“അല്ല….ഫ്‌ളൈറ്റിൽ നിറയെ ആൾക്കാരുണ്ട്…..ജി കെ ചിരിച്ചു കൊണ്ട് പറഞ്ഞു…..എന്റെ മണ്ടി പാറു…..ബാരിയുടെ കുടുംബവും…അളിയനും വൈഫുമൊക്കെയുണ്ട്…..
അപ്പോൾ നമ്മൾ വീട്ടിലേക്കു എപ്പോഴാ പോകുന്നത്…എന്തെങ്കിലുമൊക്കെ കൊണ്ടുപോകേണ്ട…..ഇത്തിരി അച്ചാറുമൊക്കെ ഇട്ട്…..
“ഇന്ന് വൈകിട്ട് തിരിക്കും…നമ്മൾ….പോകുന്ന വഴി ഫാരിയെ ഒന്ന് കയറിക്കാണണം……
“കൃഷ്ണേട്ടാ….ആ കൂടെ ഉണ്ടായിരുന്ന പയ്യനോ?
“ആ ചെക്കൻ ബാംഗ്ലൂർ ഹോസ്പിറ്റലിൽ തന്നെയാണ്….തലയ്ക്കു കാര്യമായ ക്ഷതം ഏറ്റിട്ടുണ്ട്…രക്ഷപെടും എന്നാണ് അറിഞ്ഞത്….
“മഹാദേവൻ കാക്കട്ടെ ആ കുഞ്ഞുങ്ങളെ…..പാർവതി പറഞ്ഞു
(തുടരും)
അപ്പോൾ നമ്മുടെ പാർവതി അങ്ങനെ ഖത്തറിൽ എത്തട്ടെ…..ബാക്കി അന്നേരം…..ഹാ….നസി നയ്മയെ ഒപ്പിച്ചു കൊടുക്കാം എന്ന് പറഞ്ഞിട്ട് എന്തായി എന്നറിഞ്ഞില്ലല്ലോ…..കിട്ടി കാണുമോ?….ആലിയ എന്തായി തീർന്നോ എന്തോ?…എങ്ങനെ ജബ്ബാറിനെ ആലിയക്ക് ഒഴിവാക്കാൻ പറ്റി…..സേട്ടു പെട്ടോ…..ഏതോ മന്ത്രിയുടെ മോനാണത്രെ നമ്മുടെ നീല ചിത്ര നിർമ്മാണ വിദഗ്ദൻ …ഷിബിലി….ഇവനൊക്കെ തന്തയെ പറയിപ്പിക്കാൻ അല്ലാതെന്താ…..ഈ മന്ത്രി സഭ വീഴുമോ?……ജി കെ യോട് സഹായം സമയത്തിനാഭ്യർത്ഥിക്കാം എന്ന് ഗോപു പറഞ്ഞതെന്താ?….ആർക്കറിയാം…..അയ്യോ…നമ്മുടെ സൂരജ് ദുഫായി വഴി നാട്ടിലേക്ക് വരുന്നുണ്ട്….എന്തിനാണോ ആവോ?ദുഫായിയിൽ എത്തിയാൽ ഖത്തണിയോട് എന്ത് മറുപടി പറയും….അഥവാ സത്യം പറഞ്ഞാൽ സുബീനയുടെ അവസ്ഥ എന്താകും….കാത്തിരിക്കാം…..ഇല്ലേ….അതല്ലേ വഴിയുള്ളൂ….അൽത്താഫും ഫാരിയും രക്ഷപ്പെടുമോ…..രക്ഷപ്പെടണം…..അതാണെന്റെ ആഗ്രഹം…..അപ്പോൾ ബാക്കി അറിയാൻ നിങ്ങളെപ്പോലെ ഞാനും ആകാംക്ഷയിലാണ്……ആ സുഹൈൽ കുറെ പറഞ്ഞു തരുമായിരിക്കും…ഇല്ലേ…..കാത്തിരിക്കാം……
നിങ്ങൾ നൽകുന്ന സ്നേഹ പ്രകടനങ്ങൾക്ക് ഒരായിരം നന്ദി അറിയിക്കുകയാണ്…..കമന്റുകൾക്ക് മറുപടി നൽകാൻ കഴിഞ്ഞില്ലെങ്കിലും നിങ്ങളോരോരുത്തരും എന്റെ ഹൃദയത്തിലുണ്ട്……അപ്പോൾ നിങ്ങളുടെ കൈ വിരലുകളും ആ ഹൃദയത്തിലോട്ടു നീങ്ങട്ടെ…..എല്ലാവരോടും സ്നേഹം…..സന്തോഷം……വീണ്ടും സന്ധിക്കാം…..പുതിയ ഒരു എപ്പിസോഡുമായി…..അതുവരെ എല്ലാവര്ക്കും ഒരിക്കൽക്കൂടി ഹൃദയം നിറഞ്ഞ നന്ദി….
“കൂയ്,,,,പോകാതെ മച്ചു….ആ ലൈക്ക്….കമന്റ് എവിടെ?……ഒന്നടിച്ചേച്ചു പോകന്നെ…..