പരാതിയൊന്നുമില്ല….നിങ്ങൾ ആരാണ്…..
“ഫാ….പുണ്ടച്ചി മോളെ….ഈ രാത്രിക്കു രാത്രി നിന്നെ അവിടെ വന്നു പൊക്കി കൊണ്ട് വരും…..ഞാനാരാണെന്നോ…..നീ നാളെ ഇങ്ങോട്ടു വാ…സരസമ്മ ആരാണെന്നു പറഞ്ഞു തരാം…..തള്ള ചത്തിട്ട് അവൾക്ക് പരാതിയില്ല പോലും…..നാളെ നീ വരണം….പതിനൊന്നരക്ക്….വന്നിരിക്കും….ഇല്ലെങ്കിൽ നീ എവിടെപ്പോയാലും അവിടിട്ടു പൊക്കി കൊണ്ട് വരും….നീ എന്തിനാ ഇത്ര ഭയക്കുന്നത്…..
“ആലിയ വല്ലാണ്ടായി…”അത്….ഞാൻ …
“അത് ഞാനോ….കുണാ…എന്താടീ നിന്റെ തന്റേടം ചോർന്നു പോയോ….നാളെ പതിനൊന്നരക്ക്….
“ഞാൻ വരാം…..അവൾ പറഞ്ഞിട്ട് ഫോൺ വച്ച്…..രാത്രിയിൽ അവൾക്കു കിടന്നിട്ടു ഉറക്കം വന്നില്ല…..നശിച്ച പണ്ടാരം അടങ്ങാൻ…….ഇതിൽ നിന്നും എങ്ങനെ ഊരും….കയ്യിൽ അഞ്ചു പൈസ പോലുമില്ല…..ആരെയെങ്കിലും പോയികാണാമെന്നു വച്ചാൽ……ആരോട് ചോദിക്കാനാണ്…..അവളുടെ മനസ്സിൽ വീണ്ടും സേട്ടുവിന്റെ മുഖം തെളിഞ്ഞു…എന്ത് പറഞ്ഞു ചോദിക്കും…..അവസാനം അവൾ ഒരു ഉപായം കണ്ടു…അവൾ രണ്ടും കൽപ്പിച്ചു സേട്ടുവിനെ വിളിച്ചു…..
“ഹെന്തെടീ പെണ്ണെ…ഇയ്യ് ഈ നട്ട പാതിരായ്ക്ക്…..
“സേട്ടു എനിക്കിത്തിരി കാശും കൂടി വേണം….
“അനക്ക് ചോയിക്കുമ്പം ചോയിക്കുമ്പം തരാൻ നമ്മളെന്താടീ പെണ്ണെ പണം കായിക്കുന്ന മരമോ?
“അല്ല സേട്ടു എനിക്കൊരു അഞ്ചു രൂപ കൂടി വേണം….നിങ്ങള് പകരം വന്നു വണ്ടി കൊണ്ടുപൊയ്ക്കോളു..കാശ് തിരികെ തരുമ്പോൾ നിങ്ങള് വണ്ടി തന്നാൽ മതി….
“അത് ന്യായം……അനക്ക് ഞമ്മള് അഞ്ചല്ല ആറു രൂപ തരാം….നാളെ ഇയ്യ് നമ്മടെ ജബ്ബാറിന്റെ കൂടെ പോയിട്ട് ബാ…..അന്റെ കായ് റെഡിയായിരിക്കും….പോരെ….ബണ്ടി ഞമ്മള് അത് കയിഞ്ഞു എടുത്തോളാം….
അവൾ ആലോചിച്ചിട്ട് പറഞ്ഞു അതുമതി…..ഫോൺ വച്ചിട്ട് അവൾ ഹാളിൽ വന്നു….സെറ്റിയിൽ ഇരുന്നു….പേരുകേട്ട ഹൈക്കോടതി വക്കീലന്മാർ ആരെങ്കിലും ഉണ്ടാകുമോ? അവൾ ആലോചിച്ചു…..അവസാനം എന്തായാലും നാളെ പോലീസ് സ്റ്റേഷനിലേക്ക് പോകാൻ തീരുമാനിച്ചു…..
നേരം പുലർന്നു…..അവൾ കൊണ്ട് പോകാനുള്ള സാധനം എല്ലാം ഹാളിലാക്കി….ഉച്ചക്ക് ശേഷമേ ജബ്ബാർ വരികയുള്ളൂ…..മകന് ചപ്പാത്തിയും കടലക്കറി ഇരുന്നതും കൊടുത്തു….സമയം പത്തേകാലായി…..അവളിറങ്ങി…മകനുമായി…..കിട്ടിയ ബസിൽ അമ്പലപ്പുഴ ഇറങ്ങി….സ്റ്റേഷനിലേക്ക് നടന്നു……അവൾ ദൂരെ നിന്നെ കണ്ടു പുറത്തു നിൽക്കുന്ന സുനൈനയും,അഷീമായും, സുനീരും,നയ്മയും……അഷീമയെ കണ്ടപ്പോഴേ ആലിയയുടെ രക്തം തിളച്ചു….
ആലിയ ആർക്കും മുഖം കൊടുക്കാതെ മാറി നിന്ന്…..ആരും അവളുടെ അടുത്തേക്കും ചെന്നില്ല..മകൻ ഇതിന്റെ ഇടക്ക് സുനീറിനെ നോക്കി ..മാമ മാമ എന്ന് പറയുന്നുണ്ടായിരുന്നു…..
“ഒന്ന് മിണ്ടാതിരിക്ക് അല്ലു എന്ന് പറഞ്ഞു ആലിയ അവനെ വിലക്കി…..ഉരുണ്ടു തടിച്ച ഒരു സ്ത്രീ ഇറങ്ങി വന്നു….സുനീറിന്റെ അരികിലേക്ക് ചെന്ന്….വാ സാർ വിളിക്കുന്നു…എല്ലാരും വന്നിട്ടുണ്ടോ….ഇതിൽ ആരാണ് ആലിയ….
“ദേ ആ നിൽക്കുന്നതാ…..സുനൈന ചൂണ്ടി കാണിച്ചു…ആലിയയുടെ ഹൃദയം പട പട ഇടിച്ചെങ്കിലും അവൾ പുറത്തുകാട്ടാതെ നിന്ന്….ആ സ്ത്രീ ആലിയയുടെ അടുത്തേക്ക് ചെന്ന്….