പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 13 [Wanderlust]

Posted by

തന്നതല്ലേ…. ( രണ്ടുപേർക്കും സന്തോഷം ആയിക്കോട്ടേ എന്ന് വിചാരിച്ചു പറഞ്ഞതാ.. അത് കറക്റ്റ് കൊണ്ടു.. അമ്മായിക്കും തുഷാരയ്ക്കും മുഖത്ത് ഒരു നാണം കുണുങ്ങിയ പുഞ്ചിരി പ്രത്യക്ഷപ്പെട്ടു. )

വണ്ടിയൊക്കെ കഴുകി വൃത്തിയാക്കി സെക്യൂരിറ്റി കാരൻ ചേട്ടനോട് പിള്ളേരെ ഒന്ന് ശ്രദ്ധിക്കണം എന്നും ഞങ്ങൾ ഇന്ന് നാട്ടിൽ പോകുന്ന വിവരം ഒക്കെ പറഞ്ഞ് നേരെ ഫ്ലാറ്റിൽ എത്തി. രണ്ടുപേരും കുളിച്ചൊരുങ്ങി രാവിലത്തെ ബ്രേക്ക്ഫാസ്റ്റ് കഴിച്ചുകൊണ്ടിരിക്കുകയാണ്. അല്പം വൈകിയതിനാൽ ഞാൻ പെട്ടെന്ന് കുളിച്ചു അവരെയും കൂട്ടി നേരെ ഹോസ്പിറ്റലിലേക്ക് വിട്ടു. ഇറങ്ങുന്നതിന് മുൻപായി ഷിൽന അമ്മായിയെ കെട്ടിപിടിച്ചു ഒരു യാത്രയും പറഞ്ഞ് അല്പം വിഷമത്തോടെ ആണ് ഇറങ്ങിയത്. തുഷാരയും യാത്ര പറഞ്ഞ് ഇറങ്ങിയപ്പോൾ അമ്മായിക്കും മുഖത്ത് ചെറിയൊരു വിഷമം ഫീൽ ചെയ്തു.

ശ്യാമിന്റെ ശല്യം തീർന്നെന്ന് തോനുന്നു. ഇന്ന് അവിടെയെങ്ങും കണ്ടില്ല. ഞാൻ രണ്ടുപേരെയും അവരുടെ ഡിപാർട്മെന്റിൽ കൊണ്ടു വിട്ടിട്ടാണ് തിരിച്ചു വന്നത്. രണ്ടുപേരോടും യാത്ര പറഞ്ഞ് വരുന്ന വഴിയേ ഇന്നലെ ഉണ്ടായിരുന്ന സെക്യൂരിറ്റി ചേട്ടൻ എന്നെ കാണാനായി വന്നു. ശ്യാം ഇന്നലെ അദ്ദേഹത്തോട് സംസാരിച്ചതും ഞങ്ങളുടെ ഇവിടെയുള്ള പിടിപാടിനെ കുറിച്ചും ഒക്കെ അവനെ പറഞ്ഞ് മനസിലാക്കിയിട്ടുണ്ടെന്നും ആ ചേട്ടൻ പറയുകയുണ്ടായി. അവനായിട്ട് ഒരു പ്രശ്നത്തിനും പോവില്ലെന്ന് ഉറപ്പ് വാങ്ങിച്ചിട്ടാണ് അവനെ ഇന്നലെ പറഞ്ഞുവിട്ടതെന്നും അയാൾ എന്നോട് പറഞ്ഞു. ശ്യാം നന്നായി പേടിച്ചിട്ടുണ്ട് എന്ന് ഈ ചേട്ടന്റെ സംസാരത്തിൽ നിന്നും വ്യക്തമായിരുന്നു. എന്തായാലും എനിക്ക് സമാധാനമായി. ഷിൽനയ്ക്കും തുഷാരയ്ക്കും എന്ത് സഹായത്തിനും കൂടെ ഉണ്ടാകുമെന്ന് കൂടി ആ വാച്ച്മാൻ ചേട്ടൻ പറഞ്ഞതോടെ എനിക്ക് സന്തോഷമായി.

