നിറത്തിലെ തട്ടം ഇത്തയുടെ മൊഞ്ച് ഒന്ന് കൂടി കൂട്ടുന്നത് പോലെ.. ഇടക്ക് തലയിൽ നിന്നും ഊർന്നിറങ്ങുന്ന തട്ടം നേരായാക്കിയിടാൻ ശ്രമിക്കുന്നുണ്ട്. ചുവന്നു തുടുത്ത ചുണ്ടുകളിലെ സ്ഥായിയായ മന്ദസ്മിതം…. വെളുത്തു തുടുത്ത കവിളുകളിൽ ചോരനിറം കാണാം… ഞാൻ ഇത്തയെ നോക്കി നില്കുന്നത് കണ്ടിട്ടാവണം ഇത്തയെന്നെ നോക്കി എന്തെ എന്ന ഭാവത്തിൽ മുഖം ചലിപ്പിച്ചു
ഞാൻ ഒന്നുമില്ല എന്നു മറുപടി കൊടുത്തു. അടുക്കളയിലെ പണിയെല്ലാം തീർത്ത് ഞങ്ങൾ ഹാളിലേക്ക് വന്നു….
“എന്തെ നി തുടങ്ങുന്നില്ലേ???…. “
ഞാൻ വേണ്ട എന്ന അർത്ഥത്തിൽ തലയാട്ടി. എനിക്കറിയാം ഇത്താക്ക് കുടിക്കുന്നത് ഇഷ്ടം അല്ല എന്ന്. കുപ്പി വാങ്ങി വന്നെങ്കിലും എനിക്ക് എന്തോ ഇത്തയെ ഡിസ്‌ക്കകംഫേർട് ആക്കാൻ തോന്നിയില്ല…
“അതെന്താടാ…??? “
ഞാൻ : കൊഴപ്പല്ലന്നെ….. ഇവിടെ ഇരുന്ന് അടിച്ചാൽ ശരിയാവില്ല….
ഇത്ത : ഓഹ് പിന്നേ നി അത്രക്ക് നല്ലവനൊന്നും ആകണ്ട… എവിടെ നിന്റെ കുപ്പി ഞാൻ ഒഴിച്ചു തരാം….
ഞാൻ ഏതോ മായാലോകത്തെന്നു പോൽ ഇരിക്കുകയാണ്. ഇത്ത ടേബിളിൽ ഇരിക്കുന്ന കവറിൽ നിന്നും ഞാൻ വാങ്ങിയ സ്മിർനോഫ് ബോട്ടിൽ എടുത്തു.
ഞാൻ സോഫയിൽ ഇരുന്നു. TV ഓൺ ചെയ്തു. കളി തുടങ്ങാൻ ഇനിയും 2 മണിക്കൂറുകൾ കൂടിയുണ്ട്. ഇത്ത എണീറ്റു അടുക്കളയുലേക്ക് പോയി. തിരിച്ചു വന്നതും ഇത്തയെ കണ്ട ഞാൻ ഒന്ന് ഞെട്ടി…
കയ്യിൽ രണ്ട് ഗ്ലാസുകൾ…… ഇത്ത ഗ്ലാസ് ടേബിളിൽ വെച്ചു കൊണ്ട് സ്മിർനോഫ് രണ്ട് ഗ്ലാസിലേക്കും പകർന്നു…
“ഇങ്ങൾ ഇത് എന്തിനുള്ള പുറപ്പാടാണ്???? “
ഇത്ത : അല്ല നിങ്ങൾ ഇത് കുടിക്കുന്നതിന്റെ രഹസ്യം ഒന്ന് അറിയണമല്ലോ… എന്താണ് ഇതിനിത്ര ആവേശം എന്ന് അറിയണമല്ലോ…..
ഞാൻ : ദേ ഇത്ത, വെറുതെ കളിക്കല്ലേ ട്ടോ… ഇങ്ങനെ ആണേൽ ഞാൻ പോകുവെ….( ഞാൻ സോഫയിൽ നിന്നു എണീറ്റു)
ഇത്ത : ഓഹോ പിന്നേ നി എവിടെ പോകും????
ഞാൻ : ദേ ഇത്ത…. വേണ്ട ഇത്ത… (എന്റെ സ്വരത്തിൽ ഒരു യാചന കളർന്നത് പോലെ )
ഇത് കേട്ടതും ഇത്ത എന്റെ അടുത്തേക്ക് വന്നു. ടി ഷിർട്ടിന്റെ നെക്കിൽ പിടിച്ചു വലിച്ചു. പ്രതീക്ഷിക്കാതെ പിടിച്ചു വലിച്ചതും പെട്ടന്ന് എന്റെ ചുണ്ടുകൾ ഇത്തയുടെ ചുണ്ടുകളിൽ ചേർന്നു…. തത്സമയം ഇത്തയിൽ നിന്നും പുറത്തു വന്ന നിശ്വാസത്തിന്റെ ചൂടും, മാദക ഗന്ധവും എന്റെ മുഖം ഏറ്റുവാങ്ങി……
ഇത്തയുടെ മഴവിൽ പുരികം എന്റെ കണ്ണുകളിൽ ഉടക്കി…. അടുത്ത നിമിഷം തന്നെ ഞാൻ ഇത്തയിൽ നിന്നും അടർന്നു മാറി. ഒരു നിമിഷം രണ്ട് പേർക്കും പരസ്പരം സംസാരിക്കാൻ ആയില്ല. ഞങ്ങൾക്കിടയിലെ ആ മൗനം ബന്ധിച്ചു കൊണ്ട് ഇത്ത തന്നെ സംസാരിച്ചു….. ഇത്ത എന്നെ വിളിച്ചു കൊണ്ട് സോഫയിൽ ഇരുന്നു…