നിങ്ങള്ക്ക് വിശ്വാസമുള്ള നല്ല ഫാമിലിയിൽ ഉള്ള ഒരാൾ സെമെൻ ഡോണെറ്റ് ചെയ്‌താൽ നമുക്ക് പ്രശ്നം പരിഹരിക്കാം .ഡോകടർ സൂസൻ പറഞ്ഞു നിർത്തി…
ഇരുവരും മിണ്ടിയില്ല…ആലോചിച്ചു പറയു നമുക്ക് ശ്രമിക്കാം…
വേറെ എന്തെങ്കിലും വഴി?.അംബിക ചോദിച്ചു
ഞാൻ പറഞ്ഞില്ലേ അംബിക അമ്മയാകാൻ അനുയോജ്യയാണ് പക്ഷെ രാജേഷിൽ നിന്നും അത് സാധിക്കില്ല…
പിന്നെ ഒരു വഴിയുണ്ട്
എന്താണ് ഡോകടർ?.ഇരുവരും ചോദിച്ചു…
അതു റിസ്ക് ആണ് പക്ഷേ പലരും രഹസ്യമായി ചെയ്യുന്നു.നിങ്ങള്ക്ക് വേണമെങ്കിൽ ഏറെ അടുപ്പമുള്ള പരിചയമുള്ള ഒരാളിൽ നിന്നും ബന്ധത്തിലൂടെ തന്നെ ഗർഭം ധരിക്കാം.ഓവുലേഷന് മുമ്പ് നല്ലൊരു ഡെറ്റിൽ ഒരാഴ്ച ഒരുമിച്ചു കഴിഞ്ഞാൽ അതു നടക്കും.പക്ഷെ അത് നിങ്ങൾക്കു സാധിക്കുമോ?.
പക്ഷെ ഡോക്ടർ അത് ശരിയാകുമോ?..രാജേഷും അംബികയും വല്ലായ്മയോടെ ചോദിച്ചു …
വൈ നോട്ട് ?..നാട്ടിലും സിംഗപ്പൂരിലും ഇവിടെയുമായുള്ള എന്റെ 25 വർഷത്തെ കരിയറിൽ എത്രയോ പേര് അങ്ങനെ ചെയ്തിരിക്കുന്നു.ഇതൊന്നും വലിയ കാര്യമല്ല രാജേഷ്.ഒരു ഡോക്ടർ എന്ന നിലയിൽ നിങ്ങളുടെ ബന്ധു സിംഗപ്പൂരിലെ ഡോക്ടർ രാധിക നായരുടെ സുഹൃത്തെന്ന നിലയിൽ ഞാൻ ഉറപ്പു തരുന്നു.നിങ്ങൾ ഇത് പുറത്തു പറയാതിരുന്നാൽ നോബഡി വിൽ എവർ കം നോ എബൌട്ട് ഇറ്റ്…ആലോചിച്ചു ഒരഭിപ്രായം പറയു .ഡോക്ടർ സൂസൻ പുഞ്ചിരിയോടെ പറഞ്ഞു നിർത്തി..
ഡോക്ടറോട് നന്ദി പറഞ്ഞു ഇരുവരും അവിടെ നിന്നും എഴുന്നേറ്റു..അടുത്തുള്ള പാകിസ്താനി റെസ്റ്റോറന്റിൽ നിന്നും ഭക്ഷണം കഴിച്ച ശേഷം ഒരു ടാക്സി വിളിച്ചു നേരെ റൂമിലേക്ക് പോയി..യാത്രയിൽ അവർ മൗനം പാലിച്ചു… ഒന്നുകിൽ മൗനം അല്ലെങ്കിൽ വഴക്ക് അതായിരുന്നു അവരുടെ ജീവിതം…
സത്യത്തിൽ ഡോക്ടർ സൂസൻ പറഞ്ഞത് അംബികയുടെയും രാജേഷിനെയും ആകെ ഉലച്ചു കളഞ്ഞു .രാത്രി കിടക്കും നേരം രാജേഷ് അവളോട് ചോദിച്ചു…
“നിനക്ക് വേറെ ഒരാളിൽ നിന്നും ഒരു വാവയെ വേണോ?”…
“എനിക്ക് വേണം….” അംബിക വല്ലാത്ത വൈകാരികതയിൽ പറഞ്ഞു…എനിക്ക് വയസ്സ് 36 ആയി…മടുത്തിരിക്കുന്നു ഒപ്പം ഉള്ളവർക്കൊക്കെ മക്കളായി ഞാൻ മാത്രം ഇന്നും വേദനിച്ചു ജീവിക്കുന്നു .എനിക്ക് ഒരു മോളെ വേണം ഏട്ടാ അല്ലങ്കിൽ എന്നെ വീട്ടിൽ കൊണ്ട് വിടൂ…അവൾ പെട്ടെന്നു കരഞ്ഞു..
വിഷമിക്കേണ്ട ഞാൻ സമ്മതിക്കാം…പക്ഷെ ആരെയാണ് ഞാൻ നിന്നെ ഏൽപ്പിക്കുക?.
വിഷമിക്കേണ്ട അതിനു വഴി ഉണ്ടാകും.അംബിക എന്തോ ഒരു ധൈര്യത്തിൽ അയാളെ ആശ്വസിപ്പിച്ചു.അന്ന് രാത്രി അവൾ രാജേഷിൽ നിന്നും രതി ആഗ്രഹിച്ചു എന്തോ മെൻസസ് ആകാറാകുമ്പോൾ അവൾക്കു വല്ലാതെ വികാരം വരും. ഒരു തരം ഉന്മാദം…തീവ്ര രതിയിൽ അലിഞ്ഞു തീരാൻ അവൾ കൊതിക്കും