ഭദ്രദീപം
Bhadradeepam | Author : MDV
ചേട്ടനും~ അനിയത്തിയുമാണ്
താല്പര്യമില്ലാത്തവർ വിട്ടു പോകേണ്ടതാണ്
നന്ദി ~ ഇസ്മായിൽ കൊടിഞ്ഞി.
മോളേ…….
ബസ്സിൽ പോരുമ്പോൾ ആരുടെ കയ്യിൽ നിന്നും ഒന്നും തന്നെ വാങ്ങി കഴിക്കരുത് ട്ടോ……
ആവശ്യമുള്ള വെള്ളവും സാധനങ്ങളും വാങ്ങി ബാഗിൽ വെച്ചിട്ടേ ബസ്സിൽ കയറാവൂ.
ബാംഗ്ലൂരിൽ നിന്നും നാട്ടിലേക്ക് ബസ്സ് കയറാൻ നിൽക്കുവാണെന്ന് ഫോണിലൂടെ പറയുമ്പോൾ ഉള്ള സ്ഥിരം ഉപദേശമാണിത്.
നേഴ്സിംഗ് അവസാന വർഷ വിദ്യാഭ്യാസവും കഴിഞ്ഞു കെട്ടും മാറാപ്പുമായി വരുന്ന ഭദ്രക്ക് എന്തു കൊണ്ടും എന്നും ഏട്ടന്റെ വാക്കുകൾ വിലപ്പെട്ടതായിരുന്നു. തന്റെ ഇഷ്ടത്തിന്റെ പുറത്തു പഠിക്കാൻ വിട്ട ഏട്ടനിന്ന് ഉറങ്ങില്ലെന്ന് അവൾക്കറിയാം. ഓരോ മണിക്കൂറും ഫോണിലൂടെ വിവരങ്ങൾ അറിഞ്ഞു കൊണ്ടിരിക്കുന്ന ഏട്ടനെ അവൾ മനസ്സിലാക്കുയായിരുന്നു.
ഏട്ടന്റെയും മുത്തശ്ശിയുടെയും കൂടെ നിളയുടെ തീരത്തുള്ള ഒരു കൊച്ചു ഗ്രാമ വിശുദ്ധിയിൽ വളർന്ന അവൾക്ക് എന്നും കൂട്ടും കരുതലും അവളുടെ ദീപേട്ടൻ തന്നെ ആയിരുന്നു.
പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷക്ക് വേണ്ടി പാതിരാക്കിരുന്നു പഠിക്കുമ്പോൾ ഉറക്കം വരാതിരിക്കാൻ ഇടക്ക് ചൂടുള്ള കട്ടൻ ചായയുണ്ടാക്കി കൊണ്ടു കൊടുത്തും, പഠിത്തത്തിൽ ഒപ്പം തനിക്ക് കൂട്ടിരുന്നതും ഏട്ടനായിരുന്നു.
ഒരു ചുമരിന്റെ അപ്പുറത്ത് അവൾ പഠിക്കുമ്പോൾ കൂടെ ഇരുന്നുകൊണ്ട് ഒരു ശബ്ദം കൊണ്ടു പോലും ബുദ്ധിമുട്ടിക്കാതെ ഉറക്കമിഴിച്ചിരക്കുന്നുണ്ടാകും.
അത് തിരിച്ചറിയുക ഉറക്ക ക്ഷീണം പുറത്ത് കാണിക്കാതെ നെറ്റിയിൽ ഒരു മുത്തം തന്നു കൊണ്ട് പഠിച്ചതൊക്കെ മറക്കാതെ എഴുതണം എന്ന് പറഞ്ഞു പാടത്തേക്ക് പോകുമ്പോഴാണ്.