വാ എന്നും പറഞ്ഞ് വിഷ്ണുവിന്റെ കൈയ്യിൽ താക്കോൽ കൊടുത്തു.
ഓമന : മോനെ അമലൂട്ടാ… ലീനയെ വിളിച്ചിട്ട് കിട്ടുന്നില്ലല്ലോ…
ഞാൻ : ചിലപ്പോ ക്ലാസ്സിൽ ആയിരിക്കും.. നിങ്ങൾ വിട്ടോ..
ടീച്ചർ വരുമ്പോൾ ഞാൻ പറഞ്ഞോളാം..
ഓമന : അതല്ലട… ഇന്ന് എന്തായാലും ബോഡി എടുക്കില്ല. നാളെ കാലത്തെ ഉണ്ടാവൂ…. അപ്പൊ അവളെ കൂട്ടാതെ പോയാൽ എങ്ങനാ..
ഞാൻ : അതിന് ഓമനേച്ചി അവിടെ നിന്നോ… വിഷ്ണു രാത്രി ഇങ്ങോട്ട് വന്നാൽ പോരെ. എന്നിട്ട് നാളെ കാലത്ത് ലീനേച്ചിയെയും കൂട്ടി വന്നോട്ടെ
വിഷ്ണു : അതൊക്കെ ഞാൻ നോക്കി ചെയ്തോളാം… അമ്മ വണ്ടിയിൽ കയറ്.. ഇപോ വിട്ടാലെ സന്ധ്യ ആവുന്നതിന് മുൻപ് അവിടെ എത്തൂ…
ഓമന : മോനെ ഇവൻ വരുന്നവരെ അവളെ ഒന്ന് നോക്കണേ… ഇപ്പൊഴത്തെ കാലം അല്ലെ…
ഞാൻ : നിങ്ങൾ ധൈര്യമായിട്ട് പോയിട്ട് വാ… ടീച്ചർ വരുമ്പോഴേക്കും ഞാൻ ഇങ്ങോട്ട് വന്നോളാം.. ലീനേച്ചി എന്റെയും കൂടെ പെങ്ങൾ അല്ലെ…
അവരെ യാത്രയാക്കി ഞാൻ വീട്ടിലേക്ക് തിരിച്ചുപോയി. ഓർക്കാപ്പുറത്ത് വീണുകിട്ടിയ അവസരം ആണല്ലോ ദൈവമേ. ഒന്നും നടക്കില്ലെങ്കിലും അവളെ ഒന്ന് ഉമ്മ വയ്ക്കുകയെങ്കിലും വേണം. ചിരിച്ചുകൊണ്ടുള്ള എന്റെ വരവ് കണ്ട് അഞ്ജലിക്ക് എന്തോ ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക് തോന്നിയോ എന്നൊരു സംശയം…
: ഡാ…. അവന്റെ അമ്മൂമ്മ മരിച്ചതിന് നീ എന്തിനാടാ ഇത്ര സന്തോഷിക്കുന്നേ….
: അവന്റെ അമ്മൂമ്മയോ….. ഒമനേച്ചിയുടെ അമ്മായിയോ വല്യമ്മയോ അങ്ങനെ എന്തോ ആണല്ലോ പറഞ്ഞത്…
: അത് ആരേലും ആവട്ടെ… നീ എന്താ കിളിച്ചോണ്ട് വരുന്നത് എന്നാ ചോദിച്ചത്…
: അതൊന്നും ഇല്ല…. ഞാൻ ഓരോന്ന് ആലോചിച്ച് നടന്നതാ..
: പെണ്ണ് കണ്ടപ്പോഴേ ഇങ്ങനെ ആണേൽ കെട്ട് കഴിഞ്ഞാൽ എന്തായിരിക്കും…
: നീ ഒന്ന് പോയി തരുമോ… കുട്ടൂസൻ എവിടെ..
: അവൻ അകത്ത് ഉണ്ട്…
കുട്ടൂസനുമായി ഗുസ്തിപിടിച്ച് സമയം പോയത് അറിഞ്ഞില്ല. അവനെ നൈസായി അമ്മയുടെ കൈയ്യിൽ ഏല്പിച്ചിട്ട് മെല്ലെ റൂമിലേക്ക് ചെന്നു. ഷിൽനയെ വിളിച്ച് വിശേഷങ്ങൾ ഒക്കെ പങ്കുവച്ചു. അവർ ഡ്യൂട്ടി കഴിഞ്ഞ് വരുന്നതേ ഉള്ളു. ഞായറാഴ്ച ഞാൻ തിരിച്ചു വരുന്നുണ്ട് എന്ന് കേട്ടതോടെ പെണ്ണിന് ചെറിയ സന്തോഷം ഒക്കെ വന്നിട്ടുണ്ട്. തുഷാര കൂടെയുള്ളത്കൊണ്ട് അവൾ അത് അധികം പ്രകടിപ്പിച്ചില്ല. തുഷാരയോടും അല്പനേരം സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ആണ് ലീനേച്ചിയുടെ കോൾ വെയ്റ്റിങ്ങിൽ വന്ന് നിൽക്കുന്നത് കണ്ടത്. എന്തെങ്കിലും അത്യാവശ്യത്തിന് ആണെന്ന് കരുതി ഞാൻ തുഷാരയോട് പിന്നെ വിളിക്കാം എന്നും പറഞ്ഞ് ഫോൺ കട്ട് ചെയ്തു. അപ്പോഴേക്കും ലീനയും ഫോൺ കട്ട് ചെയ്തിട്ടുണ്ട്. ഉടനെ അവളുടെ നമ്പറിലേക്ക് ഡയൽ ചെയ്തു.
: ആഹ് ലീനേച്ചി…. ഞാൻ ഒരു കോളിൽ ആയിരുന്നു… എന്തുപറ്റി