പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 13 [Wanderlust]

Posted by

: എടി മുത്തേ… ആശിച്ചുപോയെടി അവളെ… നീ ഇത് മുടക്കിയേക്കല്ലേ മോളേ…എന്റെ ചക്കര മുത്തല്ലേ ഷികുട്ടി…

: എന്താ ഒലിപ്പിക്കൽ… ഈ പേടി നല്ലതാ. കീപ് ഇറ്റ് അപ് മൈ ബോയ്…

: നിന്നെ പിണക്കിയാൽ ആപത്താണ്… അതുകൊണ്ട് ഞാൻ തോറ്റു.. പോരെ

: അയ്യേ… ടൂ ബാഡ്…. എന്റെ ഏട്ടൻ അങ്ങനെ തോൽക്കണ്ട.. ആര് കെട്ടിയാലും എന്റെ മനസ്സിലെ ആദ്യത്തെ ഹീറോ ഏട്ടനാ..

: നീ ഇത് ഇനിയും വിട്ടില്ലേ… ഇപ്പോഴും മനസിൽ കൊണ്ട് നടക്കുകയാണോ…

: അതൊക്കെ വിട്ടു മാഷെ… പക്ഷെ ആദ്യത്തേത് അല്ലാതെ ആവിലല്ലോ…..

: സത്യത്തിൽ നിനക്ക് വിഷമം ഉണ്ടോ…

: ഹേയ് ഇല്ല… ആദ്യം ഉണ്ടായിരുന്നു. പക്ഷെ അമ്മയുടെ കാര്യം അറിഞ്ഞപ്പോ ആ വിഷമം പോയികിട്ടി. ഒരു കണക്കിന് ഏട്ടൻ പറഞ്ഞതാ ശരി. ജീവിതം ഒന്നല്ലേ ഉള്ളു.. അത് അടിച്ചുപൊളിച്ച് ജീവിക്കണം. അല്ലാതെ വിഷമിച്ച് ഇരുന്നിട്ട് എന്ത് കിട്ടാന..

: അധികം അടിച്ചു പൊളിക്കണ്ട… ഒരു മയത്തിൽ മതി കേട്ടാ…

: എന്റെ എല്ലാ അടിച്ചുപൊളിയും ഏട്ടന്റെ കൂടെ മതി കേട്ടോ… എന്നെ കെട്ടിക്കുന്നത് വരെ എന്റെ ക്രൈം പാർട്ണർ ആയി നിന്ന മതി…

: ദൈവമേ എന്നെ കൊലയ്ക്ക് കൊടുക്കുമോ ഈ പെണ്ണ്…

: ഇല്ല മോനെ…. നിന്നെ ഞാൻ തന്നെ തട്ടിക്കോളാം…
ആഹ് പിന്നേ… നാളെ മിക്കവാറും ‘അമ്മ ഒരു കാര്യം പറയും. അത് കേട്ട ഉടനെ മനസിൽ ഉള്ളത് എല്ലാം എഴുന്നള്ളിക്കാൻ നിൽക്കണ്ട കേട്ടോ….

: ദൈവമേ അടുത്ത പണി എന്താണാവോ… ഈ എന്ത് പണിയാടി ഒപ്പിച്ചേ… ഒരു ക്ലൂ എങ്കിലും താടി…

: അതൊക്കെ മോൻ നാളെ അറിഞ്ഞാൽ മതി… പിന്നെ……
നമ്മൾ തമ്മിൽ ഒരു ബന്ധവും ഇല്ല… ഒക്കെ

: നീ എന്താ ഈ പറയുന്നേ… നമ്മൾ തമ്മിൽ ബന്ധം ഇല്ലേ..

: എന്റെ പൊട്ടാ… ‘അമ്മ പറഞ്ഞ് കഴിഞ്ഞാൽ ഉള്ള കാര്യമാ ഞാൻ പറഞ്ഞത്… നമ്മൾ തമ്മിൽ അറിയത്തേ ഇല്ല എന്ന രീതിയിൽ വേണം പെരുമാറാൻ… നമുക്കിടയിൽ ഒരു രഹസ്യവും ഇല്ലാത്ത പോലെ അഭിനയിക്കണം കേട്ടോ…

: അപ്പൊ എന്തോ സീരിയസ് മാറ്റർ ആണല്ലോ… മനുഷ്യനെ ടെൻഷൻ ആക്കാത്തെ കാര്യം പറയെടി മൈ…. മൈ ഡിയറെ..

: അതൊന്നും ഇല്ല മോനെ…എന്തായാലും മോന് സന്തോഷം ഉള്ള കാര്യമാണ്… ഇപ്പൊ ഇത്ര അറിഞ്ഞാൽ മതി കേട്ടോ…

: എന്ന അങ്ങനെ ആവട്ടെ… നീ തുണി ആറി ഇട്.. താഴെ പോണ്ടേ

അവൾ കൈയ്യിൽ ഉണ്ടായിരുന്ന തുണിയൊക്കെ അഴയിൽ ഇട്ടശേഷം എന്റെ കൈയ്യിൽ പിടിച്ചു വലിച്ചുകൊണ്ട് ടെറസിന്റെ ഒരു വശത്തേക്ക് നടന്നു. നിലാ വെളിച്ചത്തിൽ അവളുടെ മുഖത്തെ സന്തോഷവും പ്രതീക്ഷയും തെളിഞ്ഞു കാണാം.

: ഏട്ടാ….

: എന്താടി…

: ഞാൻ ഒരു കാര്യം കാണിച്ചാൽ എന്നോട് ദേഷ്യപ്പെടുമോ ?

: നീ ആദ്യം കാണിക്ക് എന്നിട്ട് പറയാം… ദേഷ്യപെടണോ വേണ്ടയോ എന്ന്…

: അത് പറ്റില്ല…. എനിക്ക് ഉറപ്പ് തരണം ദേഷ്യപെടില്ലെന്നും പിന്നെ എന്നും ഈ ബന്ധം ഇതുപോലെ ഉണ്ടാവുമെന്നും…

Leave a Reply

Your email address will not be published. Required fields are marked *