പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 13 [Wanderlust]

Posted by

: തുഷാരയെ കൂടി കൂട്ടാമായിരുന്നു അല്ലെ ഷി…

: അച്ചോടാ…. എന്തൊരു സ്നേഹം…
ആഹ്… കെട്ട് കഴിയുന്നത് വരെ ഇങ്ങനൊക്കെ ഉണ്ടാകും…

: മാഡം പിന്നെ ഒരുപാട് കെട്ടിയതുകൊണ്ട് എല്ലാം അറിയാലോ അല്ലെ… ഒന്ന് പോടി..

: ഒരു പത്മശ്രീ എടുക്കട്ടെ മോനെ അമലേ…

: പത്മശ്രീയോ… അതാര… നിന്റെ കൂടെ ജോലി ചെയ്യുന്ന ആണോ..

: ഹോ… അഭിനയ കുലപതീ…. അടിയൻ ഒന്ന് തൊഴുതൊട്ടേ….?
ആരാ മോനേ ഈ നാടകത്തിന്റെ സ്ക്രിപ്റ്റ് എഴുതിയത്…

: ഹീ…. അപ്പൊ പിടിച്ചായിരുന്നു അല്ലെ….
കഥ, തിരക്കഥ, സംഭാഷണം…. എല്ലാം എന്റേത… നീ ക്ഷമി…
വേറെ നിവർത്തി ഇല്ലാത്തൊണ്ടല്ലേ…

: തുഷാര ഉണ്ടായതുകൊണ്ട് ആണോ ഈ നാടകം…

: അല്ല…… എടി പൊട്ടി അമ്മായിക്ക് അറിയില്ലല്ലോ നിനക്ക് എല്ലാം അറിയുന്ന കാര്യം.. പിന്നെ വീട്ടിൽ ഒക്കെ പറയാനുള്ളത് അല്ലെ.. അപ്പൊ പിന്നെ നാടകം തന്നെയാ ബെസ്റ്റ് എന്ന് ഞാൻ വിചാരിച്ചു…എങ്ങനുണ്ട് പൊളിച്ചില്ലേ…

: പൊളിച്ച്… പൊളിച്ച്…. ഇതോടെ മതിയാക്കിക്കോണം. ഒരു അമ്മായിയും മരുമോനും….

: നിനക്ക് അസൂയ ആടി പോത്തേ….

: ആഹ് ഉണ്ടെന്ന് തന്നെ കൂട്ടിക്കോ… അതെന്താ നമ്മളെയൊന്നും ഊട്ടിയിൽ കയറ്റില്ലേ…

: എന്റെ പൊന്നേ…. നീയും വന്നോ… എനിക്ക് സന്തോഷമേ ഉള്ളു.

: എനിക്ക് ലീവ് കിട്ടില്ലെന്ന് ഉറപ്പുള്ളതുകൊണ്ടല്ലേ ഇങ്ങനെ പറയുന്നേ…ഇപ്പൊ നിങ്ങൾ പോയിട്ട് വാ…. എന്റെ സമയം ആവുമ്പോ ഞാൻ പറയാം ട്ടോ… അപ്പൊ ഞഞ്ഞാ പിഞ്ഞാ പറയരുത്..

: ശരി… എല്ലാം നീ പറയുന്ന പോലെ.

: അങ്ങനെ വഴിക്ക് വാ…
അവിടെ റൂമൊക്കെ ബുക് ചെയ്തോ ?

: ആ അതൊക്കെ ഓൺലൈനായി ചെയ്തിട്ടുണ്ട്.. ഒരു ചെറിയ റിസോർട് ആണ്. അതിൽ ഒരു പ്രൈവറ്റ് കോട്ടേജ്.

: പൈസ കുറേ പൊടിക്കുന്നുണ്ടല്ലോ കള്ള കാമുകൻ..

: പണം പോട്ടെ പവർ വരട്ടെ…. അല്ല നീ ഇത് പറയാൻ ആണോ എന്നെ ഇങ്ങോട്ട് നിർബന്ധിച്ചു കൂട്ടികൊണ്ട് വന്നത്.

: ആ പിന്നെ അല്ലാതെ… അങ്ങനെ ഷിൽന അറിയാതെ ഇവിടെ ഒരു പരുന്തും പറക്കണ്ട കേട്ടോ…

: ഉത്തരവ് പോലെ….. ഒന്ന് പോടി പൊട്ടിക്കാളി..

: മോനെ… സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട… നിന്റെ ഓള് കുറച്ച് ദിവസം എന്റെ കൂടെയാ നിൽക്കേണ്ടത്… ഓർമയുണ്ടല്ലോ..

: ഓഹ് ഭീഷണി… അവൾക്ക് അറിയാം അവളെ നോക്കാൻ… തൽക്കാലം എന്റെ പെങ്ങൾ കുട്ടിക്ക് പണി കിട്ടാതെ നോക്കിക്കോ…

: ഞാൻ പറഞ്ഞുകൊടുക്കും…. കാണണോ..

Leave a Reply

Your email address will not be published. Required fields are marked *