വടക്കന്റെ വെപ്പാട്ടി 1
Vadakkante Veppatti Part 1 | Author : Rachel Varghese
എന്റെ പേര് റെയ്‌ച്ചൽ മേരി വര്ഗീസ്. ഇപ്പോൾ 23 വയസ്. അങ്കമാലിയാണ് സ്വദേശം. അപ്പനും അമ്മയും രണ്ടു മൂത്ത സഹോദരന്മാരും അടങ്ങുന്ന മിഡ്‌ഡിൽ ക്ലാസ് ഫാമിലിയാണ് ഞങ്ങളുടേത്. എന്റെ ജീവിതത്തിൽ 3 വര്ഷം മുൻപ് നടന്ന സംഭവ കഥയാണ് ഇവിടെ വിവരിക്കാൻ ശ്രമിക്കുന്നത്. ഹിന്ദിയിൽ നടന്ന സംഭാഷണങ്ങൾ മലയാളത്തിലേക്ക് തർജമ ചെയ്തിട്ടുണ്ട്.
എന്നെ കാണാൻ എങ്ങനെ എന്ന് വിവരിക്കാം. 5’4 ഇഞ്ച് ഉയരം. 46 കിലോഗ്രാം ഭാരം. 32b 28 30 ആണ് സൈസ്. ഇരുനിറം, നീണ്ട മുഖം, നീണ്ട കഴുത്ത്. നേർത്ത മേൽ ചുണ്ടും വിടർന്നു അല്പം ചാടി, എപ്പോളും ഈർപ്പമുള്ള കിഴ്ച്ചുണ്ടും. മേൽച്ചുണ്ടിന്റെ ഇടതുവശത്തു മുകളിലായി ഒരു പുള്ളി മറുക്. കൂർത്ത താടിയുടെ നടുവിൽ ചെറിയൊരു കുഴിയുണ്ട്. കഴുത്തിന് താഴെവരെ നീണ്ടു കിടക്കുന്ന കോലൻ മുടിയിഴകൾ.
നിങ്ങളിൽ പലരും ഇപ്പോൾ ഒരുപക്ഷെ ചിന്തിക്കുന്നത് പോലെ നേരിൽ കണ്ടിട്ടുള്ള ആളുകളും ചോദിച്ചിട്ടുണ്ട്. ” മോള് എത്രം ക്‌ളാസിലാണ് പഠിക്കുന്നെ” എന്നൊക്കെ. വീട്ടിലെ രണ്ടു ചേട്ടന്മാരുടെയും അപ്പന്റെയും ലാളനകൾ ഏറ്റുവാങ്ങി വളർന്ന എനിക്ക് കുറെയേറെ കുട്ടിത്തരങ്ങളും ഉണ്ടായിരുന്നത് കൊണ്ട് ഈ തെറ്റിദ്ധാരണ പലപ്പോളായി ആളുകൾക്ക് തോന്നിട്ടുണ്ട്. എനിക്കെപ്പോലും അതൊക്കെ ഒരു തമാശയായിട്ടേ തോന്നിയിട്ടുള്ളൂ.
മേല്പറഞ്ഞ കാരണങ്ങൾ കൊണ്ടാകാം, പ്ലസ് 1, പ്ലസ് 2 കാലഘട്ടങ്ങളിൽ പോലും എനിക്ക് ഒരു പയ്യനോടും പ്രേമമൊന്നും തോന്നിയിട്ടില്ല. ഞങ്ങൾ പെൺകുട്ടികളുടെ സുഹൃത്ത് വലയത്തിൽ വളരെ സന്തോഷപൂർവം ആ കാലഘട്ടം കഴിച്ചുകൂട്ടി. ചില ആൺകുട്ടികൾ പ്രണയാഭ്യർത്ഥന നടത്തിയപ്പോളൊക്കെ ” അയ്യേ..!! എനിക്കിതൊന്നും വയ്യ ” എന്ന മനസ്ഥിതി ആയിരുന്നു.