ഞങ്ങൾ അന്വേനം പരിചയപെട്ടു… ചേച്ചിയുടെ പേര് കൃഷ്ണ സിദ്ധാർഥ് , മോളുടെ പേര് രുദ്ര.. ഹസ്ബൻഡ് സിദ്ധാർഥ്… കുറുമ്പിയെ അമ്മ പ്ലേ സ്കൂൾ നിന്ന് കൂട്ടിട്ടു വരുകയാ.. അമ്മ കൊടുത്തു വിട്ടതും.. പ്ലേ സ്കൂൾ നിന്നും ഒന്നും കഴിക്കാതിരുന്നത് കൊണ്ട് ആണ് മോളു വീണത്.. അപ്പോയെക്കും ഒരു റേഞ്ച് റോവർ വണ്ടി വന്നു ഞങ്ങളുടെ അടുത്ത് വന്നു നിർത്തി.. അതിൽ നിന്നും ചേട്ടൻ പുറത്തു ഇറങ്ങി… ഏകദേശം ടോവിനോയെ പോലെ ഒകെ ഇണ്ട്.. പെട്ടന്ന് പാസ്സന്ജർ സീറ്റ് ഡോർ തുറന്നു… ഒരു പ്രായമായ… സ്ത്രീ പുറത്ത് ഇറങ്ങി.. അമ്മയാണോ ഇനി ഹേയ്…..വഴില്ല അതിലും പ്രായം ഉണ്ട്… പക്ഷേ കാണാൻ എന്താ ലുക്ക്.. ഞാൻ എവിടെയോ കണ്ടാ മുഖം… നമ്മളെ ബിഗ് ബി പടത്തിലെ ചങ്ങായി മാരുടെ അമ്മയില്ലേ ഏകദേശം അതുപോലെ ഒകെ.. ഇരിക്കും
പെട്ടെന്ന് അഹ് സ്ത്രീ എന്റെ പേര് വിളിച്ചു നിധിൻ ചന്ദ്രൻ…. നിധി….
എനിക്ക് എന്നിട്ടും കത്തിയില്ല… അപ്പോൾ അവർ പറഞ്ഞു… ‘ദേവി നിന്നോട് എനിക്ക് ❤️ പ്രണയമാണ്… ഐ ലവ്…’
ഞാൻ ആവർ പറഞ്ഞത് കേട്ടു ആകെ അശ്‌ചര്യവും… നാണത്തോടെയും കൂടി പറഞ്ഞു…
” ഇന്ദിര മിസ്സ്…. ”
തുടരും 🙏❤️ സ്നേഹത്തോടെ….