..ഇതെല്ലാം അവന്റെ ഫോട്ടോ നോക്കിയാണ് അവൾ പറയുന്നത്…
.. പ്രേമം തുടങ്ങിയത് അവന്റെ +1വാക്കേഷനിൽ ആണ്. ആയിഷു സബിന്റെ വീട്ടിൽ വെച്ച ചെറുതായി ഒന്ന്.
ആ സമയം അവന്റെ വീട്ടിൽ ആരും ഇല്ലായിരുന്നു ഷെറി ജോലിക്കും അവന്റെ ഉപ്പ ബസിന്ന്സ് ആവശ്യത്തിന് വേണ്ടി പുറത്തു പോയതായിരുന്നു.
ഒരു ആർത്തുഉള്ള കരച്ചിൽ സബിന്റെ റൂമിലേക്ക് കേട്ടപ്പോൾ തന്നെ സബിക്ക് മനസിലായി അത് അവന്റെ ആയിഷു ആണ് ന്ന് അതികം ഒന്നും ചിന്തിക്കാതെ അവൻ അയഷുന്റെ അടുത്തേക്ക് ഓടി
സാബി:എന്ത് പറ്റി മൂത്തു
ആയിഷു:കാൽ തെന്നിയതാണ് ..ഒന്ന് പിടിക്കെടാ കുട്ട ..
“”സാബി കൈ പിടിച്ചു എഴുന്നേല്പിക്കാൻ നോക്കി .ഒന്ന് പൊക്കിയപ്പോൾ തന്നെ കരച്ചിൽ ഒന്നൂടെ കൂടി അപ്പോൾ തന്നെ അവൻ മനസ്സിലായി ചതഞ്ഞിട്ടുണ്ടാവും എന്ന് കാരണം ഫുട്ബോൾ കളിയിൽ ഇറ്ജോര് പുത്തരി അല്ലല്ലോ….
പിന്നെ അതികം ഒന്നും ആലോചികാത്തെ തന്നെ അവൻ മൂത്തൂനെ കോരി എടുത്തു അവൾ അവനെ അവളുടെ കൈ കൊണ്ട് വട്ടത്തി പിടിച്ചു “എന്ത് മസിലാണ് ചെക്കൻ “മനസിൽ പറഞ്ഞുകൊണ്ട് അവൾ ഒരു പൂച്ച കുഞ്ഞിനെ പോലെ അവന്റെ മാറിൽ അള്ളി പിടിച്ച ഇരുന്നു…ഇതൊന്നും ശ്രദ്ധിക്കാതെ സാബി അവളെ നിഷ്പ്രയാസം പൊക്കി കൊണ്ട് കാറിൽ കയറ്റി പെട്ടന്ന് ആശുപത്രിയിൽ എത്തിച്ചു… ….
ശേഷം വീട്ടിൽ എല്ലാവരും കൂടി സബിയോടായി ചോദ്യം “എന്ത് പറ്റി”? “എപ്പോ പാറ്റി”…
ആയിഷു:ഇനി ഒന്നും പറ്റിയില്ല അളക്കാൻ വേണ്ടി മുകളിൽ പോയതാണ് വാഷിംഗ് മാഷീൻ സൈഡിൽ ഒന്ന് തെന്നി വീണു കാലിൽ ചെറിയ ചതവ് ഉണ്ട് പിന്നെ കയ്യിലെ ഒരു വിരലിനും അത്രയെ ഒള്ളു ….
അസീസ്:എന്താ ഐഷ ഒന്ന് നോക്കിയും കണ്ടും ഒക്കെ ഒന്ന് നടന്നൂടെ?
ആയിഷ: ഓ ഈ മനുഷ്യൻ””എന്നിക്ക് ഒന്നും പറ്റിയില്ലലോ ……
അസീസ്: സാബി ഇവിടെ ഇല്ലേൽ കാനായിരുന്നു.
ആയിഷു:ആയിൻ ഓൻ ഇന്റെ മോൻ അല്ലെ ഓൻ ഇൻക്ക് എന്തേലും പറ്റിയാൽ ഊണ് അത് മനസ്സിലാവും…”അല്ലേടാ മോൻജാ”.
സാബി:മതി മൂത്തു ആക്കിയത്..””
….എല്ലാവരുടെയും ഒരു കൂട്ടച്ചിരി…
..ഹൈദർ :”അസീസിക്കാ ഇനി ഇതൊന്ന് മാറുന്നത് വരെ അവൾ.ഇവിടെ നിന്നോട് ഈ അവസ്ഥയിൽ അവളെ എങ്ങനെ കൊണ്ട് പോവും?” ഇവിടെ ആവുമ്പോൾ ഷെറി യും ഉണ്ടല്ലോ…
അസീസ്:അത് ശരിയാണല്ലോ…ന്നാൽ അങ്ങനെ ആയിക്കൊട്ടെ….
രാത്രി ആയപ്പോൾ മുത്തൂന്റെ 2മക്കളും വന്നു ,പോയി ഒന്ന് കണ്ടു അത്ര തന്നെ ഒള്ളു രണ്ടാളും.പഠിക്കാനുണ്ട് എന്ന് പറഞ്ഞ പോവുകയും ചെയ്തു..
ഞാൻ അങ്ങോട്ട് ചെന്നപ്പോൾ കണ്ണ് ഒക്കെ നിറഞ്ഞിക്കുന്നുണ്ട് കാരണം ചോയിച്ചപ്പോൾ ഇത് തന്നെ കാരണം ആ വന്ന് പോയ രണ്ടെണ്ണം തന്നെ
പാവം മൂത്തുന് നല്ല സങ്കടം ആയിട്ടുണ്ട് എന്ന് സാബി ക്ക് മനസ്സിലായി …
അപ്പോൾ തന്നെ അവൻ വിചാരിച്ചു നാളെ മുതൽ ഞാൻ നോക്കും എന്റെ മുത്തിനെ.. സാബി വിചാരിച്ച പോലെ തന്നെ അവന്റെ ഉമ്മക് അത്യാവശ്യം ആയി ഓഫീസിൽ പോവേണ്ടി വന്നു
അത് സാബിക്ക് ഭയങ്കര സന്തോഷം ആയി കാരണം അവന്റെ പ്രിയതാമയെ അവൻ സ്വന്തമായി നോക്കാമല്ലോ..
ഷെറിൻ:ടാ സാബി അയഷുനെ നല്ലോണം നോക്കണം ട്ടോ
സാബി:ആ ഞാൻ നോക്കിക്കൊള്ളാം
ഷെറിൻ :ഇത് പറഞ്ഞു നീ ഇവിടെ തന്നെ ഉണ്ടാവണം ,എങ്ങാനും കളിക്കാൻ പോയാൽ നിന്റെ കാൽ ഞാൻ തള്ളി ഒടിക്കും😂
സാബി:ഇങ്ങള് ഒന്ന് പോയാക്കണി ഇമ്മ