പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 13 [Wanderlust]

Posted by

ഉണ്ടായാൽ ഏട്ടനെ ഒന്ന് വിളിച്ചാൽ മതി… ഓക്കെ

: ശരി ഏട്ടാ….

: അപ്പൊ തുഷാരെ… ഞാൻ പോട്ടേ…

: ഒക്കെ ഏട്ടാ… ബൈ…

: ആഹ്… ഒരു കാര്യം വിട്ടുപോയി… ശ്യാമേ… ദാ ഇത് തുഷാര.. ഷിൽനയുടെ കൂട്ടുകാരിയാ… ഞാൻ കെട്ടാൻ പോകുന്ന പെണ്ണാ.
അല്ല നിനക്ക് ഭാവിയിൽ ഇവളോട് എന്തെങ്കിലും തോന്നിയാൽ പിന്നെ നമ്മൾ വീണ്ടും കാണേണ്ടി വരില്ലേ അതാ ഇപ്പൊ തന്നെ പറഞ്ഞത്… അപ്പൊ ശരി.

(ഇതു കൂടി കേട്ടപ്പോൾ തുഷാര ഒന്ന് തലയുയർത്തി ശ്യാമിനെ ഒന്ന് നോക്കി… എന്നിട്ട് എന്നെ നോക്കി ഒരു വല്ലാത്ത ചിരിയും പാസ്സാക്കി…
ശ്യാം പിന്നെ അവിടെ നിന്നില്ല.. അവൻ പോകുന്ന വഴിനീളെ എന്റെ വിസിറ്റിംഗ് കാർഡിൽ നോക്കികൊണ്ടാണ് പോകുന്നത്. പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് ആർക്കോ ഡയൽ ചെയ്യുന്നുണ്ട്. )

: ഏട്ടാ…. ഇനി ഏട്ടന് വല്ല അണ്ടർ വേൾഡിൽ എങ്ങാനും ആണോ പണി…

: ഇതൊക്കെ എന്ത്… ഇപ്പൊ നിനക്ക് മനസിലായോ നിന്റെ ഏട്ടന് പല മുഖങ്ങൾ ഉണ്ടെന്ന്….

: ഓഹ് പിന്നെ…. എന്ത് തേങ്ങാക്കുല ആയിട്ടെന്താ കാര്യം …പൊട്ടനാ പൊട്ടൻ..

: അതെന്താടി നീ അങ്ങനെ പറഞ്ഞേ…

: അവൻ സ്വന്തം ഏട്ടൻ തന്നെ ആണോടി എന്ന് ചോദിച്ചപ്പോ രണ്ട് പൊട്ടിക്കണ്ടേ… എന്റെ കൈ തരിച്ച് വന്നതാ…

: എന്നിട്ട് എന്തേ…. ഒന്ന് പൊട്ടിച്ചൂടായിരുന്നോ…
എടി പൊട്ടി ഇതൊരു ആശുപത്രിയാ… ഇവിടെ വച്ചാണോ അവനെ തല്ലുന്നത്… ദാ നോക്ക്… CCTV… അവനെയെങ്ങാൻ തല്ലിയിരുന്നേൽ അകത്ത് പോയി കിടക്കാമായിരുന്നു…

: ഓഹ് പിന്നേ… ഇതൊക്കെ നോക്കിയിട്ടല്ലേ എല്ലാവരും തല്ലുപിടിക്കാൻ പോകുന്നത്…

: എടി പൊട്ടിക്കാളീ ….മണ്ടത്തരം കാണിച്ചിട്ടല്ല നമ്മുടെ ശക്തി തെളിയിക്കേണ്ടത്. ബുദ്ധിയും ശക്തിയും ഒരുമിച്ച് ചേരണം എങ്കിലേ വിജയം ഉണ്ടാവൂ… മനസിലായോ..

: എല്ലാം മനസിലായി… എന്നാലും ഒന്ന് കൊടുക്കാമായിരുന്നു…

: നിനക്ക് ആക്ഷൻ പടം ഭയങ്കര ഇഷ്ടമാണ് അല്ലേ…

: ആ അതേ… എങ്ങനെ മനസിലായി…

: അമ്മേടെ അല്ലെ മോള്… അപ്പൊ അങ്ങനല്ലേ  വരൂ….
( ഇന്നലെ അമ്മായി പറഞ്ഞതാണ് എനിക്ക് ഓർമ വന്നത്… )
എന്നാ ശരി… പോയി പണിയെടുക്കാൻ നോക്ക് രണ്ടാളും…

ഞാൻ താഴെയിറങ്ങി വരുമ്പോൾ ശ്യാം അകലെ മാറിനിന്ന് ആ വാച്ച്മാനുമായി സംസാരിക്കുന്നുണ്ട്. എന്നെ കണ്ടതും അവൻ ഒന്ന് പരുങ്ങി. അവന്റെ കൈയ്യിൽ എന്റെ കാർഡ് ഉള്ളത് എനിക്ക് കാണാൻ സാധിക്കുന്നുണ്ട്. അധികം വൈകിക്കാതെ ഞാൻ വണ്ടിയെടുത്ത് വീട്ടിലേക്ക് വിട്ടു.

: എന്താ അമലൂട്ടാ ഇന്ന് ഇത്ര വൈകിയേ….

: കാണാതായപ്പോ പേടിച്ചുപോയോ എന്റെ മുത്ത്…

: കാര്യം പറയെട ചെറുക്കാ….

Leave a Reply

Your email address will not be published. Required fields are marked *