ഇതു എവിടുന്നാണാവോ ഇത്രപെട്ടന്ന് ഇങ്ങനെ കണ്ണീർ വരുന്നത്…. ഡാം പൊട്ടിയ കണക്കിന് ആണ് അവള് കരയുന്നത്.
” പാറു, നീ…. എന്നെ ഒഴിവാക്കിട്ട് വേറെ കെട്ടിക്കോ എന്നു പറയാനാ…… വന്നത്. എന്നാലും നീ എന്തു ആടിയാ അടിച്ചത്. ”
ഞാൻ അത് പറഞ്ഞു തീർന്നതും…. വീണ്ടും ഭദ്രകാളി പൂണ്ടു എന്റെ മേലേക്കു എടുത്തു ചാടി……… ഒരു ചെറിയ കുട്ടിയെപോലെ…. എന്റെ മുടി വലിച്ചു…
പാറു – നിനക്ക് എന്നെ ഒഴിവാക്കിട്ടു വേറെ കെട്ടണം അല്ലെ…ഡാ
എന്നു പറഞ്ഞു…. അവള് ആന്നു കടിച്ച പോലെ ചെസ്റ്റിൽ കടിച്ചു…
ശത്രു എന്നപോലെ,……..ഇവള്ടെ കടിക്കു ഒരു മയവുമില്ല. മനസ്സിൽ ഒരു അലിവുമില്ല….
എനിക്ക് വേദനിച്ചപ്പോൾ അവളെ ബാലമായി പിടിച്ചു പുറം മുകളിൽ ആയി മറിച്ചിട്ടു… അവളുടെ ചന്തിക്കു മുകളിൽ ഞാൻ ഇരുന്നു… അഹ് നിമിഷവും അതിന്റെ മർദ്ധവും… ചലനവും ഞാൻ അറിഞ്ഞു….
ആപ്പോഴും പിടഞ്ഞു എഴുനേൽക്കാൻ ശ്രമിക്കുക…
” അവിടെ കിടക്കടി. ”
ഞാൻ അവളുടെ കൈ രണ്ടും പിന്നിലേക്ക് വലിച്ചു അടുത്ത് ഉണ്ടായിരുന്നു അവളുടെ ഷാൾ കൊണ്ട് കൈ കൂട്ടികെട്ടി..
” നിനക്ക് ഒരു എല് കുടുതല. അത് ഊരാൻ അറിയാൻപാടിലാന്നിട്ടു അല്ല. ”
പാറു – മര്യാദയ്ക് എന്റെ കെട്ടായിച്ചോ…
” ഇല്ലേ നീ എന്തോ ചെയ്യും. ”
അവളാപ്പോഴും കരയുന്നിണ്ട്…..
” നിനക്ക് ആരാ ഇങ്ങെനെ കടിക്കാൻ പഠിപ്പിച്ചു തന്നത്…. ”