അത് വഴിയിൽ വെച്ച് അവനെ കണ്ടപ്പോൾ ഞാൻ ഈ കാര്യം പറഞ്ഞായിരുന്നു…. അപ്പോൾ അവൻ എല്ലാം റെഡിയാക്കാന്നും പറഞ്ഞ് എന്റെ നമ്പരും വാങ്ങി പോയി.. പിറ്റേന്ന് എന്നോട് കുറച്ച് ഡോക്കിമെന്റുമായി പഞ്ചായത്തിലേക്ക് ചെല്ലാൻ പറഞ്ഞു. അവന്റെ കൂടെ അന്ന് കാറിലിണ് ഞാൻ പോയത്..
എന്നിട്ട്.. ഞാൻ ആകാംഷയോടെ ചോദിച്ചു..
എന്നിട്ട് അന്ന് അവിടെ ചെയ്യാനുള്ള കാര്യങ്ങളൊക്കെ ചെയ്തിട്ടവൻ എന്നെയും കൊണ്ട് പോന്നു. വരുന്ന വഴിയിൽ എന്നോട് ഒരു കാര്യം ചോദീച്ചോട്ടേന്ന് ചോദിച്ചു… ക്യാഷ് വല്ലതും വേണമെന്ന് പറയാനാകുമെന്നും കരുതി ഞാൻ ചോദീച്ചോളാൻ പറഞ്ഞു.
ചേച്ചീ അത്…
നീപറയെടാ… ക്യാഷ് വല്ലതും വേണോ..
ഏയ് അതല്ല..
പിന്നെ..
ചേച്ചീ.. അത് കൂറേ നാളായി മനസിലുള്ള കാര്യവാ… ചേച്ചി എന്നോട് ദേഷ്യപെടരുത്. പിന്നെ ആരോടും പോയി പറയരുത്.
നീ പറയെടാ..