അൽതാഫ് ആലോചിച്ചു കൊണ്ട് നിന്ന്….
“ഇങ്ങനെ നിന്നാൽ എങ്ങനെയാ….വാ നമ്മുക്ക് പോകാം…നിന്റെ പെണ്ണിനെ കാണണ്ടേ…..
“ഊം…അവൻ മൂളികൊണ്ടു അവന്മാരോടൊപ്പം അവരുടെ താവളത്തിലേക്ക് യാത്രയായി…..
************************************************************
എത്ര ശ്രമിച്ചിട്ടും തന്റെ കാളുകൾക്ക് നവാസിന്റെ മറുപടി ലഭിക്കാതെ ആയപ്പോൾ ഖത്താണി ആകെ അങ്കലാപ്പിലായി…..ഇവിടെയാണെങ്കിൽ സംഗതി വളരെ നഷ്ടത്തിലാണ്…..അവിടെ എന്താണ് അവസ്ഥ എന്ന് പോലും അറിയില്ല….ഖത്താണി ആകെ അസ്വസ്ഥനായി…..തന്റെ സാമ്രാജ്യങ്ങൾ എല്ലാം തകരുകയാണോ?…വിടില്ല തന്നെ ഊമ്പിക്കാൻ ശ്രമിച്ചാൽ….അവനു എല്ലാം നഷ്ടമാകും ….അവസാനം ഖത്തണിയുടെ മനസ്സിൽ ഒരു ആശയം ഉദിച്ചു …താൻ ഖത്തർ പൗരനായത് കൊണ്ട് തനിക്കല്ലേ യു എ ഈ യിൽ കയറാതിരിക്കാൻ പറ്റാതെയുള്ളൂ…പകരം സൂരജിനെ അയക്കുക…ഒമാൻ വഴി ദുബായ് പിന്നെ നാട്ടിലേക്ക്…അവിടുത്തെ കാര്യങ്ങൾ അവൻ അറിയിക്കട്ടെ….ഇവിടെ ഈ ബിസിനസ്സിൽ ഇനി തന്റെ കണ്ണുകൾ ഉണ്ടാകണം….അന്ന് സുനീർ പറഞ്ഞത് എത്ര ശരിയായ കാര്യമാണ്… ഇനി നവാസ് എന്തെങ്കിലും….ഏയ് അതിനു വഴി കാണില്ല…കാരണം അവന്റെ ഭാര്യ ഇവിടെയല്ലേ…..
ഖത്താണി ആകെ വലഞ്ഞ അവസ്ഥയായി…..എന്ത് ചെയ്യണമെന്ന് ഒരെത്തും പിടിയും കിട്ടുന്നില്ല…..അയാൾ ആകെ പരിഭ്രാന്തിയിലായി…..അയാൾ തന്റെ വണ്ടിയുമെടുത്തു നേരെ ജൂവല്ലറിയിലേക്ക് വിട്ടു…..ഇത്രയും രാവിലെ പോകുന്നതല്ല…..ചെല്ലുമ്പോൾ നാസറും കുറെ സ്റ്റാഫും മാത്രം എത്തിയിട്ടുണ്ട്….”സൂരജ് മാ ഈജി (സൂരജ് വന്നില്ലേ)…..ഖത്തണി ചോദിച്ചു…..
“ഈജി മുംകിൻ അഷ്റ സാ….(പത്തുമണിക്ക് എത്തിയേക്കും)….ഖത്തണി തിരിഞ്ഞു റോഡിനു ഓപ്പോസിറ്റു സൈഡിലേക്ക് നോക്കി…..സുനീറിന്റെ പുതിയ കട…..അതിനു മുന്നിൽ തന്റെ സ്ഥാപനം ചെറുതായതു പോലെ ഒരു തോന്നൽ….ഖത്താണി തന്റെ ഓഫീസിലേക്ക് പോകുമ്പോൾ…..ഇത്രയും നേരത്തെ ഖത്താണി സാബ് വരാനുള്ള കാരണം എന്തെന്ന് ശ്യാമും, അജിയും ചർച്ച ചെയ്യുകയായിരുന്നു…..ഖത്തണി ഓഫീസിൽ കയറി….ഫോണെടുത്തു സൂരജിനെ വിളിച്ചു…..
“ഫെയിൻ യാ ഷെയ്ഖ്…അർബാബ്..(എവിടെയാണ് ഷെയ്ഖ്….എന്റെ മുതലാളി) പരിഹാസ രൂപേണ ചോദിച്ചു….”വെയർ ആർ യു മദർ ഫക്കർ?
“കമിങ് സാർ….ഫിഫ്റ്റീൻ മിനിട്ട് …ദെയ്ർ…വെയ്റ്റിംഗ് സുബീന….
“ഓ…..ഹോർ…..ഫോർഗെറ്റ് എബൌട്ട് ദാറ്റ്’സ് ബീച്ച്…യു കം ഫാസ്ററ്…..
“നോ…ഹോർ…വീ കം…നൗ….(ഹോറിന്റെ അർഥം മനസ്സിലാകാതെ സൂരജ് പറഞ്ഞു)
ഖത്തണി ഫോൺ വച്ചിട്ട് പറഞ്ഞു…”ഇഡിയറ്റ്….
അജി…..അജി…..ഖത്താണി ഉറക്കെ വിളിച്ചു…..അജി ഓടി വന്നു…..മേക് ഫാസ്ററ്…..ഖത്തർ ടു മസ്കത്…മസ്കത് ടു ദുബായി….ദുബായി ടു സൂരജ്’സ് ഡെസ്റ്റിനേഷൻ….
“വെൻ സാർ….
“ടുഡേ ആസ് സൂൺ ആസ്….
അര മണിക്കൂറിനു ശേഷമാണ് സൂരജ് അവിടെ എത്തിയത്…കൂട്ടത്തിൽ അണിഞ്ഞൊരുങ്ങി സുബീനയും….