“”‘ക്ഷീണിച്ചിട്ടാ … എന്റെ പൊന്ന് കിടന്നോ . “‘ കുണ്ണ വായിലെടുത്തുറുഞ്ചിയിട്ടും തളർന്നു കിടക്കുന്നത് കണ്ടപ്പോൾ മീനാക്ഷി അവന്റെ ശിരസ്സെടുത്തു തന്റെ നെഞ്ചിലേക്ക് ചാരി മുടിയിൽ തലോടിക്കൊണ്ട് പറഞ്ഞു
സൂര്യന്റെ വെളിച്ചം കണ്ടു തുടങ്ങി …
അടിവാരം കഴിഞ്ഞ് പിന്നെയും കുറെ ദൂരം പിന്നിട്ടിരുന്നു .
അകലെ കാണുന്ന ബാർ എന്നെഴുതിയ വലിയ കെട്ടിടത്തിന്റെ മുന്നിൽ ജീപ്പ് നിർത്തി .
എപ്പോഴോ കണ്ണ് തുറന്നപ്പോൾ പുണർന്നു കിടക്കുന്ന മീനാക്ഷിയുടെ കൈകൾ അവരറിയാതെ മാറ്റി , ശബ്ദമുണ്ടാക്കാതെ എഴുന്നേറ്റ് പോന്നതായിരുന്നു മൈക്കിൾ .
“”’ ഒരു റൂം “‘ മങ്ങിയ പ്രകാശത്തിൽ മയങ്ങുകയായിരുന്ന റിസ്പഷനിസ്റ്റ് പെണ്ണ് കണ്ണ് തിരുമ്മിയെണീറ്റു .
ചീകാത്ത മുടിയും വാടിയ കോലവും കണ്ടാവും അവൾ അടിമുടി നോക്കി
” ഞാൻ മൈക്കിൾ ..മൈക്കിൾ ആന്റണി . സെക്രട്ടറിയേറ്റിൽ ആണ് ജോലി “” ബാഗിൽ തപ്പി ഐഡന്റിറ്റി കാർഡ് എടുത്തു കൊടുത്തപ്പോൾ പെണ്ണ് ലാൻഡ് ഫോണെടുത്തു ആർക്കോ ഫോൺ ചെയ്തു
“‘ ഇവിടെ ബാറുള്ളതല്ലേ ? എനിക്കൊരു കുപ്പി വേണം “‘
ഫോൺ വെച്ചിട്ടവൾ മിഴിച്ചു നോക്കിയിട്ട് ഭിത്തിയിലെ ക്ളോക്കിലേക്ക് നോക്കി .
സമയം അഞ്ചര കഴിഞ്ഞിരിക്കുന്നു
“” മൈക്കിൾ സാറോ …എന്തായിവിടെ “”’
ചോദ്യം കേട്ടാണ് തിരിഞ്ഞു നോക്കിയത് .
കണ്ടു പരിചയമുള്ള മുഖം , വെള്ള ട്രാക്ക് പാന്റും കറുത്ത ടി ഷർട്ടും
“‘എന്നെ ഓർമയില്ലേ ..ഞാൻ നസീം . നസീം മക്കാർ . എന്റെയൊരു റിസോർട്ടിന്റെ ആവശ്യത്തിന് ഞാൻ സാറിനേം സുകുമാരൻ സാറിനേം കാണാൻ വന്നിരുന്നു . അന്ന് രാജധാനി ബാറിൽ “‘
ഓർക്കുന്നു … ആദിവാസി കോളനിയിൽ അനധികൃതമായി ഭൂമി നിരത്തി റിസോർട്ട് പണിയൽ .
ഇയാളോടും സുകുമാരൻ സാറിനോടും കണക്കിന് പറഞ്ഞിട്ടാണ് അന്നിവരുടെ മുറിയിൽ നിന്നിറങ്ങി പോയത്
“‘സാർ വന്നാട്ടെ ..ബാർ തുറക്കണേൽ എട്ട് കഴിയും … ദിവ്യാ …സാറിന്റെ റൂം റെഡിയാകുമ്പോൾ പറഞ്ഞാൽ മതി . അത് വരെ എന്റെ റൂമിലുണ്ടാകും “”
“‘ വേണ്ട … ഞാൻ റൂം കിട്ടുന്ന വരെ ഇവിടെയിരുന്നോളാം ..അല്ലെങ്കിൽ ഇവിടേതാ വേറെ ഹോട്ടൽ ?”’
“‘അയ്യോ സാറേ … പഴേതിനൊന്നുമല്ല . അതൊക്കെ വിട് ..റൂമിൽ കുപ്പിയിരിപ്പുണ്ട് .സാറതെടുത്തോ . പ്രതുപകാരത്തിനൊന്നുമല്ല . ..വാ “‘
അയാൾ കൈ പിടിച്ചപ്പോൾ പുറകെ നടന്നു .
“‘എന്റെ ഹോട്ടലാ ഇത് ..ഒരു പാർട്ണർ കൂടെയുണ്ട് കേട്ടോ . അവനൊരു റിസോർട്ട് കൂടി തുടങ്ങാനാ അന്ന് സാറിനെ കാണാൻ വന്നേ . അവനങ്ങ് അമേരിക്കയിലാ ..വാ “”
ചാരിയിട്ട വാതിൽ തുറന്നയാൾ അകത്തേക്ക് കയറി .
വലിയ സ്യൂട്ട് റൂം. വിശാലമായ ഹാളും രണ്ട് മുറികളും
“‘ ഫ്രഷാകണോ സാറേ … അതോ ഒരെണ്ണം പിടിപ്പിച്ചിട്ടേ ഉള്ളോ ?.”‘ ടീപ്പോയിൽ ഇരിക്കുന്ന ഗ്ലാസിലേക്കയാൾ വില കൂടിയ വിദേശ മദ്യം ഒഴിച്ച് നീട്ടിക്കൊണ്ട് ചോദിച്ചു .
“‘ ഇന്നലെ ഒരു ഗസ്റ്റുണ്ടായിരുന്നു . നമ്മുടെ സ്ഥലം എം എൽ ഏയാ . പുള്ളി കാര്യം കഴിഞ്ഞിട്ട് രാവിലെ അടുത്ത റൂമിലേക്ക് മാറി .
സാറിന് എങ്ങനാ ? നോട്ടമുണ്ടോ ?” ഇരിക്കുന്ന കസേരയുടെ മുന്നിലെ വാതിൽ തുറന്നിട്ടയാൾ ചോദിച്ചു