എടാ പുള്ളേരെ വന്നപ്പോൾ മുതൽ വണ്ടിക്കെന്തോ ഏനക്കേടുണ്ടെന്ന തോന്നുന്നത്…പോകുന്നതിനു മുമ്പ് അതൊന്നു വർഷോപ്പിൽ കാണിക്കണ്ട….ഇല്ലെങ്കിൽ രാത്രിയിൽ പെട്ട് പോയാലോ….അടുത്ത് വർഷോപ്പ് വല്ലതുമുണ്ടോ…..
“അതിനു വണ്ടിക്കൊരു കുഴപ്പവും തോന്നുന്നില്ലല്ലോ…..ബെന്നിയാണ് പറഞ്ഞത്…..
“നിനക്കെങ്ങനെ അറിയാം…..അടുത്ത് വർഷോപ്പ് വലതുമുണ്ടോടാ…..ചെക്കാ…..ജബ്ബാർ ബെന്നിയെ നോക്കി ചോദിച്ചു്…..
“ഹനുമാൻ അമ്പലത്തിനരുകിൽ ഒരു വർഷാപ്പുണ്ട്…..ബെന്നി പറഞ്ഞു…
“എന്നാൽ നിങ്ങൾ ആ വണ്ടിയൊന്നു കാണിച്ചേച്ചു വാ……ജബ്ബാർ പറഞ്ഞു….എന്തോ അപകടം മണക്കുന്നതു പോലെ ബെന്നിക്ക് തോന്നി…..
“ഇക്ക വണ്ടിക്കു കുഴപ്പമൊന്നും തോന്നുന്നില്ല….ബെന്നി പറഞ്ഞു…
“എടാ ബ്രേക്ക് പാഡ് ഒക്കെ ഒന്ന് നോക്കിക്കണം…ജബ്ബാർ നിർബന്ധം പിടിച്ചു……
“എന്നാൽ പിന്നെ ഞാൻ കൊണ്ട് പോകാം….ബെന്നി താക്കോലും വാങ്ങി ഇറങ്ങി…..
“നീയും കൂടെ ചെല്ലടാ…..അൽത്താഫിനെ നോക്കി ജബ്ബാർ പറഞ്ഞു…..
“അത് വേണ്ടാ…ഞാൻ പോയിട്ട് വന്നോളാം…..ബെന്നി പുറത്തു നിന്ന് കൊണ്ട് പറഞ്ഞു…..
ബെന്നി വണ്ടിയുമായി പോയപ്പോൾ ജബ്ബാർ അവരുടെ കിച്ചണിലേക്ക് കയറി…..മൂന്നു ഗ്ളാസ് എടുത്ത്…ഫ്രിഡ്ജിൽ നിന്നും പെപ്സി പുറത്തെടുത്തിട്ടു …ഒരു ഗ്ലാസിൽ പെപ്സി ഒഴിച്ച്…മറ്റു രണ്ടു ഗ്ലാസും കാലിയായി തന്നെ വച്ച്….എന്നിട്ടു കയ്യിലിരുന്ന സ്റ്റഫ് പെപ്സിക്കകത്തേക്കു കമിഴ്ത്തി…..അല്പം പതഞ്ഞെങ്കിലും പതയടങ്ങി കഴിഞ്ഞപ്പോൾ ജബ്ബാർ പെപ്സി ബോട്ടിൽ അടച്ചു….എന്നിട്ടു ഹാളിലേക്ക് വന്നു….. കയ്യിൽ പിടിച്ച പെപ്സി കുടിച്ചുകൊണ്ടാണ് ജബ്ബാറിന്റെ വരവ്….എടാ ചെക്കാ ആ കൊച്ചിന് വേണമെങ്കിൽ ഒഴിച്ച് കൊടുക്ക്….ഒന്നുമറിയാത്ത അൽതാഫ് അടുക്കളയിൽ ചെന്ന് പെപ്സി ബോട്ടിൽ എടുത്ത് തന്റെ ഗ്ലാസിലും ഫാരിക്കുമായി നിറച്ചു…..അതവൻ ഫാരി ഇരുന്ന മുറിയിലേക്ക് കൊണ്ട് ചെന്നു….
“എപ്പോഴാ ഇക്ക പോകുന്നത്….എനിക്കാകെ പേടിയെടുത്തിട്ടു വയ്യ….
“ഇങ്ങനെ പേടിച്ചാലോ ഞാനില്ലേ ഇവിടെ….
“നീ ഇത് കുടിക്ക്….ഞാൻ അപ്പുറത്തോട്ടു ചെല്ലട്ടെ….അവൻ കയ്യിലിരുന്ന ഗ്ളാസ്സുമായി ഹാളിലേക്ക് വന്നു….പെപ്സി കൊടുത്തോടാ ആ കൊച്ചിന്….
“ഊം..അവനൊന്നു മൂളി….ജബ്ബാർ എഴുന്നേറ്റു…..ഫാരി ഇരുന്ന മുറിയിലേക്ക് കയറാൻ പോയപ്പോൾ…അൽതാഫ് ചോദിച്ചു നിങ്ങളെന്തിനാ അങ്ങോട്ട് പോകുന്നത്….
“കാര്യമുണ്ടെടാ…ജബ്ബാർ അകത്തേക്ക് കയറാൻ നേരം കയ്യിലിരുന്ന ഗ്ലാസ്