യുഗം 15 [Achilies]

Posted by

ഇപ്പോൾ ടൗണിലുള്ള ടവറിന്റെ പരിധിയിലാണ് ആണ് വിജയുടെ ഫോൺ, പക്ഷെ ആഹ് ലൊക്കേഷനിൽ അവനെ കണ്ടെത്താനും കഴിയില്ല.
എങ്ങാനും ട്രേസ് ചെയ്താലോ എന്നുള്ള ഒരാലോചനയിൽ കിട്ടിയ ഉപായമായിരുന്നു.
*************************************

സ്കൂളിലെ അവരുടെ സ്ഥിരം കുറ്റിയായിരുന്ന ജെസ്സിയുടെ മേലെ കാമത്തിന്റെ കെട്ടഴിച്ചു വിടുന്ന തിരക്കിൽ ആയിരുന്നു ആഹ് സമയം ജഗനും ജീവനും.
ഫോൺ റിങ് ചെയ്യുന്നത് കേട്ടെങ്കിലും കലാശം അടുക്കാറായ രണ്ട് പേരും അത് ഗൗനിച്ചില്ല.
ഊർജ്ജം മുഴുവൻ കൊഴുത്തു മദാലസ്സയായ ജെസ്സിയിൽ ഒഴുക്കി തീർത്തു വിയർപ്പിറ്റുന്ന ആഹ് നഗ്നതയിൽ നിന്നും എഴുന്നേൽക്കുമ്പോളാണ് ജഗന്റെ ഫോൺ അടിക്കുന്നത് ജീവൻ കണ്ടത്. ഡിസ്‌പ്ലെയിലേക്ക് നോക്കിയ ജീവൻ ഒന്നു ഞെട്ടിയെങ്കിലും പിന്നീട് കാൾ എടുത്തു ചെവിയിലേക്ക് വെച്ചു.
ജീവന്റെ മുഖം ദേഷ്യം കൊണ്ട് ചുവക്കുന്നത് കണ്ടാണ് ജഗൻ എഴുന്നേറ്റു വന്നത്.

“എന്താടാ ആരാ വിളിച്ചത്.”

അപ്പോഴേക്കും ദേഹം ഉഴുതുമറിച്ച ക്ഷീണത്തിൽ നിന്നും പുറത്തു വന്ന ജെസ്സി പുതപ്പും വാരി ചുറ്റി കട്ടിലിൽ എഴുന്നേറ്റിരുന്നു.

“ജെസ്സി അപ്പുറത്തേക്ക് പോ…”

തങ്ങളെ നോക്കിക്കൊണ്ടിരുന്ന ജെസ്സിയെ നോക്കി ജീവൻ അലറി, കേട്ടതും തപ്പി പിടിച്ചെഴുന്നേറ്റു അവർ റൂം തുറന്നു പോയി.

“നിനക്ക് എന്താ പറ്റിയത്..”

ജഗൻ ജീവന്റെ തോളിൽ കൈ വെച്ച് വീണ്ടും ചോദിച്ചു.

“ആഹ് നായിന്റെ മോനാ വിളിച്ചത്.
നമ്മളോട് വില പേശാൻ മാത്രം ആഹ് പിഴച്ചവന് ധൈര്യം വന്നിരിക്കുന്നു.”

“ആര് നീ ഒന്ന് തെളിച്ചുപറ…”

“ആഹ് വിജയ്.”

“അതിനു അവൻ ജയിലിൽ അല്ലെ…”

“പരോളിൽ ഇറങ്ങീന്ന പറഞ്ഞെ….അവനു രക്ഷപെടാൻ ഒരു വഴി പിന്നെ ചോദിക്കുന്ന കാശ് അതാ അവന്റെ ഡിമാൻഡ്.”

“അവനെവിടായാണെന്നു പറഞ്ഞോ.”

“ഇല്ല രാത്രി നമ്മൾ രണ്ട് പേരും മാത്രം നമ്മുടെ പൂട്ടി കിടക്കുന്ന തോട്ടത്തിലെ ഫാം ഹൗസിൽ ചെല്ലാനാ പറഞ്ഞത്.”

“അപ്പോൾ അവൻ ടൗണിലോ പരിസരത്തോ ഉണ്ടാവാന ചാൻസ് അല്ലെ.”

“ഹ്മ്മ്.”

“പിള്ളേരെ വിളിച്ചു പറയട്ടെ തപ്പി എടുത്തിട്ട് ആരുമറിയാതെ തീർത്തോളും.”

“ഹ അവൻ നമ്മുടെ പാർട്ണർ ആയിരുന്നതല്ലേ നീ എന്താ ഇങ്ങനെ ഒക്കെ പറയുന്നേ………..
…………..അവനെ യാത്രയാക്കേണ്ടത് നമ്മൾ അല്ലെ.”

“അത് ശെരിയാ ഞാൻ ചിന്തിച്ചില്ല.”

“എങ്കിൽ വൈകണ്ട…ഇപ്പോഴേ ഇറങ്ങാം അവന്റെ യാത്ര വൈകണ്ട.”
*************************************

തിരികെയെത്തിയ ഞാൻ മുറിയിലേക്ക് ചെല്ലുമ്പോൾ കസേരയിൽ ഇരുന്നു ഞെരങ്ങിക്കൊണ്ട് മൂളുന്ന വിജയിയെ ആണ്.

താഴേക്ക് നോക്കുമ്പോൾ അവന്റെ പെരുവിരലിലെ നഖം പ്ലെയർ കൊണ്ട്

Leave a Reply

Your email address will not be published. Required fields are marked *