“സാറിനെ ബോസ് തിരക്കുന്നു”
“ശരി.. ഇപ്പോൾ വരാം ”
ഇന്റലിജൻസ് ബ്യുറോയുടെ ഹെഡ് ഓഫീസിൽ ആ ഓഫീസർ ഹെഡ് ഓഫീസറുടെ റൂമിലേക്ക് കയറിച്ചെന്നു.
“ഇരിക്കൂ നിരഞ്ജൻ സിങ്. എന്തായി അന്വേഷണം?”
“സാർ, അഹമ്മദ് ആയിരുന്നു ISIയുടെ പ്രധാന കോൺടാക്ട്. അയാളെ ആരോ തട്ടി. പിന്നീട് ഒരു ഹീരാലാൽ ആയിരുന്നു. ഇപ്പോലത്തെ സ്ഥിതിയെക്കുറിച്ച് വലിയ വിവരമില്ല. നമുക്ക് അന്വേഷണം ബാംഗ്ലൂർ മംഗലാപുരം സൈഡിലേക്ക് മാറ്റേണ്ടി വരും.”
“ശരി… നിരഞ്ജൻ ഒരു ടീം തയ്യാറാക്കൂ” ബാംഗ്ലൂർ കേന്ദ്രമാക്കി അന്വേഷണം തുടങ്ങാം. ലോക്കൽ പോലീസിനെ ഒന്നും ഇപ്പോൾ അറിയിക്കേണ്ട”
“ശരി സാർ….”
കുറച്ച് ദിവസത്തിനകം നിരഞ്ജൻ്റെ നേതൃത്തത്തിൽ ഒരു സംഘം IB ഓഫീസർമാർ ബാംഗ്ലൂരിലേക്ക് തിരിച്ചു.
~ തുടരും