ഒളിച്ചോട്ടം 4 [KAVIN P.S]

Posted by

“മ്. . . ഹു” പെണ്ണ് ഇല്ലെന്ന അർത്ഥത്തിൽ എന്റെ കണ്ണിൽ നോക്കി പറഞ്ഞു.

ഞാൻ എന്റെ നെറ്റി കൊണ്ട് അനൂന്റെ നെറ്റിയിൽ പതിയെ ഒരു മുട്ടു കൊടുത്തിട്ട് ചോദിച്ചു.

“എനിക്ക് ജീവനുള്ളോടത്തോളം കാലം
സ്നേഹിക്കാനും, ഇടയ്ക്ക് തല്ല് കൂടാനും, എന്റെ കൂട്ടുകാരി ആയിട്ടും എന്നും നീ എന്റെ കൂടെ ഉണ്ടാവില്ലേ അനുസെ?”

“എനിക്കിപ്പോ സ്വന്തമെന്നു പറയാൻ നീ മാത്രേ ഉള്ളൂ ആ നിന്നെ വിട്ടിട്ട് ഞാൻ എവിടെ പോകാനാ മോനു?”
പെണ്ണ് ചെറുതായി ശബ്ദമിടറി കൊണ്ട് പറഞ്ഞു എന്നെ വട്ടം കെട്ടി പിടിച്ചു.

കുറേ നേരം അനൂനെ കെട്ടിപ്പിടിച്ച് ഞാൻ മതിമറന്ന് നിന്നു.
പെട്ടെന്ന് എന്റെ ത്രീ ഫോർത്തിന്റെ പോക്കറ്റിൽ കിടന്ന് മൊബൈൽ റിംഗ് ചെയ്തതോടെ ഞങ്ങൾ രണ്ടാളും ഒരുമിച്ച് ഞെട്ടി. ഞാൻ ഫോൺ പോക്കറ്റിൽ നിന്നെടുക്കാതെ ബട്ടൺ അമർത്തി സൈലന്റാക്കി. അനു എന്നിൽ നിന്നകന്ന് മാറിയിട്ട് നൈറ്റിയ്ക്ക് വെളിയിലായി കിടന്ന മുലകളെ എടുത്ത് അകത്തേയ്ക്കിട്ടിട്ട് തിണ്ണയിൽ നിന്നിറങ്ങി എന്റെ വയറ്റിൽ വേദനപ്പിക്കാതെ ഒരു പിച്ചും തന്നു ഒരു കള്ള ചിരിയും ചിരിച്ച് അടുക്കളയിൽ നിന്ന് റൂമിലേയ്ക്ക് പോയി.

 

ഞങ്ങളുടെ സ്വകാര്യ നിമിഷത്തിൽ കട്ടുറുമ്പായി വന്ന കോളിന്റെ ഉടമ ആരെന്നറിയാൻ പോക്കറ്റിൽ നിന്ന് ഫോണെടുത്ത് നോക്കി.
ഡിസ്പ്ലേയിൽ തെളിഞ്ഞ പേര് കണ്ട് ഞാൻ ‘ശോ ‘ ന്ന് പറഞ്ഞ് തലയിൽ കൈയ്യ് വച്ചു.
അമൃതാണ് വിളിച്ചത്. ഇത്രേം ദിവസം അവനെ വിളിച്ചില്ലാലോന്നുള്ള കാര്യം ഓർത്താണ് ഞാൻ തലയിൽ കൈ വച്ചത്.
അവന്റെ ഒരു ടെക്സ്റ്റ് മെസ്സേജും വന്ന് കിടപ്പുണ്ട്. “മൈരേ …. പ്ലീസ് കോൾ മി ബാക്ക്” ഇതാണവന്റ മെസ്സേജ്.
ഞാൻ ഫോണിലെ കോൾ ലിസ്റ്റെടുത്ത് അമൃതിന്റെ നമ്പർ ഡയൽ ചെയ്തു.
രണ്ട് മൂന്ന് റിംഗ് കഴിഞ്ഞപ്പോൾ തന്നെ അവൻ ഫോണെടുത്തു.

ഞാൻ: മച്ചാനെ എന്തൊക്കെയുണ്ടെടാ വിശേഷം?
അമൃത്: പ്ഭ നാറി… ഇവിടെ നിന്ന് പോയിട്ട് എത്ര ദിവസായെടാ
എന്നിട്ട് നിനക്കൊന്ന് വിളിക്കാൻ തോന്നിയോ ഇത് വരെ?

ഞാൻ: ഡാ നീ എന്നെ എന്ത് വേണേലും പറഞ്ഞോ കുറ്റം എന്റെ തന്നെയാ. ഓരോ തിരക്കിനിടയിൽ പെട്ട് വിളിക്കാൻ വിട്ട് പോയതാ മാൻ . . . സോറി.

അമൃത്: ഓ … സോറി വരവ് വച്ചിരിക്കണ്. എന്നാ ശരി ഞാൻ പിന്നെ എപ്പോഴെലും വിളിക്കാം നീ വല്യ തിരിക്കിലല്ലെ അതൊക്കെ കഴിയുമ്പോ പറ ഞാൻ വിളിക്കാം.
(അമൃത് ഞാൻ വിളിക്കാത്തതിന്റെ പരിഭവത്തിൽ പറഞ്ഞു)

ഞാൻ: എടാ തൃകാവടി പൂറാ ഒരു മാതിരി മറ്റോടത്തിലെ കൊണച്ച വർത്തമാനം പറഞ്ഞാലുണ്ടല്ലോ.
വിളിക്കാത്തതിന് ഞാൻ സോറി പറഞ്ഞതല്ലേ പിന്നെ എന്തിനാ നീ ഈ വക മൈര് വർത്താനം പറയണെ?

Leave a Reply

Your email address will not be published. Required fields are marked *