മാലാഖയുടെ കാമുകൻ 2 [Kamukan]

Posted by

മാലാഖയുടെ കാമുകൻ 2

Malakhayude Kaamukan Part 2 | Author : Kamukan

[ Previous Part ]

 

അങ്ങനെ ആഹാരം കഴിച്ചു കഴിഞ്ഞു. അവളെ അവൻ അവളുടെ വീട്ടിൽ കൊണ്ടാക്കി തിരിച്ച് അവൻ യാത്രയായി. എന്നാൽ ഇതെല്ലാം വീക്ഷിച്ചുകൊണ്ട് അങ്ങകലെ രണ്ട് കണ്ണുകൾ അവരെ തേടിക്കൊണ്ടിരുന്നു… തുടർന്നു വായിക്കുക, അത് അവനു ആയിരുന്നു ജോസഫ് അവന്റെ കഴുകൻ കണ്ണുകൾ അവളെ തന്നെ നോക്കുന്നുണ്ടായിരുന്നു.

 

അങ്ങനെ ജോൺ വീട്ടിലെത്തി പിന്നെ ഇന്ന് നടന്ന കാര്യങ്ങൾ ഓർമിച്ചു . ഇത്രനാൾ ദേഷ്യപ്പെട്ട് സംസാരിച്ചുകൊണ്ടിരുന്നു ആലിസ് ഇന്ന് എന്നോട് സ്നേഹത്തോടെ സംസാരിച്ചു. എന്തായിരുന്നു കാരണം അവളുടെ പിടിപ്പ് എന്തിനോ വേണ്ടിയാണ് എനിക്ക് തോന്നുന്നു. ഇനിയെങ്ങാനും പ്രണയം വല്ലതും ആണോ. അറിയില്ല പക്ഷേ എന്താ മനസ്സ് പറയുന്നു പ്രണയമാണ് ദേവി നിന്നോട്. എന്നാലും അർഹിക്കാത്തത് ആഗ്രഹിക്കാൻ പാടില്ല. ആലീസിയിന്റെ വീട്ടിൽ ഇന്ന് എന്റെ ജീവിതത്തിലെ വളരെ സന്തോഷം നിറഞ്ഞ ദിവസമായിരുന്നു. എന്തെന്നാൽ ജോണിനൊപ്പം ഉള്ള യാത്ര അവന്റെ ഒപ്പമുള്ള ആഹാരം കഴിച്ചു. അങ്ങനെ അങ്ങനെ അങ്ങനെ എന്തെന്നില്ലാത്ത സന്തോഷം ഇന്ന് ഇനി ജീവിക്കാൻ എന്തൊക്കെ ഉണ്ടെന്നു തോന്നൽ.

 

അവനോട് പറയണം എന്റെ ഉള്ളിലുള്ള സ്നേഹം. അങ്ങനെ ഇരിക്കുമ്പോൾ ആണ് അയാളുടെ ഫോൺ ജോസഫിന്റെ. റോസിനെ അന്വേഷിച്ചു അവളുടെ വീട്ടിൽ പോയി അവിടെ സൂസൻ ആന്റി ഉണ്ടായിരുന്നു. എന്നെ കണ്ടപ്പോൾ ചോദിച്ചു എന്താ ഇങ്ങോട്ടുള്ള വഴിയൊക്കെ മറന്നുപോയോ. ഞാൻ പറഞ്ഞു അങ്ങനെ ഒന്നുമില്ല ജോലിത്തിരക്കിൽ അല്ലേ അതാ. ഞാൻ വന്നപ്പോൾ ആണ് ആന്റി ശ്രദ്ധിക്കുന്നത്.കുളിച്ച് ഈറൻ ആയാണ് വന്നിരിക്കുന്നു. ട്രാൻസ്‌പേരെന്റ്റ് നൈറ്റി ആയിരുന്നു ഇട്ടിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *