“‘ഏഹ് ?””
“‘ ആ ..കൈലി മുണ്ടും ബ്ലൗസും ….ഞാനിപ്പോ ബ്ലൗസിന്റെ പിന്നൂരി ഒരു മുലയെടുത്തു നിന്റെ വായിലേക്ക് വെച്ച് തരുവാ “‘
“‘ഓ … ഞാൻ ചപ്പിക്കുടിക്കുവാ … പെണ്ണെ “”
“‘ഹ്മ്മ് ..നീ എന്റെ ചെറുക്കനെയെടുത്തെ …. “”
“‘എടുത്തു ..അവനിങ്ങനെ എത്തി നോക്കുവാ പെണ്ണെ നിന്നെ കാണാൻ “‘
“‘ഇങ്ങോട്ടെൻറെ കയ്യിലേക്ക് താ .ഞാനടിച്ചു തരാം … “”
“” അത് വേണ്ട …. നീ വിരലിട് . “‘
“‘ഇല്ല … “‘
“‘ഇടടി ….”‘
“‘ഊഹും ..വർഷങ്ങളായി ഇട്ടിട്ട് , കറക്റ്റ് പറഞ്ഞാൽ ആറ് വർഷങ്ങൾക്ക് മുൻപ് നമ്മുടെ ആ ചാറ്റിൽ “‘
”’ഡീ രജനീ ….””
അവളത് സീനാകും മുൻപേ അടുത്ത മെസേജ് വന്നു .
“‘ ഇനി നീ നേരിട്ടു തന്നാൽ മതി “‘
“‘ഏഹ് ?”’
“”ഏഹ് ?’.മനസ്സിലായില്ല …നേരിട്ടോ …ഞാനോ ..എങ്ങനെ ?”’
“‘ നിനക്ക് പറ്റൂങ്കിൽ ഈ വീക്കെൻഡ് ..അതായത് നാളെ കഴിഞ്ഞിങ്ങോട്ട് വാ “‘
”ഇത് ..സത്യമാണോടീ ..എവിടെ എവിടെ വരണം ?”’ മൈക്കിൾ ബെഡിൽ നിന്ന് ചാടിയെണീറ്റുകൊണ്ടാണ് ടൈപ്പ് ചെയ്തത് .
“‘ ദീർഘ ദൂര യാത്രയുണ്ട് . മറ്റന്നാൾ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു ഞാൻ നിനക്ക് ലൊക്കേഷൻ ഇടാം . “‘
”ഓ …ഈശോയെ ..താങ്ക്സ് “‘
“‘ഹഹ .. പള്ളിയിൽ പോകാത്ത നീ ആണോടാ ജീസസിനെ വിളിക്കുന്നെ “‘
“” വിളിച്ചു പോകുമെടി …അങ്ങനെയുള്ള വാർത്തയല്ലേ ഇത് ?””
“‘ ഹഹ .. പക്ഷെ ….ഒരുറപ്പിന്മേൽ നീ വന്നാൽ മതി … ””””
“‘എന്താ പക്ഷെ ..എനിക്ക് നിന്നെ ഇഷ്ടപ്പെടുമോ എന്നതാണോ ? ഞാനൊരു താലി വാങ്ങി വരട്ടെ … കണ്ണ് കെട്ടി വരും . എന്നിട്ട് നിന്നെ താലി കെട്ടും .. നീ ആരായാലും നിന്നെ ജീവിതകാലം മുഴുവൻ പോറ്റും “”
”ഹഹഹ … അതൊന്നും വേണ്ട . നീയെന്നെ കാണണം … എന്നിട്ട് മടങ്ങണം .. മടങ്ങുന്നതിന് മുൻപ് എനിക്ക് നീ തന്ന വാക്ക് പാലിക്കണം “”
“” നീ അതെന്തെന്ന് പറഞ്ഞില്ല . നീ അല്ലാതൊരു കല്യാണമാണുദ്ദേശിക്കുന്നതാണെങ്കിൽ നടക്കില്ല ..ഞാൻ വരുന്നുമില്ല . ജീവിതകാലം മുഴുവൻ നിന്നെ കാണാതെ പ്രണയിച്ചോളാം ..അതിനുമുണ്ടല്ലോ ഒരു സുഖം “”
“‘ മുൻവിധിയോടെ നീ വരണ്ട . നീയെന്നെ കാണുമ്പോൾ ആ നിമിഷം മടങ്ങും .എനിക്കറിയാം . “”
“‘ഇല്ല … പത്തു ദിവസത്തെ ലീവുണ്ടെനിക്ക് . നിനക്ക് കുഴപ്പമില്ലെങ്കിൽ ഞാനത് കഴിഞ്ഞേ മടങ്ങൂ ..എനിക്ക് നിന്റെ കൂടെ കഴിയണം അത്രേം ദിവസം . നിന്നെ സ്നേഹിച്ച് , നീയുണ്ടാക്കുന്ന ആഹാരം കഴിച്ച് … “”
“”‘ഹഹ … പിന്നെ … ?”’
“‘പിന്നെ ..നിന്റെ മടിയിൽ കിടന്നുറങ്ങണം …””
“‘ അയ്യയ്യോ . മടിയിൽ കിടന്നുറങ്ങണോ …നീയാരാ കുഞ്ഞവയോ “”‘
“‘ആ ..കുഞ്ഞാവ തന്നെയാ .. നിന്റെ മടിയിൽ കിടന്ന് നിന്റെ മൊല കുടിക്കണം “”