“വൺ മിനിട്ടു സാർ…..ആര്യാ…..ആര്യാ….ഹോസ്റ്റൽ വാർഡന്റെ സ്വരം കേട്ട്….
ഇവളിന്നു ക്ലാസിൽ പോയില്ലേ….ജികെ പാർവതിയോടു ചോദിച്ചു….
“ഹാലോ….അവിടുന്ന് വിതുമ്പിയ സ്വരം…..
“ഇന്ന് ക്ളാസില്ലേ…മോളെ…..
“ഇല്ലച്ഛാ…..വീണ്ടും വിതുമ്പൽ…..ഇന്ന് കോളേജിന് അവധി പ്രഖ്യാപിച്ചു…..
“എന്താ മോളെ കരയുന്നത്….
ആര്യ പറഞ്ഞ മറുപടി കേട്ട് ജി കെ തരിച്ചിരുന്നു പോയി……..
********************************************************************************
രണ്ടു മൂന്നു ദിവസം ഇവിടുന്നു മാറി നിൽക്കുന്നത് തന്നെയാ നല്ലത്….എല്ലാം ആ അസ്‌ലം കാരണം തന്നെ…ആ നശിച്ചവൻ ഫോണുമെടുക്കുന്നില്ല….രൂപ ഒന്നും രണ്ടുമല്ല ഇരുപത്തിയെട്ടു ലക്ഷത്തിനടുത്താണ് അവന്റെ കയ്യിലുള്ളത്….ആ ബാരി പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇന്ന് തനിക്കും മക്കൾക്കും സുഖമായി ജീവിക്കായിരുന്നു….സുഖിക്കുകയും ചെയ്യാമായിരുന്നു…ഇതിപ്പോൾ ആകെ പ്രതിസന്ധിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്…അതിലൊക്കെ രസം ആ ബീന മാമിയുടെ മോനെന്തിന്റെ കഴപ്പാണ് എന്നുള്ളതാണ്…..അവനാണ് ബാക്കിയുള്ളവരെ കൂടി ഇളക്കി കേസ് ,കോപ്പ് എന്നൊക്കെ പറഞ്ഞു തിരിപ്പിക്കുന്നത്….ഓരോന്നോർത്തപ്പോൾ ആലിയക്ക് ആകെ ദേഷ്യവും വിഷമവും ഒക്കെ വന്നു….ആ സി ഡി അത് ജബ്ബാർ നശിപ്പിക്കുമോ?….ഹെന്റെ റബ്ബേ….നശിപ്പിച്ചാൽ മതിയാരുന്നു…..അവന്റെ സൂക്കേടും തീർക്കണം…..എവിടെയായാലും താനും മോനും അയാളും മാത്രമല്ലേ കാണുകയുള്ളൂ…..അന്നേരം ആഹാരത്തിൽ കലർത്തി കൊടുക്കണം…..പക്ഷെ സേട്ടുവിന്റെ ആൾക്കാർ അറിഞ്ഞാൽ ….എന്തായാലും രണ്ടെന്നുള്ളത് ഒരാഴ്ചലത്തേക്കുള്ള തുണിയും സാമഗ്രികളുമൊക്കെ കരുതാം….അളിയാ തന്റെ ഡ്രെസ്സും മകന്റെ ഡ്രെസ്സുമൊക്കെ എടുത്തു ഒരുക്കി ബാഗിലാക്കി..ഹാൻഡ് ബാഗിൽ അവൾ സ്സീ ഡി പ്ലെയറിൽ കിടന്ന സി ഡിയും അലമാരയിൽ ഭദ്രമായി സൂക്ഷിച്ചിരുന്ന ടാബ്ലെറ്റും എടുത്തു വച്ച്…..അപ്പോഴാണ് ആലിയയുടെ മകൻ ട്യൂഷൻ കഴിഞ്ഞു വന്നത്…..അവൾ പോയി കതകു തുറന്നു കൊടുത്തു…ബാഗുമൊക്കെ റെഡിയാക്കി വച്ചിരിക്കുന്ന ആലിയയെ കണ്ടപ്പോൾ അവൻ ചോദിച്ചു…നമ്മൾ എവിടെയെങ്കിലും പോകുന്നുണ്ടോ?
“ഊം..നമ്മളെ ഫാരി ഇത്തിയെ കാണുവാൻ പോകുന്നു….അവന്റെ സന്തോഷത്തിനു അതിരില്ലായിരുന്നു…..സമയം ഏകദേശം ആറേമുക്കാൽ ആകുന്നു…അവൾ ഹാളിലെ ലൈറ്റിട്ടു ഓരോന്നാലോചിച്ചു…ഈ രണ്ടു മണിക്കൂറിനിടയിൽ എന്തെല്ലാമാണ് നടന്നത്….ജബ്ബാർ എന്ന ഉരുക്ക് തന്റെ ശരീരത്തിൽ കയറിയിറങ്ങി….അത് തന്നെയോ….ഷബീറും സുഹൈലും വന്നു…തീരെ പ്രതീക്ഷിക്കാത്ത നീക്കവുമായി…..അവൾ ഓരോന്നാലോചിച്ചുകൊണ്ടിരുന്നു…..ഹാ..ഫാരിയുടെ പഠിത്തം എന്തായാലും നടക്കട്ടെ…..വിസ ശരിയാകുമ്പോഴേക്കും കൂട്ടിയാൽ മതി….ആ ബീനയെയും മോനെയും കൊന്നു തിന്നാനുള്ള വാശിയുണ്ട്….നശിച്ച നാശങ്ങൾ…..അപ്പോഴാണ് തന്റെ ഫോണടിക്കുന്നത് ആലിയ കേട്ടത്….മോൻ കുട്ടാ….ഉമ്മച്ചിയുടെ ഫോൺ ഇങ്ങെടുത്തേ?
ഒരു പരിചയമില്ലാത്ത ലാൻഡ് ലൈൻ നമ്പർ….അവൾ മൊബൈൽ അറ്റൻഡ് ചെയ്തു….”ഹാലോ….
“ആലിയ ആണോ….ഒരു സ്ത്രീ ശബ്ദം…..
“അതെ…ആരാണ്…..
“ആലിയ ….ഞാൻ അമ്പലപ്പുഴ സ്റ്റേഷനിൽ നിന്നാണ് വിളിക്കുന്നത്…..നാളെ രാവിലെ പതിനൊന്നരമണിയോടെ ഇവിടെ വരെ വരണം…..നിങ്ങളുടെ ഉമ്മയുടെ മരണത്തെ കുറിച്ച് ചോദിച്ചറിയാനാണ്…..
“അല്ല ഞാനെന്തിനാ വരുന്നത്….നാളെ ഞാൻ മകളുടെ അടുത്തേക്ക് പോകുകയാണ്….ബാംഗ്ലൂരിൽ…എനിക്ക് പ്രത്യേകിച്ച്