കെട്യോളാണ് മാലാഖ [🎀 𝓜 𝓓 𝓥 🎀]

Posted by

അക്ഷര ഹൈദ്രാബാദ് ഇല് പഠിച്ചു വളര്ന്നവളാണ്. ഞാൻ ഒരു കൊച്ചിക്കാരനുമാണ്, ഞങ്ങൾ ഓപ്പൺഡേറ്റ്ലൂടെ (ഫേസ്ബുക് പോലെ ഒരു സാധനം 2021ഇൽ – അതില്ല) പരിചയപെട്ടവർ ആണ്. എനിക്കിപ്പോൾ മുപ്പതും അക്ഷരയ്ക്ക് 27ഉം പ്രായമുണ്ട്.

 

വിവാഹത്തിന് ശേഷം ജോലിക്ക് എളുപ്പത്തിനു വേണ്ടി ഞങ്ങൾ ഇവിടെ തന്നെഒരു ഫ്ലാറ്റ് മേടിച്ചു താമസം തുടങ്ങിയിട്ട് ഏതാണ്ട് ഒരു വര്ഷം ആയി. ഹണിമൂൺ ഒന്നും കാര്യമായി നടന്നില്ല കാരണം ഞങ്ങൾ വാർക്കഹോളിക് ആയ രണ്ടു വ്യക്തികൾ ആണ്. പക്ഷെ സെക്സ് ലൈഫ് മാസത്തിലു ഒന്നോ രണ്ടോ തവണ മാത്രമാണ്. എനിക്കും അവൾക്കും ആഗ്രഹമുണ്ടെങ്കിലും മിക്കപ്പോഴും അത് നടക്കാറില്ല.

 

പിന്നെ പിന്നെ അതും ഇല്ലാതെ ആയി. പക്ഷെ അവൾക്കെന്നോട് സ്നേഹ കുറവൊന്നും ഇല്ല. ജോലിയൊടൊപ്പം അടുക്കളഭരണവും അക്ഷര തന്നെയാണ്. നല്ല സ്വാദിഷ്ടമായി ചിക്കൻ ബിരിയാണിയും പുലാവും എല്ലാം അവൾ ഉണ്ടാക്കും, പാചകം അവൾക്ക് കൈ വന്ന കലയാണ്.

 

പാചകം മാത്രമല്ല കേട്ടോ കാമകലയിലും അവൾ ഒരു രതീ ദേവിയാണ്. അതേസമയം ഭർത്താവായ എനിക്കും അവൾ കിട്ടാക്കനിയാണ്. അവസാനമായി ഞാനും അവളും ബന്ധപ്പെട്ടതിനെ കുറിച്ച് പറഞ്ഞാൽ നിങ്ങൾക്ക് അവളുടെ അത് മനസിലാകും.

 

ഞങ്ങളുടെ സെക്കൻഡ് വെഡിങ് ആനിവേഴ്സറിക്ക് അവൾ സ്വർണ നിറമുള്ള സാരിയും വെള്ള ബ്ലൗസും ആയിരുന്നു ധരിച്ചത്.

മൂക്കുത്തിയൊക്കെ കുത്തികൊണ്ട് ദേവസേന തോറ്റു പോകും പോലെ ആയിരുന്നു ഞാൻ രാവിലെ ഓഫീസിലേക്ക് പോകുമ്പോ അവൾ ഒരുങ്ങി നിന്നത്. അവളുടെ മുതുകില് അമ്പലങ്ങളിൽ കാണുന്ന ശിലകളുടെ പോലെ നഗ്നമായ ഒരു കാമിനിയുടെ അംഗലാവണ്യം പച്ചകുത്തിയിട്ടുണ്ട്. (ടാറ്റൂ അവിടെ മാത്രമല്ല വേറെ ഒന്ന് രണ്ടു സ്‌ഥലത്തും ഉണ്ട്) . സ്ലീവെലെസ്സ് ബ്ലൗസ് ഇട്ടാൽ ആ ടാറ്റൂ അവളുടെ പൂമേനിയിൽ അങ്ങനെ കാണുമ്പോ അത് എന്താണ് അതിന്റെ അർത്ഥം എന്ന് മനസിലാക്കാൻ പലരും നോക്കാറുണ്ട്,എനിക്കും അത് അറിയില്ല. ദേവിയാണെന്നോ മറ്റോ.

അക്ഷരയ്ക്ക് ഹിന്ദു മിത്തോളജി പറ്റി നല്ല ഐഡിയ ഉണ്ട്. എനിക്കതില്ല.

 

അവൾക്കു നല്ല തിരക്കുള്ള ഒരു ദിവസമായിരുന്നു അന്ന്.

അതുകൊണ്ട് തന്നെ എന്നോടും ലീവ് എടുക്കണ്ട എന്ന് അക്ഷര പറഞ്ഞത് കൊണ്ട് ഞാനും അന്ന് ജോലിക്ക് പോകാം എന്ന് വെച്ചു.

Leave a Reply

Your email address will not be published. Required fields are marked *