അയലത്തെ മാലാഖ
Ayalathe Malakha | Author : TintuMon
ഒരുപാട് നാളായി കഥകൾ ഇവിടെ പബ്ലിഷ് ചെയ്തിട്ട് ഒട്ടനവധി കഥകൾ എഴുതി തുടങ്ങി എങ്കിലും അതൊന്നും പൂർത്തിയാക്കാൻ പറ്റാത്തതിനാലാണ് ഇവിടെ ഇടാത്തത് ഈ കഥ എന്റൊരു സുഹൃത്തിന്റെ ഐഡിയ ആണ് ഞാനത് എന്റെ രീതിയിൽ എഴുതി പോരായ്മകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക..
********************************
എടാ നീ ഇവിടെ സ്വപ്നം കണ്ടോണ്ട് ഇരുന്നാൽ ഈ വണ്ടി ഇന്ന് കൊടുക്കാൻ പറ്റില്ല.. മര്യാദയ്ക്ക് പണി എടുക്കെടാ..
മുതലാളിയുടെ അലർച്ച കേട്ടാണ് രാജ് സ്വപ്നത്തിൽ നിന്നുണർന്നത്..
രാജ് വർക്ക് ഷോപ്പിൽ ജോലി ചെയ്യുന്ന ചെറുപ്പക്കാരനാണ്.. വയസ്സ് 30 ആയെങ്കിലും കല്യാണം കഴിച്ചിട്ടില്ല.. ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല.. പെണ്ണ് കിട്ടാത്തത് കൊണ്ടാണ്.. വീട്ടിൽ അമ്മ മാത്രമേ ഉള്ളൂ.. സഹോദരങ്ങൾ ആരുമില്ല..
പണ്ട് പഠിക്കാൻ വിട്ടപ്പോൾ മാവിലും മറ്റും എറിഞ്ഞു നടന്നത് കൊണ്ടാകണം ഇപ്പോൾ ഈ വർക്ക് ഷോപ്പിൽ കിടന്ന് നരകിക്കേണ്ടി വന്നത് എന്നവൻ ചിന്തിക്കും..
ഇപ്പോൾ രാജ് സ്വപ്നം കണ്ടോണ്ടിരുന്നത് വേറൊന്നുമല്ല.. 6 മാസമായി തൊട്ടപ്പുറത്തെ വീട്ടിൽ താമസിക്കാൻ വന്ന ഒരു കുടുംബത്തെ പറ്റിയാണ്.. കുടുംബം എന്നൊന്നും പറയാൻ പറ്റില്ല.. ഒരു ഭാര്യയും ഭർത്താവും.. പുള്ളിക്ക് ദൂരെ എവിടെയോ ആണ് ജോലി ആഴ്ചയിൽ രണ്ട് ദിവസം വന്നാലായി.. മിക്കപ്പോഴും കൂട്ടുകാരി വരാറുണ്ട്.. അതാണ് അവരുടെ ഒരു ആശ്വാസം..
സോറി പെണ്ണിനെ പറ്റി പറയാൻ മറന്നു.. പേര് ആലീസ്. നല്ല മുറ്റ് ചരക്ക് ഒരു അച്ചായത്തി തൊട്ടാൽ ചുവക്കുന്ന നിറവും.. പിന്നെ.. മുന്നിലും പിന്നിലും തള്ളി നിൽക്കുന്ന സാധനങ്ങളും..
പെട്ടെന്ന് ആരോടും മിണ്ടാത്ത സ്വഭാവമായിരുന്നു രാജിന്.. അതോണ്ട് അവൻ അങ്ങന മൈൻഡ് ചെയ്യാൻ പോയില്ല.. പക്ഷെ ആലിസ് അവിടെ ഒറ്റയ്ക്കിരുന്ന് മുഷിയുമ്പോൾ രാജിന്റെ അമ്മയോട് സംസാരിച്ചിരിക്കാൻ വീട്ടിലേക്ക് വരും.. അങ്ങന ഇടയ്ക്കിടെ കാണുമായിരുന്നു.. ഒരു ഞായറാഴ്ച ഉച്ചക്ക് ചുമ്മാ പുറത്തോട്ട് ഇറങ്ങിയപ്പോഴാണ്.. ആലിസ് വരുന്നത് കണ്ടത്..
ആലിസ് : എടോ താനെന്താ എന്നോട് ഒന്നും മിണ്ടാതെ?
ഏയ് അങ്ങനൊന്നുല്ല..
ആലിസ് ഭയങ്കര ആക്റ്റീവ് ആയിരുന്നു.. അവൾ പെട്ടെന്ന് രാജുമായി കമ്പനി ആയി.. മാത്രല്ല.. ആലീസിന്റെ കൂട്ടുകാരി ഫാത്തിമയെയും രാജിന് പരിചയപ്പെടുത്തി കൊടുത്തു..