ദി മിസ്ട്രസ് 11 [Play Boy]

Posted by

അനു: ആഹാ ആഹാരം എന്ന് കേട്ടതും ചെറുക്കന്റെ ആർത്തി കണ്ടില്ലേ. ആരും പറയാതെ തന്നെ വായ തുറന്ന് വച്ചിരിക്കുന്നു. ആ ഇനി സമയം പാഴാക്കാതെ ഗെയിം തുടങ്ങട്ടെ ..
അഞ്ചു അവളുടെ പ്ലേറ്റിൽ ബാക്കിയുണ്ടായിരുന്ന ചപ്പാത്തിയുടെ ഒരു ഭാഗം കീറി മടക്കി അവന്റെ വായ ലക്ഷമാക്കി എറിഞ്ഞു.
എന്നാൽ അത് അവന്റെ നെഞ്ചിലാണ് കൊണ്ടത്. അഞ്ചു വീണ്ടും ഒരു പീസ് ചപ്പാത്തി എടുത്തു. ഇത്തവണ അവർ അതിനുള്ളിൽ ഒരു കഷ്ണം ചിക്കനും വച്ചാണ് എറിഞ്ഞത്.
അത് കൃത്യമായും അവന്റെ മുഖത്ത് തന്നെ കൊണ്ടു എന്നിട്ട് താഴെ വീണു. അഞ്ചുവിന് വാശി കൂടി അവൾ വീണ്ടും എറിഞ്ഞു. പക്ഷെ അതും ലക്ഷ്യം കണ്ടില്ല. അഞ്ചു നിരാശയായി.
എന്നാൽ അഞ്ചുവിനെക്കാളും നിരാശനായത് സുധിയാണ്.
“വിശന്നിരിക്കുന്നവന്റെ വായ്ക്കരികിൽ നിന്നും ഭക്ഷണം നഷ്ടപ്പെടുന്ന അവസ്ഥ അത് വിവരിക്കാൻ തന്നെ ദുഷ്കരമാണ്”.
അനു: അങ്ങനെ നമ്മുടെ അഞ്ചുവിന്റെ അവസരം കഴിഞ്ഞിരിക്കുന്നു. ഒരു പ്രാവശ്യം പോലും കൃത്യമായി എറിയാൻ അഞ്ചുവിന് കഴിഞ്ഞില്ല.
വേണി : അടുത്ത് ഞാൻ എറിയട്ടെ.
അനു: നിൽക്ക് ധൃതി കൂട്ടാതെ ഗെയിം കഴിഞ്ഞിട്ടില്ല. അടുത്തത് നമ്മുടെ സുധിയുടെ അവസരമാണ്. സുധിയുടെ മുന്നിൽ അഞ്ചു എറിഞ്ഞ് കൊടുത്ത ഭക്ഷണം കിടക്കുന്നത് നിങ്ങൾക്ക് കാണാം പക്ഷെ അവന് കാണാൻ കഴിയില്ല. ആ ഭക്ഷണം അവൻ കഴിക്കണം. അതാണ് സുധിയുടെ ടാസ്ക് ”

അനുവിന്റെ വാക്ക് കേട്ട സുധി ഞെട്ടി. കണ്ണ് കാണാൻ കഴിയുന്നില്ല പോരാത്തതിന് കൈയും കെട്ടിവച്ചിരിക്കുന്നു. പിന്നെ ഇത് എങ്ങനെ കഴിക്കാൻ . ഇത് മനപൂർവം അനു തന്ന പണിയാണ്. ആഹാരം കഴിച്ചേ പറ്റൂ അത് തന്റെ ആവശ്യമാണ് സുധി രണ്ടും കൽപ്പിച്ച് പറഞ്ഞു: അനു മിസ് എനിക്ക് ഒരു അപേക്ഷയുണ്ട്. ഒന്നുകിൽ എന്റെ കൈ സ്വതന്ത്ര മാക്കുക അല്ലെങ്കിൽ കണ്ണെങ്കി ലും എങ്കിൽ മാത്രമേ എനിക്ക് എന്തെങ്കിലും കഴിക്കാനാകൂ…. ദയവായി സഹായിക്ക്മിസ്ട്രസ് .
ഇതു കേട്ട അനു ഒന്ന് ചിരിച്ചിട്ട് തുടർന്നു : ഹ ഹ .കൊള്ളാം പക്ഷെ ഇത് രണ്ടും നടക്കില്ല. നീ ഇവിടുത്തെ ആരാണ് ?.
സുധി : അടിമ.
അനു: നിന്നെ എന്തായിട്ടാണ് ഞങ്ങളിവിടെ ട്രീറ്റ് ചെയ്യുന്നേ?
സുധി : അത് Like a dog.
അനു: യെസ് . Like our dog. ഒരു dog ന് ഫുഡ് കഴിക്കാൻ കണ്ണും കൈയും വേണ്ട. അവ എല്ലാം മണത്ത് കണ്ട് പിടിക്കും, നീയും അങ്ങനെ മണത്ത് കണ്ട് പിടിച്ച് കഴിച്ചാൽ മതി.
സുധിക്ക് എന്തെങ്കിലും പറയണം എന്നുണ്ടായിരുന്നു പക്ഷെ അനുവിന്റെ സ്വഭാവം അറിയാവുന്ന അവൻ അവളെ അനുസരിക്കാൻ ശ്രമിച്ചു. അവൻ വളരെ കഷ്ടപ്പെട്ടു കുനിഞ്ഞു. അവന് ചിക്കന്റെ മണം കിട്ടി അവൻ അത് നക്കിയെടുത്ത് തിന്നു. അവൻ ബാക്കിയുള്ള ഫുഡും തറയിൽ നിന്നും മണത്ത് പിടിച്ച് തിന്നു. എന്നിട്ട് വീണ്ടും പഴയത് പോലെ വായ തുറന്ന് മുട്ടിൽ നിന്നു. അൽപമെങ്കിലും ആഹാരം കാട്ടിയതിൽ സുധിക്ക് ചെറിയൊരു ആശ്വാസമുണ്ടായിരുന്നു.

അവിടെ ഉണ്ടായിരുന്ന എല്ലാവരും അവന്റെ വായ ലക്ഷ്യമാക്കി എറിഞ്ഞുവെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല. ചിലത് അവന്റെ മൂക്കിൽ തട്ടി തെറിച് പോയി ചിലത് മുഖത്തിടിച്ചും . പക്ഷെ അതെല്ലാം സുധി തറയിൽ നിന്നും മണത്ത് പിടിച്ച് കഴിച്ചു. ഒടുവിൽ ആരതിയാണ് കൃത്യമായും ലക്ഷ്യസ്ഥാനത്ത് എറിഞ്ഞത്. ഗെയിം പൂർത്തിയായി. ആരതി വിന്നറും.

Leave a Reply

Your email address will not be published. Required fields are marked *