ദി മിസ്ട്രസ് 11 [Play Boy]

Posted by

അനുവിന്റെ കയ്യിൽ ഒരു eye mask ഉണ്ടായിരുന്നു. അവൾ അതുമായി സുധിയുടെ അടുത്ത് ചെന്നു. എന്നിട്ട് അവന്റെ കവിളിൽ പതിയെ തലോടി. സുധി ഒരു അടി പ്രതീക്ഷിച്ചു. പക്ഷെ അടി പൊട്ടിയില്ല.

അനു: എന്താടാ പേടിച്ചോ?
സുധി : ഇല്ല മിസ്ട്ര …… “പ്ഠേ” സുധി പറഞ്ഞ് മുഴുവിക്കുന്നതിന് മുന്നേ അടി പൊട്ടി.
അനു: അത് എന്താടാ നിനക്ക് എന്നെ പേടിയില്ലാത്തെ ?
സുധി : അത്…സോറി മിസ്ട്രസ്, എനിക്ക് പറഞ്ഞപ്പോൾ തെറ്റിയതാണ്. ഇവിടുള്ളതിൽ എനിക്ക് ഏറ്റവും പേടി മിസിനെയാണ്.
ഇതു പറയുമ്പോൾ സുധിയുടെ മുഖത്തെ ഭയം അനുവിന് കാണാൻ കഴിഞ്ഞു. അത് അവൾക്ക് അൽപം ആനന്ദം നൽകി.
അനു: അതെന്താടാ നിന്റെ വാക്കുകളിൽ ഒരു കളിയാക്കൽ നിഴലിക്കുന്നേ.
അനു വീണ്ടും സുധിയെ അടിക്കാനായി കൈ ഓങ്ങി.
അതുകണ്ട് സുധി കണ്ണുകൾ ഇറുക്കിയാച്ചു എന്നിട്ട് പറഞ്ഞു: ഞാൻ കളിയാക്കിയതല്ല മിസ്. ഞാൻ പറഞ്ഞത് സത്യമാ എനിക്ക് ഇവിടുള്ളതിൽ ഏറ്റവും പേടി അനു മിസിനെ യാ..
സുധി ഒരു അടി പ്രതീക്ഷിച്ചാണ് പറഞ്ഞൊപ്പിച്ചത്. എന്നാൽ അത് സംഭവിച്ചില്ല.
അനു: നിന്റെ പേടി അത് എന്നിക്കറിയാം. എന്നെ പേടിച്ചിട്ട് നീ പൂജ മിസിനോട് പറഞ്ഞ കാര്യങ്ങൾ ഒക്കെയും എന്നിക്കറിയാം. ഞാൻ നിന്നെ കൊല്ലും എന്ന് നിനക്ക് പേടിയുണ്ടല്ലേ ..
സുധിക്ക് ഇല്ല എന്ന് പറയണമെന്നുണ്ടായിരുന്നു. എന്നാൽ അവളുടെ പ്രതികരണത്തെ കുറിച്ച് ഓർത്ത് സുധി ” ഉണ്ട് ” എന്ന് പറഞ്ഞു.

സത്യത്തിൽ അവിടെയുള്ള ആരും തന്റെ ജീവന് ഒരു ആപത്തും വരുത്തില്ല എന്ന് സുധിക്ക് ഉറപ്പുണ്ടായിരുന്നു. കാരണം പൂജ അവന് നൽകിയ വാക്കായിരുന്നു .

അനു: എനിക്ക് നിന്നെ കൊല്ലണം എന്നുണ്ട്. പക്ഷെ മരണം അത് ഒരു തരത്തിൽ നിന്നെ ഇവിടുന്ന് രക്ഷപ്പെടുത്തുo. നീ ഒന്നും അനുഭവിച്ച് തുടങ്ങിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *