Curse Tattoo Ch 3 : Seven Deathly Sin’s [Arrow]

Posted by

കടൽ തീരത്ത് നിന്ന് ഇത്തിരി ഉള്ളിലേക്ക് മാറി കാട്ടിലെ ഒരു പുല്ല് മൈധാനം, അവിടെ പുല്ലുമേയുകയാണ് ഒരുകൂട്ടം കാട്ടുപോത്തുകൾ. അതിൽ കൂട്ടം തെറ്റി ഒറ്റക്ക് നിന്നിരുന്ന ഒരു കാട്ടുപൊത്തിന്റെ മുന്നിലേക്ക് ഒരു ചെറിയ കല്ല് വന്നു വീണു. അന്നേരം ആ കാട്ടുപോത്ത് ഒന്ന് ഞെട്ടി പിന്നെ ആ കല്ലിനെ സൂക്ഷിച്ചു നോക്കി, പതിയെ തല താഴ്ത്തി അതിനെ ഒന്ന് മണത്തു.

‘ boooommmm!!!!’  അടുത്ത നിമിഷം ഒരു വലിയ ശബ്ദത്തോടെ ആ കല്ല് പൊട്ടിത്തെറിച്ചു. ആ കാട്ടുപോത്ത് നിന്ന ഇടം മുഴുവൻ തീ കൊണ്ട് മൂടി

‘ meee’ കാട്ടുപോത്തിന്റെ ദൈന്യത നിറഞ്ഞ ശബ്ദം അവിടെ ആകെ മുഴങ്ങി കേട്ടു. തീ കണ്ട് ശബ്ദം കേട്ട് ഞെട്ടി നിന്നിരുന്ന ബാക്കി കാട്ടുപോത്തുകൾ എല്ലാം ഓടി മറഞ്ഞിരുന്നു. അന്നേരം കാടിന്റെ മറയിൽ നിന്ന് ഒരു ചെറുപ്പക്കാരൻ പുറത്ത് വന്നു, അവനും ഐലൻഡ് ൽ ഉള്ള എല്ലാരേം പോലെ ഇരുപത് വയസ്സ് ആണ് പ്രായം എങ്കിലും പ്രായത്തിൽ കവിഞ്ഞ ശരീരവളർച്ച അവന്‌ ഉണ്ടായിരുന്നു. കറുത്ത, നല്ല ഉറച്ച കാരിരിമ്പിന്റെ ദൃഡത ഉള്ള അവന്റെ ശരീരവും, കറുത്ത് ചുരുണ്ട അവന്റെ മുടി ഇഴകളും അവൻ ഒരു ആഫ്രിക്കൻ വംശജൻ ആണെന്ന് എടുത്തു പറഞ്ഞു. അവന്റെ സൈസ്ന് ചേരാത്ത ഒരു കുട്ടി നിക്കർ ആയിരുന്നു അവന്റെ വേഷം, അവന്റെ വലത്തേ തോളിൽ, ക്ലാവർ J ടാറ്റൂ തിളങ്ങുന്നുണ്ടായിരുന്നു.

അവൻ കയ്യിൽ ഒരു കൊച്ചു കത്തിയും പിടിച്ചു കൊണ്ട്, നിറഞ്ഞ പുഞ്ചിരിയോടെ അവന്റെ സ്റ്റോൺ ബോംബ് ട്രാപ്പിൽ പെട്ടു പോയ കാട്ടുപോത്തിന്റെ അടുത്തേക്ക് നടന്നു. സ്റ്റോൺ ബോംബർ അതാണ് അവന്റെ സൂപ്പർ പവർ, ഒരു ചെറിയ ടച് കൊണ്ട് അവന്‌ കല്ലുകളെ അവന്റെ ഇഷ്ടനുസരണം ടൈം ബോംബ്, മൈൻ, സ്‌മോക്ക് ബോംബ്, ഗ്രനൈഡ് മുതലായ ബോബ് കൾ ആക്കി മാറ്റാം. ആ തീ പതിയെ കെട്ട് അടങ്ങി, അപ്പോഴാണ് തീയിൽ പെട്ടുപോയ പോത്തിനെ അവൻ കാണുന്നത്. അവന്റെ ചുണ്ടിൽ ഉണ്ടായിരുന്ന ചിരി മാഞ്ഞു. അവന്റെ മുഖം ഒന്നൂടെ ഇരുണ്ടു. മുഖത്ത് ഒരു ചെറിയ മുറിവ് ഉണ്ടായി എന്നല്ലാതെ വേറെ കുഴപ്പങ്ങൾ ഒന്നും ആ കാട്ടുപോത്തിന്  സംഭവിച്ചിട്ടില്ല. അതിന്റ തൊലിയിൽ  മുഴുവൻ മെറ്റൽ കൊണ്ട്  ഉണ്ടാക്കിയ പോലെ ഒരു ആവരണം ഉണ്ടായിരുന്നു.

