***
[ Meanwhile somewhere else in Curse Island ]
ഞാൻ അവളുമാരെ രണ്ടുപേരേയും നോക്കി. രണ്ടും കാര്യമായ എന്തോ ചർച്ചയിൽ ആണ്. ഇടക്ക് ഇടക്ക് രണ്ടും എന്നെ നോക്കുന്നുണ്ട്. നല്ലത് ഒന്നുമല്ല പറയുന്നത് എന്ന് നീതുവിന്റെ കള്ള ചിരിയും ശ്രീയുടെ നാണം കൊണ്ട് വിടർന്നമുഖവും കാണുമ്പോഴേ അറിയാം. ആ പാവം കൊച്ചിനെ അവൾ ചീത്തയാകാത്തിരുന്നാ മതിയായിരുന്നു. ഞാൻ അവരെ വിട്ടിട്ട് ചുറ്റും നോക്കി.
അവിടെ അവന്റെ ബോഡി കിടന്നിരുന്ന സ്ഥലത്ത് ഇപ്പോഴും അവൻ ഇട്ടിരുന്ന പാന്റും ആ dagger ഉം ഉണ്ട്. അവന്റെ ബോഡി ആ ലിക്യുഡ് ഡിവോർ ചെയ്തു എങ്കിലും അതിന് ഒന്നിനും കുഴപ്പം ഒന്നും പറ്റിയിട്ടില്ല. ഞാൻ ചെന്ന് ആ പാന്റ് എടുത്തു.
” നീതു, വേണോ?? ” ഞാൻ ആ പാന്റ് അവളുടെ നേരെ നീട്ടികൊണ്ട് ചോദിച്ചു. പെണ്ണല്ലേ എത്രഎന്ന് വെച്ചാ തുണി ഇല്ലാതെ നടക്കുന്നെ. ഞാൻ എന്നെ കണ്ട്രോൾ ചെയ്യുന്ന പാട് എനിക്ക് അറിയാം.
” നോ, എനിക്ക് ആ മോഡൽ പാന്റ് ഇഷ്ടമല്ല. മാത്രമല്ല ഇതാണ് കംഫർട്ടബിൾ. ” അവസാന വാചകം ഇത്തിരി sexy ആയി പറഞ്ഞ് അവൾ അവളുടെ ആ ത്രെസിച്ച മുലകൾ ഒന്ന് കൂടി മുന്നോട്ട് തള്ളി. അത് കണ്ടപ്പോ ഞാൻ അറിയാതെ ഉമിനീർ ഇറക്കിപ്പോയി.
” സിദ്ധു നീ ആദ്യം ആ സാധനം കവർ ചെയ്. ” നീതു എന്റെ ലഗാനെ നോക്കി കളിയാക്കുന്ന ടോണിൽ പറഞ്ഞു. അന്നേരം ശ്രീ അവളുടെ നാണം കൊണ്ട് വിടർന്ന മുഖം രണ്ടു കൈ കൊണ്ടുണ്ടാക്കിയ പൊത്തി തിരിഞ്ഞു നിന്നു. അന്നേരം ആണ് ഞാൻ എന്റെ കുട്ടനെ ശ്രദ്ധിച്ചത്. നീതു വിന്റെ ആ ഒരൊറ്റ ഡയലോഗിൽ അവൻ നൂറേ നൂറ്റിപ്പത്തിൽ എത്തിയിരുന്നു. ഞാൻ വേഗം തന്നെ പാന്റ് വലിച്ചിട്ടു. അതിന്റ ബെൽറ്റിൽ dagger പൗച്ച് ഹാങ്ങ് ചെയ്തു പിന്നെ അവിടെ കിടന്നിരുന്ന ആ രണ്ടു dagger കളും ഇട്ടു.
” ശ്രീ നിങ്ങൾക്ക് എവിടെ നിന്നാ ഈ ഡ്രസ്സും dagger ഉം കിട്ടിയെ?? ” ഞാൻ ശ്രീയോട് ചോദിച്ചു.
” അത് ഞങ്ങൾ നേരത്തെ തടി കൊണ്ട് ഉണ്ടാക്കിയ ഒരു വീട് കണ്ടിരുന്നു. അവിടെന്ന് കിട്ടിയതാ. ഒരു ജോഡി ഡ്രസ്സ് ഒരു പാന്റും ഒരു ബനിയനും. അവൻ ബനിയൻ എനിക്ക് തന്നു ” ശ്രീ പറഞ്ഞു. അപ്പൊ ലൂട്ടിങ്ങ് available ആണ്. ഗുഡ്.
” എന്നാ നമുക്ക് ആ വീട് വരെ ഒന്ന് പോയി നോക്കിയാലോ?? ” ഞാൻ അവരോടു ചോദിച്ചു.
” ഓക്കേ ” നീതു
” hmm” ശ്രീയും സമ്മതിച്ചു. ശ്രീ ഞങ്ങൾക്ക് വഴികാണിച്ചു കൊണ്ട് മുന്നേ നടന്നു. ഒരു അരമണിക്കൂർ കൊണ്ട് ഞങ്ങൾ അവൾ പറഞ്ഞ സ്ഥലത്ത് എത്തി. മരങ്ങൾക്ക് നടുവിൽ വൃത്താകൃതിയിൽ ഉള്ള ഒരു സ്ഥലം അവിടെ ആകെ ഒരടി പൊക്കം ഉള്ള പുല്ല് വളർന്ന് നിൽക്കുന്നു. അതിന്റെ ഒത്ത നടുക്കായി തടികൊണ്ട് ഉണ്ടാക്കിയ, ചെറിയ, എന്നാൽ നല്ല ഭംഗി ഉള്ള ഒരു വീട്.
” wow, so beatified ” ആ കാഴ്ച കണ്ട് നീതു പറഞ്ഞു. അവൾ പറഞ്ഞത് സമ്മതിക്കുന്ന പോലെ ശ്രീ തലആട്ടി.
ഞങ്ങൾ ആ വീടിന്റെ ഉള്ളിൽ കയറി. ഒരു മുറി മാത്രം ഉള്ള ഒരു കൊച്ചു വീട്. അതിന്റ സൈഡിൽ ഒരു അലമാരി ഉണ്ട് എന്നല്ലാതെ വേറെ ഒരു വസ്തുവും ആ വീട്ടിൽ ഇല്ല.
” ഈ അലമാരയിൽ നിന്നാ ഞങ്ങൾക്ക് ഡ്രസ്സും ആ കത്തിയും കിട്ടിയത്. ” ശ്രീ ആ അലമാര ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു. ഞാൻ ആ അലമാര തുറന്നു നോക്കി. അതിൽ ഒന്നുമില്ലായിരുന്നു. എന്തേലും കിട്ടുവോ എന്നറിയാൻ ഞാനും നീതുവും ആ റൂം മുഴുവൻ അരിച്ചു പെറുക്കി.