ഇല്ല..!! രാജേഷ് പെട്ടെന്ന് പറഞ്ഞു .ഞാൻ ഇത് പറയാൻ നിൽക്കുകയായിരുന്നു ഞാൻ സൂസനെ കണ്ടു അവിചാരിതമായി .ബന്ധത്തിൽ പെട്ടവർ ഉണ്ടെങ്കിൽ അതാകും നന്നാക്കുക എന്ന് അവർ പറഞ്ഞു.പക്ഷെ നമുക്ക് അത്ര ലിബറൽ ആയ എത്ര ബന്ധുവുണ്ട്?.ഇനി ഉണ്ടെങ്കിൽ തന്നെ സൗദിയിൽ വരണം ടെസ്റ്റുകൾ ചെയ്യണം അത് സമയം എടുക്കും…ഒരു വഴിയില്ല…!!
രാജേഷ് ; ”നിനക്ക് ഒരു കാര്യം പറഞ്ഞാൽ ദേഷ്യം വരുമോ?”.
ഇല്ല പറയു അവൾ പറഞ്ഞു….
രാധിക ആന്റിയുടെ മകൻ ദേവ് അവൻ കുറെ കാലമായില്ലേ വെക്കേഷന് ഗൾഫിൽ വരണം എന്ന് പറയുന്നത്?.അവനെ ഇങ്ങോട്ടു കൊണ്ട് വന്നാൽ നിനക്ക്?…!!
ആര് അപ്പുവോ?.അവൻ കുഞ്ഞല്ലേ ഏട്ടാ?.അവനു ഡോണർ ആകാനുള്ള പ്രായം പോലുമില്ല .തന്നെയുമല്ല അയ്യോ അവൻ …എനിക്ക് ചിന്തിക്കാൻ വയ്യ…!! അംബിക പരിഭ്രാന്തിയോടെ പറഞ്ഞു…
ശരിയാണ് എന്തായലും രാധിക ആന്റിയുടെ മകൻ മുറ ചെറുക്കൻ അല്ലെ?.ബന്ധം കൊണ്ട് തെറ്റല്ല .എനിക്ക് ഈ സിറിയ പലസ്തീൻ യമൻ …. അല്ലെങ്കിൽ ഏതെങ്കിലും ഏതോ സംസ്ഥാനത്തുള്ള ഏതോ ഇന്ത്യക്കാരൻ ഇജ്ജാതി ആളുകളുടെ ബീജത്തിൽ നിന്നും ഉള്ള സന്താനങ്ങളെ വളർത്താൻ കഴിയില്ല .അല്ലെങ്കിൽ നീ എന്നെ ഡിവോഴ്സ് ചെയ്തു പൊയ്ക്കോളൂ …രാജേഷ് ദേഷ്യപ്പെട്ടു….
അംബിക വല്ലാതായി അവൾക്കു രാജേഷിനെ പൂർണ്ണമായും തള്ളി പറയാൻ സാധിച്ചില്ല .ഒരർത്ഥത്തിൽ അത് ശരിയാണ് ഈ സൗദിയിലെ ആശുപത്രി സൂസനെ പോലെ എത്ര വിശ്വസ്തർ ഉണ്ടെങ്കിലും സ്പേം ഡോണെറ്റ് ചെയ്യുന്നവർ അവർ ആരെന്നു ആർക്കറിയാം..ഇനി അറിഞ്ഞാലും സ്വന്തം സ്പേം കാശിനായി വില്കുന്നവരുടെ ജീവൻ ഞാൻ ചുമക്കേണ്ടി വരില്ലേ?.വല്ല പലസ്തീനിയോ ,യെമനിയോ ,സിറിയനോ ,ജോർദാനിയോ …..അയ്യേ അത് ഓർക്കാനേ വയ്യ .അവൾക്കും അറബികളെ വല്യ ഇഷ്ടമില്ല .ജോലിക്കായി ഇവിടെ വന്നു ജീവിക്കുന്നു എന്നല്ലാതെ ഈ മണ്ണിനോട് ഒരു ഇഷ്ടവും അവൾക്കില്ല .കാര്യം ഈ നാട്ടിൽ സേഫ് ആണെങ്കിലും സത്യത്തിൽ ഇവിടെ സിനിമ ഉൾപ്പെടെ യാതൊരു എന്റര്ടെയിന്റ്മെന്റുമില്ല .ഒന്ന് ഉല്ലസിക്കാൻ തോന്നിയാൽ കിംഗ് ഫഹദ് പാലം കടന്നു അവർ ബഹറിനിൽ പോകും വർഷത്തിൽ ഒരിക്കൽ ബന്ധുക്കളെ കാണാൻ ദുബായിൽ പോകും…അതായിരുന്നു അവരുടെ ഒരേ ഒരു എന്റര്ടെയിന്റ്മെന്റ്…!!
”നീ എന്ത് പറയുന്നു എനിക്കും ഇഷ്ടം ഉണ്ടായിട്ടല്ല പക്ഷെ ദേവ് വന്നാൽ ഈ അവസ്ഥ മാറും…രാധിക അമ്മായി നേരത്തെ പ്രസവിച്ചിരുന്നുവെങ്കിൽ അവൻ നിന്റെ മുറ ചെറുക്കൻ ആയേനെ..ല്ലേ?.പറ്റില്ലെങ്കിൽ പിന്നെ ഈ കാര്യം പറഞ്ഞു വഴക്കിടരുത് .എനിക്ക് ഇതേ കഴിയു”…!!
രാജേഷ് തിരിഞ്ഞു കിടന്നു…!!
ആലോചിക്കട്ടെ അവൾ ലാംപ് ഓൺ ചെയ്തു പുസ്‌തകം വായിച്ചിരുന്നു..ദേവ് അവൻ കുഞ്ഞല്ലേ?..അമ്മയുടെ കസിൻ ആയ സത്യൻ അങ്കിളിന്റെ മകൻ എനിക്ക് മുറ ചെറുക്കൻ തന്നെ ഒരിക്കലും ഇന്സെസ്റ് അല്ല.പക്ഷെ കൂടി