പ്ലിങ്…
അമ്മ – കണ്ടു പടിക്കു അഹ് കൊച്ചിനെ…
വീണ്ടും പ്ലിങ്.. പാറുവിനെ ചൂണ്ടി ആണ് അമ്മ പറഞ്ഞത്.
അത് കേട്ടു പാറു വന്നു അമ്മേയെ കെട്ടിപിടിച്ചു…
നിഖില – മതിയടി അമ്മായിമയെ സോപ്പ് ഇട്ടതു…
പാറു – അമ്മായിഅമ്മയോ… എനിക്ക് എന്റെ അമ്മയാ..
അത് കേട്ടതും അമ്മ അവൾക്കു കെട്ടിപിടിച്ചു മുത്തം കൊടുത്തു…..
അമ്മ – ഇങ്ങനെയാവണം മക്കൾ… എനിക്ക് രണ്ടണ്ണം ഉണ്ടല്ലോ… ഹും….. ….. അല്ല നിങ്ങള് പോകുന്നിലെ…
അപ്പോഴാണ്.. പോകാൻ ഒരുങ്ങിയറ്റാണ് ഈ പുകിൽ ഒകെ ഉണ്ടാക്കിയത് എന്നാ ഓർമ വന്നത്…… അച്ഛൻ രാവിലെ ഓഫീസിൽ പോയിരുന്നു..
അങ്ങനെ ഞാൻ ബാഗ് ഒകെ വണ്ടിയിൽ വച്ചു.. വാവയെ പാറു എടുത്ത്.. അവൾ വണ്ടിയുടെ ബാക്കിൽ കയറി..
നിഖില – നീ എന്താടി ബാക്കിൽ കയറിയത്…
പാറു – മിച്ചും….
നിഖില – ഇനി ഞാൻ മുന്നിൽ ഇരുന്ന് എന്നു പറഞ്ഞു.. നിന്റെ ഭർത്താവ് ചിലപ്പോ ആടിയുണ്ടാകും…
” ചേച്ചി കയറുന്നിണ്ടോ… ”
ഞാൻ കാര്യത്തിൽ പറഞ്ഞപ്പോ വേഗം കയറി..
ഞങ്ങൾ അങ്ങനെ.. സന്ദീപേട്ടന്റെ വീട്ടിൽ എത്തി… സന്ദീപേട്ടന്റെ അച്ഛൻ റിട്ടയേർഡ് ആർമി മാൻ ആണ്… അമ്മ ഒരു സാധാ വിട്ടമ്മ..
ഞങ്ങൾ അവിടെ എത്തി… അവിടെ സന്ദീപേട്ടന്റെ അമ്മ ഞങ്ങൾക്ക് വേണ്ടി സ്പെഷ്യൽ വിഭവങ്ങൾ ഒകെ ഉണ്ടാകുക….
പാറുനാ ആഹ് വീട്ടിൽ ഭയങ്കര കാര്യഹ.. ഹും നിഖിലിച്ചിയുടെ കൂടെ പിറക്കതെ പോയ കൂടപ്പിറപ്പു എന്നാ സന്ദീപേട്ട്ടന്റെ അമ്മയുടെ മനസ്സിൽ പാറുവിനു ഉള്ള സ്ഥാനം…