“മുൻപും ഇത് അനുഭവിച്ചിട്ടുണ്ടോ ?”
“എത്രയോ തവണ…”
എന്റെ നിറമാരിൽ തല വെച്ചുകൊണ്ട് ദേവൻ എന്നെ നോക്കാതെ പറഞ്ഞു. എന്റെ മാറിന്റെ ചൂടേറ്റുകൊണ്ട് ദേവൻ പതിയെ കണ്ണടച്ച് കിടക്കുമ്പോ അരുമയായി വാത്സല്യത്തോടെ ഞാൻ അവന്റെ മുടിയിൽ കോതിക്കൊണ്ടിരുന്നു….
“ദേവാ …..”
“ഞാനെന്റെ കഥ പറയാം. അപ്പൊ എല്ലാം മനസിലാകും…”
“ഉം”
“എന്റെ അമ്മയ്ക്ക് സംസാരിക്കാൻ കഴിയില്ലായിരുന്നു”
“അതെയോ…”
“ഉം …”
“അച്ഛന് അമ്മയുടെ കാര്യത്തിൽ വിഷമം സഹിക്കാതെ രാത്രി ഉറങ്ങാനും കഴിയാതെ ലാബിലെ കാര്യങ്ങൾ എല്ലാം നോക്കുമായിരുന്നു”
“ലാബോ”
“അച്ഛൻ ഒരു കോളേജിൽ സയൻസ് പ്രൊഫസർ ആണ് , പിന്നെ വീട്ടിലെത്തിയാൽ ആള് സയന്റിസ്റ്റുമാണ് , അതിന്റെ ലാബ്”
“ശരി”
“അമ്മയ്ക്ക് സംസാരിക്കാൻ കഴിയണമെങ്കിൽ ഇനി ചികിത്സ കൊണ്ട് ഫലമുണ്ടാകില്ലെന്നും അതിനു സഹായിക്കുന്ന ഇലക്ട്രോണിക് device തന്നെ വേണമെന്നും മിക്ക രാജ്യത്തെയും ഡോക്ടർമാർ ഒരേ പോലെ അഭിപ്രായപ്പെട്ടു”
“ഉം”