ചായം പുരട്ടാത്ത ജീവിതങ്ങൾ [മന്ദന്‍ രാജാ]

Posted by

ആഗ്രഹിച്ചതിൽ കൂടുതൽ ടീച്ചർ നിന്നെ സ്നേഹിച്ചു … അവരുടെ മനസും …ശരീരവും നിനക്ക് സമർപ്പിച്ചു …””

“‘ഏഹ് …”‘മൈക്കിൾ കണ്ണ് തുറിച്ചവളെ നോക്കി . അവനൊന്നും മനസ്സിലായില്ല

”’ ഞാൻ നാട്ടിൽ വന്നാൽ അവരെ കാണാൻ പോകുമായിരുന്നു . ടീച്ചർ എവിടെയെങ്കിലും പ്രസംഗിക്കുന്നുണ്ടേൽ അവിടെ . . നിന്നെ ഒന്ന് ചെന്ന് കാണാനും സംസാരിക്കാനും ഞാൻ ടീച്ചറിനോട് പറഞ്ഞു . അന്ന് ആ … മീറ്റിംഗ് സങ്കടിപ്പിച്ചവരെക്കൊണ്ട് ഹസ്ബന്റിനോട് കള്ളം പറഞ്ഞ് ടീച്ചറൊരു ഹോട്ടലിൽ മുറിയെടുത്തു . പിറ്റേന്ന് നിന്നെ വന്നുകാണാൻ ആയിരുന്നു പരിപാടി . പക്ഷെ അന്ന് വൈകിട്ട് നീ അവരെ ….”’

“‘ഞാൻ ..ഞാനാരെയുമൊന്നും ചെയ്തിട്ടില്ല …ടീച്ചറെ പിന്നെ ഞാൻ കണ്ടിട്ട് പോലുമില്ല “‘ മൈക്കിൾ തല വിലങ്ങനെ ആട്ടിക്കൊണ്ട് നിക്ഷേധിച്ചു

“‘ മീനടീച്ചറെ നീ അറിയും ..സംസാരിച്ചിട്ടുണ്ട് , പലതവണ പല പേരിൽ … അന്ന് പക്ഷെ ടീച്ചറുടെ പേര് മീനാക്ഷി തമ്പാൻ എന്നായിരുന്നു . “”

“‘ഏഹ് !! ”മൈക്കിളിന്റെ കണ്ണുകളിൽ ഇരുട്ട് കയറി .

“‘എന്റീശ്വരാ …”’ മൈക്കിൾ നെഞ്ചിലാഞ്ഞിടിച്ചുകൊണ്ട് വാവിട്ട് കരഞ്ഞു

“‘ മക്കൂ … ഒരു പെണ്ണിനെ ഉപദ്രവിക്കുമ്പോൾ അതവർക്കിഷ്ടമില്ലാത്ത ആൾ ആണേൽ അതിന്റെ ആ പീഡനം ശരീരത്തിലാവും ഏൽക്കുക . ഇഷ്ടപ്പെടുന്നവരുടെ കയ്യിൽനിന്നാണ് പീഡനമെകിൽ ശരീരം താങ്ങും മനസ് താങ്ങില്ല . പിറ്റേന്ന് ഞാൻ ടീച്ചറിനെ വിളിച്ചിരുന്നു . നിന്നെ കണ്ടോയെന്നറിയാൻ . ടീച്ചർ ഉണ്ടായത് പറഞ്ഞു . വിഷമത്തോടെ ആണെങ്കിലും നിന്നെ രണ്ട് പൊട്ടിച്ചിട്ട് പോലീസിൽ ഏൽപ്പിക്കാൻ മേലായിരുന്നോന്ന് ഞാൻ ടീച്ചറോട് ചോദിച്ചു … “”

