“അതെന്താടാ ചെക്കാ….ഒരു മാതിരി ഊമ്പിയ വർത്തമാനം…..നീ ആ നവാസിന്റെ മോൻ തന്നെയല്ലേ?അവനെ സേട്ടുവിനെ മൂഞ്ചിച്ചു സ്വർണ്ണം കടത്താൻ പോയത് കൊണ്ടാണ് അകത്തായത്…..എന്തെങ്കിലും ചെയ്തു തരാമെന്നു വച്ചപ്പോൾ അവന്റെ മുടന്തൻ വർത്തമാനം…..
നീ ഒന്ന് മിണ്ടാതിരിക്കു..അല്ലു…..ബെന്നി പറഞ്ഞു….ഞങ്ങൾ സാധനം എടുത്തു തരാം ഇക്കാ…..ഇവന്റെ പപ്പയുടെ കാര്യം സേട്ടുവിനോട് പറഞ്ഞു ശരിയാക്കി തന്നാൽ മതി…..
“സേട്ടു ഏറ്റെന്നു പറഞ്ഞില്ലേ…അപ്പോൾ ജബ്ബാറിന്റെ മനസ്സിൽ സാധനം കിട്ടിയാൽ അപ്പുറത്തെത്തിക്കുന്ന ചിന്തകൾ മെനയുകയായിരുന്നു…..ഉമ്മയല്ലെങ്കിൽ മോൾ…..ആ പിന്നെ നീമാർക്കു ആറുമാദിക്കാൻ പുതിയ ഒരു സാധനം കൂടി ഞാൻ കൊണ്ട് വന്നിട്ടുണ്ട്…ഫ്രഷ് പീസാണ്…..കണ്ടു നോക്ക്…..കയ്യിലിരുന്ന റിമോട്ട് ഞെക്കി വണ്ടിയുടെ ഡാഷിൽ നിന്നും ഒരു സീ ഡി എടുത്ത്…..അത് ബെന്നിക്ക് നേരെ നീട്ടി…ബെന്നി അത് വാങ്ങി…..എന്നാൽ പോകാം….എനിക്ക് ഇന്ന് തന്നെ തിരിക്കണം…..എന്നിട്ടു പിറകിൽ വന്നു ഡിക്കി തുറന്നു തന്റെ ഡ്രസ്സ് എടുത്തു മാറ്റിയ ശേഷം ബാഗ് കയ്യിലെടുത്തു….എന്നിട്ടു അത് തുറന്നു…..ബെന്നിയുടെയും അൽത്താഫിന്റെയും കണ്ണ് തള്ളിപ്പോയി…..രണ്ടായിരത്തിന്റെ പുതു പുത്തൻ നോട്ടുകൾ…..അത് ഭദ്രമായി തന്നെ അൽത്താഫിനെ ഏൽപ്പിച്ചിട്ടു പറഞ്ഞു….വണ്ടി വേണമെങ്കിൽ എടുത്തോളൂ….
“അൽതാഫ് ബെന്നിയെയും കൂട്ടി വണ്ടിയുമെടുത്തു ഷെട്ടിയുടെ അടുക്കലേക്കു തിരിച്ചു…..
“രണ്ടു മൂന്നു മണിക്കൂറിനു ശേഷം അൽത്താഫും ബെന്നിയും തിരികെ എത്തി…..കയ്യിൽ കൊണ്ട് പോയ പണത്തേക്കാൾ ഇരട്ടി വിലയുള്ള മയക്കുമരുന്നുമായി…..അവർ അത് ഭദ്രമായി ജബ്ബാറിനെ ഏൽപ്പിച്ചു…..
“സംഗതി എന്തായാലും ജോറായി….അൽത്താഫിനെ നോക്കി ജബ്ബാർ പറഞ്ഞു….എന്നിട്ടു അതിൽ നിന്നും ഒരു പാക്കറ്റ് എടുത്തു പൊട്ടിച്ചു…മണത്തു നോക്കി…സൂപ്പർ സ്റ്റഫ് ആണെല്ലോടാ….ചെക്കാ…മണപ്പിച്ചപ്പോൾ തന്നെ ഒരു ക്വിക്ക്….അപ്പോൾ അടിച്ചു കയറ്റിയാലോ…..ജബ്ബാർ ചുണ്ടിനടിയിൽ വച്ചിരുന്ന ഹാൻസ് തോണ്ടി എറിഞ്ഞു കൊണ്ട് പറഞ്ഞു….
“അപ്പോൾ ഇവന്റെ പപ്പയുടെ കാര്യത്തിന് ഇവനും വരണ്ടേ?ബെന്നിയും സാജനും ചോദിച്ചു…..
“വരണം….ഇവൻ മാത്രമല്ല…..ആ കൊച്ചിനെ കൂടി കൂട്ടിക്കോടാ….പാലക്കാട് വരെ….അത് കഴിഞ്ഞു അതിനെ ഇങ്ങു തിരിച്ചു വിടാം….ജബ്ബാർ പറഞ്ഞു….
“ഏയ്..അതൊന്നും വേണ്ടാ….അൽതാഫ് പറഞ്ഞു….അവൾ വരില്ല…..
“എന്നാൽ നീയും വരണ്ടാ…..എടാ കൊച്ചനെ…ഇങ്ങോട്ടു വന്നേ….ബെന്നിയെ നോക്കി ജബ്ബാർ വിളിച്ചു…..
ബെന്നി ജബ്ബാറിനരികിലേക്ക് ചെന്ന്…..ജബ്ബാർ അവന്റെ തോളിൽ കയ്യിട്ടുകൊണ്ടു പുറത്തേക്കു കൊണ്ട് പോയി….എനിക്ക് ഈ സാധനം അപ്പുറത്തെത്തിക്കണം…..ആ പെണ്ണിന്റെ തള്ള വരാമെന്നു ഏറ്റിരുന്നെത്താ….അവർ മൊത്തത്തിൽ ഊടായിപ്പ് ടീമാണ്…..പോലീസ് കേസോ എന്തെക്കെയോ ആ പെങ്കൊച്ചിന്റെ തള്ളയുടെ പേരിലുണ്ട്……നിന്റെ കയ്യിലിരിക്കുന്ന ആ സീഡി യുണ്ടല്ലോ ആ പെങ്കൊച്ചിന്റെ തള്ളയുടേതാണ്…..ഇവനും ആ കോച്ചും കൂടി വരട്ടെ….അതിനെ നാളെ രാവിലെ പാലക്കാട് നിന്നും ട്രെയിൻ കയറ്റി ഇങ്ങു വിടാം…..നീ അവനോടു കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി….കൊടുക്ക്….അതും പറഞ്ഞു ജബ്ബാർ അൽത്താഫിനെ ഒന്ന് നോക്കിയിട്ടു അകത്തേക്ക് പോയി….