ബെന്നി വന്നു അൽത്താഫിനോട് വിവരങ്ങൾ പറഞ്ഞു…..
“എടാ എങ്ങനെയാടാ…..ഞാൻ അവളോട് എന്നോടൊപ്പം വരാൻ പറയുന്നത്…..അവൾക്ക് വണ്ടി കണ്ടപ്പോൾ മുതൽ സംശയമാണ്…..
“നീ വിളിച്ചാൽ അവൾ വരുമെടാ…ബെന്നി അവനെ പ്രോത്സാഹിപ്പിച്ചു….പിന്നെ നിനക്കറിയാമോ…..ഈ സീ ഡി ….നമ്മടെ ഫാരിയുടെ…..
“ഫാരിയുടെ …അൽതാഫ് ചോദിച്ചു…..
“ഫാരിയുടെ ഉമ്മയുടേതാണെന്നു……ബെന്നി പറഞ്ഞു…അലത്താഫ് ആ സീ ഡി വാങ്ങി ഒടിച്ചു കളഞ്ഞു……ശ്ശേ…..
“നീ വിളിക്കെടാ….അവളെ…നിന്റെ പപ്പയെ …ബെന്നി പറഞ്ഞു…മുഴുമിപ്പിക്കാൻ സമ്മതിക്കാതെ അൽതാഫ് അവളെ വിളിച്ചു…..
“ഫാരി നാട്ടിൽ പോകാൻ വരുന്നോ?
“ഞാൻ വന്നാലും എങ്ങോട്ടു പോകും ഇക്കാ…..
“നിന്റെ കുഞ്ഞാടെ അടുക്കലേക്ക്….പപ്പയുടെ കാര്യം കഴിയുമ്പോഴേക്കും നമ്മുക്ക് തിരികെ വരാം…..അവളെ മനസ്സ് മാറ്റിയെടുക്കാൻ ഒരുപാട് പാടുപെട്ടു…..
അവസാനം അവൾ സമ്മതിച്ചു……എന്നാൽ ഞാൻ ബെന്നിയെയോ സാജനെയോ അങ്ങോട്ട് വിടാം നീ റെഡിയായി രണ്ടു ദിവസത്തേക്ക് വേണ്ട ഡ്രെസ്സുമായി പോരെ…..ബെന്നി പോയി വിളിക്കാം എന്ന് സമ്മതിച്ചു…..
അൽതാഫ് അകത്തേക്ക് കയറി കൊണ്ട് കസേരയിൽ ഇരുന്ന ജബ്ബാറിനെ നോക്കി പറഞ്ഞു…”അതെ…ഇതിൽ സ്റ്റഫ് ആണെന്ന് ഫാരി അറിയരുത്…പിന്നെ അവൾ നമ്മളോടൊപ്പം കൊച്ചി വരെ കാണും…അവളെ ഞാൻ വീട്ടിലാക്കിയിട്ടു അങ്ങോട്ടേക്ക് വരാം…..
“ഇല്ലെടാ ചെക്കാ….എനിക്ക് ഈ സാധനം ഒന്ന് അപ്പുറത്തു എത്തിച്ചാൽ മതി. പിന്നെ നീ നിന്റെ സൗകര്യം പോലെ വന്നോ?….ജബ്ബാർ പറഞ്ഞു…..
ജബ്ബാർ ഒരുപാട് കണക്കു കൂട്ടലിലായിരുന്നു….എടാ നിനക്ക് വണ്ടിയോടിക്കാൻ അറിയാല്ലോ ഇല്ലേ?പത്തു പതിനൊന്നു മണിക്കൂർ ഇങ്ങോട്ടോടിച്ചതിന്റെ ക്ഷീണം ഉണ്ട്….നീ ഒന്ന് കുറച്ചു ദൂരം സഹായിച്ചാൽ മതി കേട്ടോ…ജബ്ബാർ പറഞ്ഞു….എടാ ആ സീ ഡി എന്തിയെ..ബെന്നിയെ നോക്കി ജബ്ബാർ ചോദിച്ചു….
“അതുണ്ടിക്കാ…അൽതാഫ് ഒടിച്ചു കളഞ്ഞു എന്ന് പറഞ്ഞില്ല….
“എന്നാൽ പിന്നെ എടുത്തിടെടാ…ജബ്ബാർ പറഞ്ഞു….
“ഇക്ക അത് സീ ഡി പ്ലെയർ ഇല്ല…നാളെ യു എസ് ബിയിലാക്കി കൊണ്ട് വന്നു കണ്ടോളാം….എങ്ങെനെയെങ്കിലും ഇയാളെ ഒന്ന് പോയി കിട്ടിയിരുന്നെങ്കിൽ എന്ന ചിന്ത ആയിരുന്നു ബെന്നിക്ക്…..എല്ലാം നിർത്തിയിട്ട് വീണ്ടും തുടങ്ങിയത് അൽത്താഫിന്റെ കാര്യമോർത്താണ്…..കിട്ടിയ അമ്പതിനായിരം….സാജനും താനും എടുത്ത്…എന്തായാലും മിനക്കെട്ടതല്ലേ….അൽത്താഫിന് ആ കാശ് വേണ്ട എന്ന് അവൻ തീർത്തു പറഞ്ഞതുകൊണ്ടാണ് തങ്ങൾ എടുത്തത്….അൽതാഫ് എല്ലാം റെഡിയായി ബാഗുമൊക്കെ തയാറാക്കി നിന്നപ്പോൾ ബെന്നി പോയി ഫാരിയെ കൂട്ടികൊണ്ടു വന്നു….ജബ്ബാറിന്റെ കണ്ണുകൾ ഫാരിയിലൂടെ ഇഴഞ്ഞു….തള്ള നെയ്യപ്പമാണെങ്കിൽ മോള് അരവണ പായസം തന്നെ….അവൻ ചുണ്ടു നനച്ചു…പക്ഷെ ആർക്കും സംശയം തോന്നാത്ത വിധമായിരുന്നു ജബ്ബാറിന്റെ നീക്കങ്ങൾ…..ഫാരിയും അൽത്താഫും മാറി നിന്ന് സംസാരിക്കുകയാണ്…..