പദ്മയിൽ ആറാടി ഞാൻ 17
Padmayil Aaradi Njaan Part 17 | Author : Rajaputhran | Previous Parts
സുഹൃത്തുക്കളെ ഞാനിതു വരെ നിങ്ങളിലേക്ക് അധികം നോക്കാതെ ആണ് ഈ കഥ കൊണ്ട് പോകുന്നത്….. ഇത് ഉടനെ എഴുതി തീർക്കുക എന്നതാണ് എന്റെ മനസ്സിലെ ലക്ഷ്യം….. അതിനായി ഞാൻ ഒരുങ്ങികഴിഞ്ഞു ഇനി നിങ്ങളുടെ കൂടി സപ്പോർട്ടുണ്ടെങ്കിൽ ഇതിനെ മനോഹരമായി നമുക്ക് അവസാനിപ്പിക്കാം …… ഇനിയും കുറച്ചു പാർട്ടുകൾ കൂടി വരും…… അത് മൂന്നോ നാലോ പാർട്ടുകളെ കാണൂ….. നിങ്ങളീ കഥ തീരുന്ന വരെ കൂടെ ഉണ്ടാവും എന്നുള്ള ശുഭാപ്തി വിശ്വാസത്തോടെ ഞാൻ തുടങ്ങുന്നു….. പപ്പിയുടെ വീട്ടിലേക്ക് ആ രണ്ടു രൂപങ്ങളും കയറിപോകുന്നു……. വീടിന്റെ മുറ്റത്ത് പൂർണ്ണമായി ഇരുട്ടായിരുന്നതുകൊണ്ട് എനിക്കാ രണ്ടു വ്യക്തികൾ ആരാണെന്ന് മനസ്സിലാക്കാൻ പറ്റിയിരുന്നില്ല…… എന്നാലും മനസ്സിലതിനെ കുറിച്ചൊരു ധാരണ വന്നു ….. ഒന്നുകിൽ അത് പപ്പി അല്ലെങ്കിൽ അത് പപ്പിയുടെ മോൾ നിഷ……അപ്പോളും പുറത്ത് നിന്ന് വന്നതാരായിരിക്കും എന്നത് എനിക്കൊരു കൺഫ്യൂഷൻ തന്നെ ആയിരുന്നു…… ഞാനങ്ങനെ ചിന്തിച്ചു നിൽക്കുന്ന വേളയിൽ പെട്ടന്ന് കട്ടിലിൽ കിടക്കുന്ന മൊബൈൽ റിങ് ചെയ്യാൻ തുടങ്ങുന്നു… ഞാനാ മൊബൈൽ സ്‌ക്രീനിലേക്ക് നോക്കുമ്പോൾ പപ്പി കോളിങ് എന്ന് കാണിക്കുന്നു…… ഞാനാ മൊബൈൽ സ്‌ക്രീനിലേക്ക് ഒന്ന് കൂടി നോക്കിയ ശേഷം പപ്പിയുടെ വീട്ടുമുറ്റത്തേക്ക് നോക്കുന്നു……. ഇരുട്ട് പടർന്ന് പന്തലിച്ചു നിൽക്കുന്ന ആ വീട്ടുമുറ്റത്തെ മരങ്ങളെല്ലാം ആ ഇരുട്ടിന്റെ ഏകാന്തതയെ ഇഷ്ടപെടുന്ന പോലെ അന്നേരം തളർന്നുകൊണ്ട് ഉറങ്ങികിടക്കുകയായിരുന്നു……… എന്റെ മനസിലപ്പോഴും ആരായിരിക്കും അവിടേക്ക് വന്നിരിക്കുന്നതെന്ന ചോദ്യം അലട്ടിക്കൊണ്ടിരുന്നു…….. അതുകൊണ്ട് തന്നെ അന്നേരം പപ്പിയുടെ കോൾ ഞാനെടുക്കാൻ തീരുമാനിച്ചു…. കൈയെത്തിച്ച് കിടക്കയിൽ നിന്നാ മൊബൈൽ എടുത്തു ഞാനെന്റെ ചെവിക്കരികിൽ വെക്കുന്നു…… ആ സമയത്ത് മൊബൈലിലൂടെ പപ്പി കിതക്കുന്ന ശബ്ദം കേൾക്കുന്നു…… അത് കേട്ട് ഞാനവളോട് കിതക്കുന്ന കാര്യം എന്തെന്ന് ചോദിക്കുമ്പോൾ,,,,,, അതെനിക്ക് തോന്നുന്നതാണെന്ന് പറഞ്ഞു,,, അവൾ ഒഴിഞ്ഞു മാറുന്നു ….. ഞാനാ സമയത്ത് അത് കേട്ട് “””ഹ്മ്മ്മം “””ന്ന് നിസ്സാരമട്ടിൽ മൂളുന്നു……. അപ്പോളേക്കും പപ്പിയെന്നോട് “””നീ ഉറങ്ങാറായോ “”” എന്ന് ചോദിക്കുന്നു…… അത് കേട്ടപ്പോൾ ഞാനവളോട് : എന്തെ?,,,, ഞാനങ്ങോട്ട് വരണോ “”””എന്ന് ചോദിക്കുന്നു……. പപ്പി : ഏയ് വേണ്ട വേണ്ടാ,,,,, നീയിന്നിനി വരണ്ടാ,,,,,….. ഞാൻ : അതെന്താ,,,,, അതെന്താ ഞാനിന്ന് വന്നാല്,,,,… പപ്പി : ഇന്ന് നീ എന്തായാലും വരണ്ടാ,,,,, ഇന്നല്ലെങ്കിലേ നിന്റെ വീട്ടുകാര് കലി തുള്ളി ഇരിക്ക്യാ ,,,,,, ഇന്നലത്തെ ആ പ്രശ്നം കൊണ്ട് ,,,,,…… ഞാനപ്പോൾ : അതൊക്കെ അങ്ങനങ് നടക്കും,,,,, വരണം ന്ന് വിചാരിച്ചാ ഞാനവിടെ വരും ,,,,,……. അത് കേട്ട് പപ്പി കുടുകുടാന്ന് പൊട്ടി ചിരിക്കുന്നു…… ഫോണിലൂടെയുള്ള അവളുടെ അപ്പോഴത്തെ ആ ചിരി ശബ്ദം യക്ഷികളെ പോലെ അട്ടഹസിക്കുന്നത് പോലെ