അവനെ കണ്ട് കാട്ടുപോത്ത് ദേഷ്യത്തിൽ കൊമ്പ് കുലുക്കി അവന്റെ നേരെ പാഞ്ഞടുത്തു. അവൻ എന്ത് ചെയ്യണം എന്ന് അറിയാതെ ഒരുനിമിഷം നിന്ന് പോയി

‘Swing’ പെട്ടന്ന് സൈഡിൽ നിന്ന് വാൾ വീശുന്ന പോലെ ഒരു ശബ്ദം കേട്ടു. അടുത്ത നിമിഷം കാട്ടുപോത്തിന്റെ കൊമ്പ് അറ്റ് താഴെ വീണു.

” സ്റ്റുപ്പിഡ്, ഒരു കാട്ടുപോത്തിനെ പോലും കൊല്ലാൻ പറ്റില്ലങ്കിൽ നിന്നെ എന്തിന് കൊള്ളാം?? ” സൈഡിൽ നിന്ന് സ്വീറ്റ് ആയിട്ടുള്ള ഒരു പെണ്ണിന്റെ ശബ്ദം കേട്ടു. അവൻ ഇറിറ്റേറ്റഡ് ആയ ഭാവത്തിൽ അവിടേക്ക് നോക്കി. തൂവള്ള നിറമുള്ള കടഞ്ഞെടുത്ത പോലത്തെ ശരീരവും ,  സിൽവരിഷ് വൈറ്റ് നിറമുള്ള മുടിയും, പൂച്ചകണ്ണുകളും ഒക്കെ ഉള്ള ഒരു പെണ്ണ് കടന്ന് വന്നു. തുടവരെ മാത്രം ഇറക്കമുള്ള സെമി ട്രാൻഫറന്റ് ആയിട്ടുള്ള വെള്ള സ്കെർട്ടർ ആയിരുരുന്നു അവളുടെ വേഷം, അവളുടെ ഒട്ടും ഉടവ് തട്ടാത്ത ആ മുഴുത്ത രണ്ടു മുലകളുടെ ഇളം പിങ്ക് നിറമുള്ള ഞെട്ടുകളും, നല്ല ഉണ്ണിപ്പിണ്ടി പോലെ മിനുസമുള്ള അവളുടെ തുടകളും സംഗമ സ്ഥാനത്തെ നനുത്ത വെള്ള രോമരാജികളും ഒന്നും ആ ലോലമായ തുണിക്ക് മറയ്ക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.  കയ്യിൽ കിടന്നിരുന്ന സിൽവർ വളകൾ കൂടിആയപ്പോ  ഒറ്റനോട്ടത്തിൽ അവൾ ഏതോ ഗ്രീക്ക് ദേവത ആണെന്ന് തോന്നി പോവും.

” നമ്മളെ പോലെ തന്നെ ഈ കാട്ടുപോത്തും മ്യുട്ടെറ്റഡ് ആണ്. ഇതിന്റെ തൊലിക്കട്ടി ഉരുക്ക് പോലെയാണ്. ” അവൻ പറഞ്ഞു. ഈ സമയം കൊണ്ട് കാട്ടു പോത്ത് അവളെ കണ്ടിരുന്നു. അവനെ വിട്ട് അവളുടെ നേരെ അത് പാഞ്ഞു ചെന്നു.

” tsk, tsk ” തന്റെ നേരെ പാഞ്ഞു വരുന്ന കാട്ടു പോത്തിനെ കണ്ട് അവൾ നാക്ക്

Leave a Reply

Your email address will not be published. Required fields are marked *