“എങ്കിൽ പുന്നാര അനിയൻ തന്നെ ചെന്ന് വിളിക്ക്….സുനൈന പറഞ്ഞിട്ട് മുകളിലേക്ക് കയറി….അഷീമായും നസിയും യാത്ര കഴിഞ്ഞ ക്ഷീണം പോലെ സുനീറിനരികിൽ ഇരുന്നു….ഷബീർ അകത്തേക്ക് കയറി….നൈമ ചേട്ടത്തിയുടെ മുറിവാതിൽ ചാരിയിട്ടേ ഉള്ളൂ…അവൻ തട്ടി …..
“ആ….അകത്തു നിന്നും ഒരു മൂളൽ കേട്ട്….അവൻ അകത്തേക്ക് കയറി ലൈറ്റിട്ടു….അവൻ മുറിയിൽ സ്വാതന്ത്ര്യത്തോടെ കയറിയപ്പോൾ അവൾ ഒന്ന് ഞെട്ടി കട്ടിലിൽ നിന്നുമെഴുന്നേറ്റിരുന്നു…..
“എന്താ ചേട്ടത്തി തലവേദനയാണോ?
“അവൾ അവനെ ഒന്ന് നോക്കിയിട്ടു മുഖം കുനിച്ചു…..
“വന്നു വല്ലതും കഴിക്ക് ചേട്ടത്തി….എന്നിട്ടു ശബ്ദം താഴ്ത്തി പറഞ്ഞു…ഞാൻ ആരോടും പറഞ്ഞിട്ടില്ല….ചേട്ടത്തിയായിട്ടു അറിയിക്കാതിരുന്നാൽ മതി….
അവൾ അവനെ കടുപ്പിച്ചൊന്നു നോക്കി…..
“ദേ…ദേഷ്യം കാണിക്കാതെ വന്നേ….ഇല്ലെങ്കിൽ ഈ തലവേദനയുടെ കാരണം എല്ലാരും അറിയും…..
“ഞാൻ വരാം …..അനിയൻ പൊയ്ക്കോ….
“ആലില കണ്ണാ…..നിന്റെ മുരളിക കേൾക്കുമ്പോൾ…..എൻ മനസ്സിൽ പാട്ടുണരും…..ഷബീർ പാടിക്കൊണ്ട് പുറത്തേക്കിറങ്ങി….
നൈമ കട്ടിലിൽ ഇരുന്നു കൊണ്ട് മുഖം കൈകളിൽ ചേർത്ത് കുനിഞ്ഞിരുന്നു…..ആ പൊട്ടൻ അടുക്കള വാതിൽ അടക്കാത്തതിന്റെ ഫലമേ…..ഇക്ക ഇത് അറിഞ്ഞാൽ….. നസി മുറിയിലേക്ക് വരുന്നത് കണ്ടു നൈമ മുഖം ഉയർത്തി….”എന്താ ഇത്തി വല്ലാണ്ടിരിക്കുന്നത്…എന്തെങ്കിലും പ്രശ്നമുണ്ടോ? ഹോസ്പിറ്റലിൽ പോകണോ?
“ഏയ് ഒന്നുല്ലാ………വല്ലാത്ത തലവേദന
വാ വന്നു വല്ലതും കഴിച്ചിട്ട് ഒരു പെനഡോൾ കഴിച്ചിട്ട് കിടന്നാൽ മതി….വാ….നസി നിർബന്ധിച്ചപ്പോൾ നൈമ എഴുന്നേറ്റു ഹാളിലേക്ക് ചെന്ന്….സുനീർ അവിടെ ഇരിപ്പുണ്ടായിരുന്നു…..അഷീമ മകനുമായി അവളുടെ മുറിയിലേക്ക് പോയിരിക്കുന്നു…ഷബീറും സുനൈനയും മുകളിലാണ്….നസി പാഴ്‌സൽ തുറന്നു വച്ചിട്ട് പ്‌ളേറ്റെടുക്കാൻ അടുക്കളയിൽ പോയപ്പോൾ നൈമ സുനീറിനെ നോക്കി….
“എന്ത് പറ്റി ഇത്തി പെട്ടെന്ന്….സുനീർ ചോദിച്ചു….
“നീ ആ അടുക്കളയുടെ വാതിൽ അടച്ചിട്ടില്ലായിരുന്നോ?വൈകിട്ട്…..
“പടച്ചോനെ…..ഞാൻ ചാരിയിട്ടേ ഉള്ളായിരുന്നു…അപ്പോഴേക്കും ഇത്തി വന്നില്ലേ…പിന്നതങ്ങു വിട്ടു പോയി….എന്ത് പറ്റി….അപ്പോഴേക്കും നസി അങ്ങോട്ട് വന്നു….പ്‌ളേറ്റവരുടെ മുന്നിൽ വച്ചിട്ട് അവളും അടുത്തിരുന്നു….അവന്റെ മനസ്സിൽ നൂറു ചിന്തകൾ പാഞ്ഞു പോയി….ഇത്തി താനുണർന്നുവരുമ്പോൾ കുളിച്ചു ബെഡിൽ കിടക്കുന്നതാണ് കണ്ടത്…ഇതിനിടയിൽ എന്താണ് സംഭവിച്ചത്…..ഇനി ആ സൂരജിന്റെ പെണ്ണെങ്ങാനും…ഇക്ക എന്തുവാ ഇത്ര ചിന്തിച്ചു കൂട്ടുന്നത്…..നസിയുടെ ചോദ്യമാണ് സുനീറിനെ ചിന്തയിൽ നിന്നുണർത്തിയത്…..ഏയ് ഒന്നൂല്ല….നമ്മുക്ക് കഴിച്ചിട്ട് അങ്ങോട്ട് പോയാലോ ഇത്തി….സുനീർ നയ്മയുടെ നേരെ നോക്കി ചോദിച്ചു…..
“എങ്ങോട്ടു….
“ആഹാ…ഇത് നല്ല കൂത്ത്…..ആ സൂരജിന്റെ വീട്ടിൽ വരെ പോകണം എന്ന് പറഞ്ഞിട്ട്…..അവൻ വിഷയം അറിയുവാനും നയ്മയെ ഒറ്റയ്ക്ക് കിട്ടി സംസാരിക്കാനുമുള്ള തന്ത്രപ്പാടിൽ പറഞ്ഞു….