ങാവുന്നുണ്ട് എടുക്കുന്നില്ല.
എന്റെ കയ്യിലെ കീ കൊണ്ട് വാതിൽ തുറന്നകത്തെക്ക് കയറിയപ്പോൾ ഒരു നീളമുളള ഹാളിലെ കറുത്ത സോഫയിൽ എന്റെ അക്ഷരയുടെ ഹാൻഡ്ബാഗ് ഇരിപ്പുണ്ട്.
ഞാൻ അതെടുത്തപ്പോൾ അവളുടെ മൊബൈൽ അതിൽ കണ്ടു. അവൾ ചിലപ്പോ അങ്കിളിന്റെ ഒപ്പം പുറത്തു പോയതായിരിക്കും. ഞാൻ അങ്കിളിന്റെ ഫോണിലേക്ക് കൂടെ വിളിച്ചു നോക്കാമെന്നു വെച്ചു. ഒരു തവണ ഫുൾ റിങ് ആയിട്ടും എടുത്തില്ല. അടുത്ത തവണ എന്റെ കാൾ കണക്ട് ആയപ്പോൾ റോയി അങ്കിൾ നല്ലപോലെ കിതക്കുന്നുണ്ടായിരുന്നു.
“ഹ ഹലോ”
“അങ്കിൾ എവിടാ”
“എടാ ഞാൻ ഷോപ്പിംഗ് മാള് പണി നടക്കുന്നിടത്താടാ”
“അങ്കിൾ എന്തെ വല്ലാതെ കിതയ്ക്കുന്നത്”
“സ്റ്റെപ് കയറിയപ്പോൾ കിതക്കുവാ അജയ്”
“അക്ഷര കൂടെയുണ്ടോ അങ്കിൾ”
“ഉണ്ടല്ലോ….അവൾ നന്ദന് എന്തോ പറഞ്ഞു കൊടുക്കുവാ നീയെവിടെയാ മോനെ”
“ഞാൻ അവളെ വിളിച്ചിട്ട് കിട്ടാതായപ്പോൾ ഓഫീസിൽ നിന്ന് വന്നതാ അങ്കിൾ”
“ഉച്ചയ്ക്ക് ഊണ് കഴിഞ്ഞിട്ട് ഞങ്ങൾ ഒന്നിച്ചു ഇങ്ങോട്ട് ഇറങ്ങി അവൾ കാർ ഓടിക്കുമ്പോ എന്നോട് പറഞ്ഞിരുന്നു മൊബൈൽ വീട്ടിൽ വെച്ചു, നിന്നോട് ഒന്ന് മെസ്സേജ് ചെയ്തു പറയണം എന്ന് ഞാൻ അത് ആ തിരക്കിൽ അത് മറന്നു”
“സാരമില്ല അങ്കിൾ, എപ്പോഴാണ് നിങ്ങൾ തിരിച്ചു വരുന്നത്”