“അവർ ഖത്തണിയേ വിഷ് ചെയ്തു…ഖത്താണി പല്ലു ഞവറി കൊണ്ട് രണ്ടാളെയും നോക്കി…..”ഗോ…ആസ് ഹോൾ…ഖത്താണി ദേഷ്യത്തിൽ സുബീനയോടെ പറഞ്ഞു….”അയാളുടെ മൂഡ് ശരിയല്ല എന്ന് മനസിലാക്കിയ സൂരജ് തന്റെ ക്യാബിനിലേക്കു പോകാൻ നേരം ഖത്താണി പറഞ്ഞു….”വെയർ യു ആർ ഗോയിങ് ഫക്കിങ് ബാസ്‌റ്റാർഡ്….
അപ്പോഴേക്കും സുബീന പോയി….ഖത്താണി തുടർന്ന്…..”വാട്ട് ഈസ് യുവർ ടൈമിംഗ്….ഈസ് ദിസ് യുവർ ഫാദർ കമ്പിനി….വിത് ഔട്ട് എനി ഇൻവെസ്റ്റ്മെന്റ് ഐ മേക് യു ആസ് മാനേജർ….യു തിങ്ക് ദാറ്റ് ഇറ്റ്’സ് യുവർ ഫാദർ’സ് കമ്പിനി….(ഇനി മലയാളത്തിൽ)..നീയും സുനീരും തമ്മിലുള്ള വിത്യാസം മനസ്സിലായോട തന്തയില്ലാത്തവനെ…..അവനു പങ്കചാലിറ്റി ഉണ്ടായിരുന്നു….നിനക്കതില്ല..അതാണ് ബിസിനസ്സ് ഇത്രയും വീക്ക് ആയത്….
“ഒന്നും മനസ്സിലായില്ലെങ്കിലും സൂരജ് പറഞ്ഞു….സോറി സാർ….
“ഓക്കേ…നീ ഇന്ന് ദുബായിക്ക് പോകണം…..
“സാബ്…ഞാൻ നാട്ടിൽ പോകാൻ….
“ഒകെ….അതൊക്കെ അറിയാം…നീ ഇന്ന് തന്നെ ദുബായിക്ക് പോയിട്ട് നാളെയോ മറ്റെന്നാളോ അവിടെ നിന്നും നാട്ടിലേക്ക് പോയിട്ട് ഒരാഴ്ചക്കകം തിരികെ വരണം….മനസ്സിലായോ?
“ഒകെ സാർ….താൻ എന്ത് മാങ്ങ ചെയ്തിട്ടാണ് കിളവൻ തന്നെ ദുബായിക്ക് വിടുന്നു…അവൻ അല്പം കൂടി ഞെളിഞ്ഞു….അപ്പോഴേക്കും ഖത്തണി പറഞ്ഞു…നീ അവിടെ ചെന്നാൽ ഉടൻ എന്നെ വിളിക്കുക…ഞാനുമായി 24 മണിക്കൂറും കോണ്ടാക്ടിൽ ഉണ്ടാകണം….ബാക്കി ഞാൻ പറയാം…..നീ അജിയെ പോയി കണ്ടുകൊള്ളൂ….
“ഒകെ സാബ്…..അര മുക്കാൽ മണിക്കൂർ കഴിഞ്ഞപ്പോൾ ഖത്താണി സുബീനയെയും കൂട്ടി ഇറങ്ങിപ്പോയി…..
സൂരജ് തന്റെ മനസ്സിലുള്ള പദ്ധതികളെ കുറിച്ച് ആലോചിച്ചു….താൻ നാട്ടിൽ പോകുവാൻ ഉദ്ദേശിച്ചത് മറ്റു പല കാര്യങ്ങൾ കൊണ്ടാണ്….ഒരാഴ്ച കൊണ്ട് ശരണ്യയുടെ മനസ്സ് മാറ്റണം….സൂരജ് അതിനവൾ അനുവദിച്ചില്ലെങ്കിലുള്ള മാർഗങ്ങളും ആലോചിച്ചു….ആർക്കും അറിയാത്ത പ്രതീക്ഷിക്കാത്ത മാർഗം…..
**************************************************************************
ഷബീർ മുകളിലത്തെ മുറിയിലേക്ക് കയറിപോകുമ്പോഴാണ് അഷീമ മകനെ കുളിപ്പിച്ചിട്ടു അകത്തേക്ക് പോകുന്നത്…അവരുടെ കണ്ണുകൾ തമ്മിലിടഞ്ഞു….ഷബീർ അവളെ നോക്കി കൊണ്ട് മുഖം ദയനീയഭാവത്തിൽ ആക്കി പറഞ്ഞു…”സോറി….അറിയാതെ നിയന്ത്രിയ്ക്കാനാകാതെ സംഭവിച്ചു പോയതാണ്….
അവളൊന്നും മിണ്ടാതെ കടുപ്പിച്ചു ഒന്ന് നോക്കിയിട്ടു അകത്തേക്ക് കയറിപ്പോയി….
“ഒന്നും വേണ്ടായിരുന്നു എന്ന തോന്നൽ….ഇപ്പോൾ സുനീറിന്റെ പെണ്ണും തന്നെ നോക്കി അർഥം വച്ച് പറയുന്നു….ആകെ നാണക്കേടായി….പുറത്തോട്ടു പോയി കറങ്ങി വന്നാലോ….അപ്പോഴേക്കും ഇതുങ്ങളെല്ലാം പോലീസ് സ്റ്റേഷനിൽ പോകും….ഷബീർ സ്റ്റെയറിനരികിൽ നിന്നുകൊണ്ട് താഴേക്ക് നോക്കി….ഡൈനിങ് ടേബിളിൽ ആരുമില്ല….സുനൈന…സുനൈന….
“ദേ…വരുന്നു ഇക്കാ….സുനൈന വിളി കേട്ട് കൊണ്ട് പറഞ്ഞു….
“നിങ്ങള് പോകുമ്പോൾ താക്കോൽ പൂട്ടി ആ പോർച്ചിൽ ഫ്ലേവർ വേസിൽ വച്ചേരു…