വന്നില്ലെ”
“അത് ശെരിയാ..”
“Hummingbird Cake- പഴം പൈനാപ്പിൾ ഇതിന്റെ ഫ്‌ളവർ ആയിരിക്കും”
“അയ്യേ പുളിപ്പ് എനിക്കിഷ്ടല്ല”
“ക്രീം ഇഷ്ടല്ലേ ?”
“ക്രീം ഇഷ്ടാ…”
“പുളിപ്പ് എനിക്കു ഇഷ്ടമാണ്”
“പിന്നെ നീ എന്തിനാ ആ കടയിൽ തന്നെ പോണം ന്നു പറഞ്ഞെ ആ കൊച്ചിനെ വായി നോക്കാനല്ലേ”
“ആണെങ്കിൽ എന്താ”
“ആണെങ്കിലോ..” നന്ദന്റെ ചന്തിയിൽ ആഞ്ഞൊരു പിച്ച് പിച്ചി.
“ആഹ്……”
“എന്താ അവിടെ ഒരു കരച്ചിൽ !??”
“ഒന്നുല്ല അജയ്, അക്ഷു എന്റെ ചന്തിയിൽ പിച്ചി”
ഞാൻ ഫേസ്‌വാഷ് ഒക്കെ ചെയ്തു ഷോർട്സും ടീഷർട്ടും ഇട്ടുകൊണ്ട് ഹാളിലേക്ക് വന്നു.
അപ്പോഴേക്കും മെഴുതിരി ഒക്കെ കത്തിച്ചുകൊണ്ട് ഡിം ലൈറ്റ് സെറ്റ് ആക്കി അക്ഷര എന്നെ മാടി വിളിച്ചു.
മാർഷൽ ന്റെ സ്പീക്കറിൽ നന്ദൻ ബ്ലൂടൂത് കണ്ണെക്ടറ് ചെയ്തു സോങ്‌സ് മൈൽഡ് ആയി പ്ലേയ് ചെയ്തു തുടങ്ങി.
ഞാൻ അക്ഷരയെ ഹഗ് ചെയ്തുകൊണ്ട് അവളുടെ ചുണ്ടിൽ ചുംബിച്ചു.
“മതി മതി.. കേക്ക് കട്ട് ചെയ്യാൻ നോക്ക് എന്നിട്ട് വേണം വെള്ളമടി തുടങ്ങാൻ..”
ഞാനും അക്ഷരയും ഒരുപോലെ ചുണ്ട് വിടുവിച്ചു ചിരിച്ചുകൊണ്ട് കേക്ക് മുറിക്കാൻ തയാറെടുത്തു.
“ഹാപ്പി സെക്കന്റ് ആണിവേഴ്സറി ഡിയർ അജയ് & അക്ഷു” നന്ദൻ പാടി.
ഞാൻ കേക്ക് കട്ട് ചെയ്തു ഒരു പീസ് അക്ഷരയ്ക്ക് കൊടുത്തു.