ദി മിസ്ട്രസ് 11
The Misterss Part 11 | Author : Play Boy | Previous Part
ആദ്യം തന്നെ ഈ ഭാഗം വൈകിയതിൽ ക്ഷമ ചോദിക്കുന്നു. പല തിരക്കുകൾക്കിടയിലും സമയം കണ്ടെത്തിയാണ് ഈ ഭാഗം എഴുതുന്നത്. നിങ്ങൾ നൽകുന്ന സപ്പോർട്ട് മാത്രമാണ് എനിക്ക് എഴുതാൻ പ്രേരണ നൽകുന്നത്. അതിനാൽ നിങ്ങളുടെ സപ്പോർട്ട് കമന്റുകളായി ഈ ഭാഗത്തിലും രേഖപ്പടുത്തുക. എന്ന് സ്നേഹത്തോടെ
-Playboy
സുധി അനുവിനോടൊപ്പം
“സുധി ആ ഇരിപ്പ് തുടങ്ങിയിട്ട് 10 മിനിട്ട് കഴിഞ്ഞു. ഒരു തരത്തിൽ പറഞ്ഞാൽ അവൻ ഇരിക്കു യല്ല മുട്ടേൽ നിൽക്കുകയാണ്.
കുറച്ച് നേരം കൂടി കഴിഞ്ഞതും ഓരോരുത്തരായി ഭക്ഷണം കഴിക്കാനായി വന്നു തുടങ്ങി. അവർ സുധി അവിടെ ഉണ്ട് എന്നു പോലും ശ്രദ്ധിച്ചിരുന്നില്ല. ഏറ്റവും ഒടുവിലാണ് അനുവന്നത്. സുധിയെ കണ്ടതും അവൾ ഒന്ന് ക്രൂരമായി ചിരിച്ചു. ആ ചിരി സുധിയുടെ ഉള്ളിലെ ഭയം ഇരട്ടിപ്പിച്ചു.
ഇന്ന് അവൾ തന്നെ എന്തൊക്കെ ചെയ്യും എന്ന് സുധി ചിന്തിക്കുന്നുണ്ടായിരുന്നു. എന്നാലും താൻ ചിന്തിക്കുന്നതിലും അപ്പുറമായിരിക്കും അവൾ പ്രവർത്തക എന്ന് സുധിക്ക് ഉറപ്പുണ്ടായിരുന്നു.