ഷഹാനയും ഉപ്പയും [നഹ്മ]

Posted by

ഉപ്പ : അത് മോളേ, പൊതുവെ പുറത്ത് പോയി പഠിക്കാൻ തുടങ്ങിയാൽ വീട്ടുകാരോട് ഉള്ള അറ്റാച്ച്മെന്റ് കുറയും അത് മാത്രമ ഉപ്പാടെ പേടി
ഞാൻ : ഉപ്പ.. ഉപ്പയ്ക്ക് അങ്ങനെ തോന്നുന്നുണ്ടോ. ഞാൻ അങ്ങനെ ആവുമെന്ന്. ഞാൻ അങ്ങനെ ഒന്നും മാറില്ല ഉപ്പ

ഉപ്പ : ഞാൻ അങ്ങനെ പറഞ്ഞതല്ല മോളേ… നിനക്ക് 18 അല്ലേ ആയിട്ടുള്ളു അതും ഒരു മാസം മുന്നെ.. അതുകൊണ്ട് പറഞ്ഞതാ.. മോള് അഡ്മിഷൻ എടുക്ക്.
ഉമ്മ : ഇക്ക അത് വേണോ
ഉപ്പ : പേടിക്കണ്ടടി ഞാൻ ഇടയ്ക്ക് അവടെ പോകുന്നത് അല്ലേ ഞാൻ നോക്കിക്കൊള്ളാം
ഞാൻ : അല്ലേലും ഇന്റെ ഉപ്പയാണ് ഉപ്പ (എന്ന് പറഞ്ഞ് ഒരു ഉമ്മ കൊടുത്തു.. സന്തോഷം കൊണ്ട് ഒരു ഉമ്മ കൂടി കൊടുത്തു.. ഉമ്മാടെ എടുത്ത് കോഞ്ഞലവും കുത്തി )
ഉമ്മ :(ചിരിച്ചുകൊണ്ട് ) ഈ പെണ്ണിന്റെ ഒരു കാര്യം കുഞ്ഞയേ കുട്ടി തന്നെ 18 ആണെന്ന് പറഞ്ഞറിയിക്കണം.. കൊഞ്ഞലം കുത്താൻ നടക്കുന്നു.
ഞാൻ : ഞാൻ അല്ലേലും ഇങ്ങടെ കുഞ്ഞിയെ കുട്ടി അല്ലേ
ഉമ്മ :മോള് ഡ്രസ്സ്‌ എടുക്കണോ നിനക്ക് അങ്ങട്ട് കൊണ്ട് പോകാൻ
ഉപ്പ : ആ പറഞ്ഞ പോലെ അത് വേണ്ടേ മോളെ.. കുറെ സാധനങ്ങൾ വാങ്ങാൻ ഇല്ലേ
ഞാൻ : ആ ഉമ്മ

ഈ കാര്യത്തിൽ മാത്രം ആയിരുന്നു എനിക്ക് ദേഷ്യം ശരീരം ഫുൾ കവർ ചെയ്തിട്ടുള്ള ഡ്രസ്സ്‌ ആണ് ഉപ്പയും ഉമ്മയും സമ്മതിക്കുള്ളു.. ചുരിദാർ മാത്രം അല്ലേൽ പർദ്ദ… ജീൻസ് ടി ഷർട്ട്‌ ഒക്കെ എനിക്ക് നല്ലം ഇഷ്ട്ടം ആണെങ്ങ്കിലും ഫ്രണ്ട്‌സ് ഇടുന്നത് നോക്കി നിൽക്കും… ഉപ്പയോടും ഈ കാര്യത്തിൽ മാത്രമാണ് എനിക്ക് ദേഷ്യം.. മാന്യമായി ഡ്രസ്സ്‌ ധരിക്കുന്നവർ ആണ് നല്ലത് എന്ന് ഒക്കെ…

 

ഉപ്പ സമ്മതിക്കും എന്ന് എനിക്ക് അറിയാമായിരുന്നു. ഉപ്പയ്ക്ക് എന്നെ വലിയെ ഇഷ്ട്ടമാ ഇളയത് ആയത് കൊണ്ട് തന്നെ. ജോലി ഒക്കെ കഴിഞ്ഞ് വന്നാൽ പൊരിക്കടി ഒക്കെ കൊണ്ട് വന്നാൽ താത്ത ഉണ്ടേലും എന്റെ കയ്യിലാ തരുക. പിന്നെ ഇടയ്ക്ക് ഇടയ്ക്ക് കഥ പറഞ്ഞുതരും. ഉപ്പ ചോറ് വാരി തരും. പിന്നെ എപ്പഴും ഉപ്പയ്ക്ക് എന്നെ മടിയിൽ ഇരുത്തണം. എന്നും രാത്രി ഉപ്പയാ വാരി തരാറ് അപ്പോൾ ഞാൻ മടിയിലും.

അങ്ങനെ ഇരിക്കെ ഇത്താത്ത ഗർഭിണി ആയി അത് വീട്ടിൽ നല്ല സന്തോഷം തന്ന കാര്യം ആയിരുന്നു. ഞാനും ഉമ്മയും ഉപ്പയും കൂടെ കുറെ സാധനങ്ങൾ വാങ്ങി പോയി. അവളെ കണ്ട് നല്ലം സന്തോഷായി.ഒരാഴ്ച കഴിഞ്ഞപ്പോ ഉമ്മയ്ക്ക് അവളെ കാണണം എന്ന് പറഞ്ഞിട്ട് ബഹളം ആയി. അങ്ങനെ ഉപ്പ പറഞ്ഞ് ഒരു രണ്ടീസം ഇയ്യ്‌ അവടെ പോയി നിന്നോ എന്ന്. ഉമ്മയ്ക്ക് നല്ലം സന്തോഷം ആയി.

Leave a Reply

Your email address will not be published. Required fields are marked *