വണ്ടിയിൽ കയറി തിരിച്ചുപോകാൻ ഒരുങ്ങുമ്പോൾ ആണ് ലീന ടീച്ചറുടെ കോൾ വന്നത്.

: ഗുഡ് മോർണിംഗ്..

: ഗുഡ് മോർണിംഗ് അമലൂട്ടാ… എന്താണ് ഭയങ്കര ബിസി ആണെന്ന് തോന്നുന്നു.. മെസ്സേജ് ഒന്നും വായിക്കുന്നേ ഇല്ലല്ലോ…

: അയ്യോ ലീനേച്ചി മെസ്സേജ് അയച്ചിരുന്നോ… നമുക്ക് പിന്നെ ഗേൾ ഫ്രണ്ട് ഒന്നും ഇല്ലാത്തതുകൊണ്ട് എപ്പോഴും അത് നോക്കി ഇരിക്കാറില്ല…

: ആണോ… ഇടക്കൊക്കെ നോക്കാം കേട്ടോ.. അതിന് ഗേൾ ഫ്രണ്ട് തന്നെ വേണമെന്നൊന്നും ഇല്ല…

: ഇനി നോക്കാം കേട്ടോ… ഇങ്ങനെ ഒരാൾ സ്ഥിരമായി മെസ്സേജ് അയക്കുമെന്ന് ഞാനും പ്രതീക്ഷിച്ചില്ല… ഇനി എന്നും നോക്കും.. പോരെ

: ഞാൻ ചുമ്മാ പറഞ്ഞതാ….

: അത് സാരമില്ല… ഇനി അത് ശീലമാക്കിക്കോ…

: എന്താ പരിപാടി..

: ഞാൻ ദാ ഇപ്പൊ വീട്ടിലേക്ക് പോകാൻ നോക്കുകയാണ്.. ഷിൽനയെ ഡ്യൂട്ടിക്ക് കൊണ്ടുവിടാൻ വന്നതാ..

: അവളുടെ ഭാഗ്യം നോക്കണേ… കൊണ്ടുവിടാനും കൂട്ടാനും ഒക്കെ ആളുണ്ടല്ലോ…

: നാട്ടിൽ വന്നിട്ട് ലീനേച്ചിയെയും വേണേൽ കൊണ്ടാക്കാം….

: ആഹ് ബെസ്റ്റ്… എന്നിട്ട് വേണം നാട്ടുകാർ പറഞ്ഞ് ചിരിക്കാൻ…

: വല്ലപ്പോഴും ഒക്കെ ആവാലോ…

: ഉം… നോക്കാം…
എന്ന ശരി എനിക്ക് ക്ലാസ് തുടങ്ങാറായി… പിന്നെ വിളിക്കാം ട്ടോ..

: ഒക്കെ… ബൈ

മെസ്സേജ് തുറന്ന് നോക്കിയപ്പോൾ ഇന്നലെ രാത്രി അയച്ച ഗുഡ് നൈറ്റും, ഇന്നത്തെ ഗുഡ് മോർണിങ്ങും ഒക്കെ ഉണ്ട്… ലീനേച്ചിക്ക് അമലൂട്ടനെ ബോധിച്ചു എന്ന് തോന്നുന്നു..അത് വിട്. ഇന്നത്തെ ട്രിപ്പ് കഴിയട്ടെ എന്നിട്ട് ആലോചിക്കാം അതൊക്കെ. വരാനിരിക്കുന്ന സുന്ദര നിമിഷങ്ങൾ ഓർത്തുകൊണ്ട് നേരെ ഫ്ലാറ്റിലേക്ക് പോയി ബെൽ അടിച്ചു. കുറച്ചു കഴിഞ്ഞതും അമ്മായി വന്ന് വാതിൽ തുറന്നു…. എന്റെ സാറേ….. ഇത് എന്റെ നിത്യ തന്നെ ആണോ… അതോ എനിക്ക് ഫ്ലാറ്റ് മാറിപോയോ…..

(തുടരും)

❤️🙏
© wanderlust
(Kiddies)

Leave a Reply

Your email address will not be published. Required fields are marked *