സ്നേഹംമയം
SnehaMayam | Author : kamukan
എന്റെ ആദ്യ സംരംഭമാണ് തെറ്റുകൾ ഉണ്ടാവും ക്ഷമിക്കണം വലിയ എഴുതി പരിചയമൊന്നുമില്ല എന്നാലും എന്റെ മനസ്സിൽ തോന്നിയ ഒരു ആശയം ഞാൻ ഇവിടെ അവതരിപ്പിക്കുന്നു അപ്പോൾ ഇനി കഥയിലേക്ക് കടക്കാം അല്ലേ .
ഇന്ന് എന്റെ ജീവിതത്തിലെ വളരെ സന്തോഷം നിറഞ്ഞ ദിവസം ആയിരുന്നു ഇന്ന് എന്റെ കല്യാണം ആയിരുന്നു. എന്റെ പൊന്നു എന്നേകാൽ രണ്ടു വയസ്സ് കൂടി എന്റെ ചേച്ചി. നവവധു ആയി സെറ്റ് സാരീ ഉടുത്തു വളരെ മനോഹരി ആയി രജിസ്റ്റർ ഒപ്പ് വക്കുമ്പോൾ എന്നേ ഒന്നു നോക്കി. ആ പുഞ്ചിരി അന്നു ഇന്ന് എന്റെ സ്വന്തം ആയിരിക്കുന്നെ.
സ്നേഹംകൊണ്ട് എന്നെ മൂടാൻ വന്നവളാണ് എന്റെ പൊന്നു. ചന്ദനത്തിൽ മുല്ലപ്പൂവിനെ മണമുള്ള എന്റെ പൊന്നു. ഇന്ന് അവൾ എന്റെ മാത്രം ആണ്. എന്റെ പെണ്ണ് ഇന്നും എന്റെ വിസ്മൃതിൽ അവളുടെ മുഖം ഉണ്ട് . അന്നു ഒരു പ്രഭാത കാലമായിരുന്നു ഞാൻ എന്റെ പൊന്നുവിനെ കാണുന്നത് പട്ടുപാവാടയും അണിഞ്ഞ ചന്ദനത്തിന് നൈർമല്യമുള്ള ഒരു മുല്ല മുട്ട് ചിരിയോടു കൂടി അവൾ എന്നിലേക്ക് എന്റെ മനസ്സിലേക്ക് കടന്നു ചെന്നു ഞാൻ പോലും അറിയാതെ ഞാൻ അനുരാഗത്തിലേക്ക് പോവുകയായിരുന്നു.
എന്റെ പേര് തെച്ചിക്കാട്ട് ഉണ്ണിമേനോൻ തെച്ചിക്കാട്ട് തറവാട്ടിലെ രാമൻ കൃഷ്ണനെയും രുക്മിണിയുടെ ഏകമകൻ ആയിരുന്നു ഞാൻ. കാശിനും പണത്തിന്റെ സുഖത്തിൽ നടന്ന ഒരു കാലമായിരുന്നു എനിക്കുണ്ടായിരുന്ന.എന്നും സഞ്ചാരത്തിൽ പ്രിയനായിരുന്നു എന്നെ പ്രണയത്തിന്റെ വിസ്മൃതിയിൽ എത്തിച്ച് എന്റെ പൊന്നു നെയാണ് ഇന്നു ഞാൻ കണി കണ്ടത്. പേര് പോലെ കുഞ്ഞിന്റെ തിളക്കമായിരുന്നു അവളുടെ ഓരോ ചിരിയിലും. അവളെ കണ്ട ഈ പ്രഭാതം എന്റെ മനസ്സിൽ നിറഞ്ഞു തുള്ളികൊണ്ടിരിക്കുന്നു സ്നേഹത്തിന്റെ മനോഹാരിത യായിരുന്നു അവളുടെ ഓരോ ചൊടിയും.
അവളെ സ്വപ്നം കണ്ടുകൊണ്ട് ഇന്നത്തെ ജോഗിങ് കഴിഞ്ഞു ഞാനെന്റെ തറവാട്ടിലേക്ക് കയറിച്ചെന്നു. കുളിയും കഴിഞ്ഞു കോളേജ് പോകാൻ തയ്യാറാകുപോൽ കണ്ണാടിയുടെ മുന്നിൽ മുല്ലമൊട്ട് ചിരി എന്നിലേക്കു