”” അവൻ നിന്നോടുള്ള സ്നേഹത്തിലാണ് അതൊക്കെ ചെയ്തത് . അവന്റെ സങ്കടവും ദേഷ്യവുമൊക്കെ ആരുടെമേലെങ്കിലും ഒഴുക്കി .അങ്ങനെയെങ്കിലും അവൻ ഒന്നാശ്വസിക്കട്ടെ , ഒരുപക്ഷെ അവനിത് കൊണ്ട് മാറിയേക്കാം .. പിന്നെ പീഡനം … മോളെ ഞാൻ അതാസ്വദിക്കുകയിരുന്നു ചെയ്തത് . യോനിയിലും ആസനത്തിലും ബൾബും ചപ്പാത്തിക്കോലും തിരുകി സുഖിപ്പിക്കുന്നവർക്കിടയിൽ അവന്റെ വിരൽ … സത്യം പറഞ്ഞാൽ രതിമൂർച്ഛ വന്നത് ഇന്നലെയാണ് . ഒരാണിന്റെ ചുംബനം ..അത് കിട്ടിയത് എനിക്കിന്നലെയാണ് …””നയന പറഞ്ഞു നിർത്തി

”’ സത്യം പറഞ്ഞാൽ നിന്നെ സമാധാനിപ്പിക്കാനും സംസാരിക്കാനുമൊക്കെയാണ് ടീച്ചർ പലപേരിൽ നിന്നോട് ചാറ്റ് ചെയ്‌തെത്. പക്ഷെ ടീച്ചർ വിഷമങ്ങളൊഴുക്കിയത് നിന്നോട് മിണ്ടുമ്പോഴാണ് . എന്നെന്നോട് പറഞ്ഞിട്ടുണ്ട് . എടി നയനെ ..ഇങ്ങനെ പോയാൽ നിന്റെ കാമുകനെ ഞാൻ തട്ടിയെടുക്കും കേട്ടൊന്ന് തമാശരീതിയിൽ ഒരിക്കൽ ടീച്ചറെന്നോട് പറഞ്ഞപ്പോൾ ഞാനും അതാശിച്ചു .ഞാനെത്രമാത്രം വെറുപ്പിച്ചെങ്കിലും നീ കല്യാണം കഴിക്കാത്തപ്പോൾ നിന്നെ മനസിലാക്കുന്ന , നിന്നെ ഇഷ്ടപ്പെടുന്ന ടീച്ചർ ….ടീച്ചറെ നീ വിവാഹത്തെ കഴിച്ചിരുന്നുവെങ്കിൽ എന്ന് .”” .

മൈക്കിൾ നെഞ്ചുപൊട്ടിക്കരഞ്ഞു കൊണ്ട് നയനയുടെ മേലേക്ക് ചാഞ്ഞു .

“‘മക്കൂ … കരയല്ലേടാ …നീ കരഞ്ഞാൽ ഞാനും കൂടെ തകർന്നു പോകും … ഇറങ്ങുവാ .. പുറകിൽ അക്ഷമരായി അവരുണ്ട് .എന്റെ ശരീരം കൊണ്ട് ഉണ്ടാക്കിയ സ്വത്തുവകകൾ അവരുടെ പേർക്കാകാതെ അവരെന്നെയൊന്നും ചെയ്യില്ല . ഞാനമ്മ മരിച്ചതും തിരിച്ചുപോകുന്നതുമൊന്നും ടീച്ചറിനെ അറിയിച്ചിട്ടില്ല . അറിഞ്ഞാൽ ടീച്ചർ പോകാൻ സമ്മതിക്കില്ല . . നീ ലീവ് കിട്ടുമ്പോൾ .അവരെ ചെന്ന് കാണണം “‘ നയന വണ്ടിയിൽ നിന്നിറങ്ങി ഡോർ അടച്ചിട്ട് , കുനിഞ്ഞവനെ നോക്കി

“‘ ഒരു ദിവസം അവരാവശ്യപ്പെട്ടില്ലേ . അവർക്ക് നിന്നെ സ്നേഹിച്ചുമതിയാകും മുൻപേ നീ ഓടിപ്പോന്നു . ഒരുകണക്കിന് അത് നിമിത്തമാണ് . നമ്മളുടെ ഈ കണ്ടുമുട്ടലിനുള്ള നിമിത്തം ” നയന തിരിഞ്ഞു നോക്കാതെ നടന്നപ്പോൾ മൈക്കിൾ ആക്‌സിലേറ്ററിൽ മുറുകെ ചവിട്ട

Leave a Reply

Your email address will not be published. Required fields are marked *